വിശുദ്ധ ഖുര്‍ആനിലെ 103-മ് അധ്യായമായ സൂറത്തുല്‍ അസറിന്റെ വിശദീകരണം. വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന മനുഷ്യ സമൂഹത്തിന്റെ വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങള്‍ എടുത്തു ഉദാഹരിച്ചു കൊണ്ട് മനുഷ്യ സമൂഹത്തിനു സംഭവിച്ച അപചയങ്ങള്‍ വിശദമാക്കുന്നു. ശുദ്ധമായ ഏക ദൈവ വിശ്വാസത്തിനും കറ കളഞ്ഞ ആത്മാര്‍ഥമായ സല്പ്രവര്തനങ്ങള്‍ക്കും മാത്രമേ മനുഷ്യനെ സംരക്ഷിക്കാന്‍ സാധിക്കൂ എന്ന് പ്രഭാഷകന്‍ വ്യക്തമാക്കുന്നു.
സൂറത്തുല്‍ അസ്വര്‍ വിശദീകരണം - (മലയാളം)
ഫാതിഹ - (മലയാളം)
ഫാതിഹ സൂറത്തിന്റെ പ്രാധന്യവും ശ്രേഷ്ടതകളും അതിന്റെ വ്യഖ്യാനവും റബ്ബിനോടു സഹായം ചോദിക്കേണ്ടതെങ്ങിനെ എന്നും സൃഷ്ടികളോടു ചോദിക്കേണ്ട സഹായം എന്ത്? നേരായ പാത ഏതെന്നും വഴിപിഴച്ചവരുടെ പാത ഏതെന്നും വിശദീകരിക്കുന്നു.
സ്നേഹം റബ്ബിനോടും റസൂലിനോടും - (മലയാളം)
നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ നബിയെ പിന്‍പറ്റുക. അല്ലാഹുവിനെ എങ്ങി നെ സ്നേഹിക്കണം പ്രവാചകനെ എങ്ങി നെ സ്നേഹിക്കണം . മറ്റ് ആരെയും സ്നേഹിക്കുന്നതിന്റെ മാനതണ്ടം അല്ലഹുവിനൊദും രസൂലിനൊടുമുല്ല സ്നേഹമായിരിക്കണം എന്നും വ്യക്തമാക്കുന്ന പ്രഭാഷണം.
മുസ്ലിം സമൂഹവും അന്ധവിശ്വാസങ്ങളും - (മലയാളം)
ഇസ്ലാം ഒരു മനുഷ്യന് സ്വര്‍ഗപ്രാപ്തിക്ക് വേണ്ട വിശ്വാസങ്ങള്‍ എന്തെന്ന് പഠിപ്പിക്കുന്നു. എന്നാല്‍ പുരോഹിതന്മാര് ധാരാളം അന്ധവിശ്വാസങ്ങള്‍ മതത്തില്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലിം സമുദായത്തില്‍ പ്രചരിക്കപ്പെട്ട ധാരാളം അന്ധവിശ്വാസങ്ങളെ കുറിച്ച് വിശദീകരിക്കുന്നു. ഒരു മനുഷ്യന് നന്മയും ദോഷവും നിശ്ചയിക്കുന്നത് അല്ലാഹുവാണ് എന്ന വിധി വിശ്വാസത്തെ തകര്‍ത്തു കളയുന്ന തരത്തില്‍ ദോഷങ്ങളെ തടുക്കുവാന്‍ അന്ധവിശ്വാസങ്ങളിലൂടെ കുറുക്കു വഴികളെ തേടുന്നതിനെ തുറന്നു കാണിക്കുന്ന പ്രഭാഷണം.
ആരാധനയും ജീവിത വിശുദ്ധിയും - (മലയാളം)
ആരാധനകള്‍ കേവലം ചടങ്ങുകളല്ലെന്നും ഭൗതികവും പാരത്രികവുമായ അനേകം ഗുണങ്ങള്‍ ഉണ്ടന്നും പ്രഭാഷകന്‍ സമര്ത്ഥി ക്കുന്നു. ഇബാദത്തുകളുടെ ചൈതന്യവും ജീവനും ഉള്‍ണ്ട് കൊണ്ട് ജീവിതത്തില്‍ മാറ്റം വരുത്താന്‍ പ്രേരിപ്പിക്കുന്ന പ്രഭാഷണം.
അറിവിന്റെ മഹത്വം - (മലയാളം)
എന്താണു യഥാര്‍ത്ഥ അറിവ്? അറിവുകള്‍ മനുഷ്യനെ സദാചാരത്തിനു പ്രേരിപ്പിക്കുന്നതായിരിക്കണം. മരണാനന്തര ജീവിതത്തിലെ മോക്ഷത്തിനു വേണ്ടിയുള്ള അറിവിനായിരിക്കണം ഒരു മുസ്ലിം പ്രധാന്യം നല്കേനണ്ടത് എന്ന പ്രഭാഷകന്‍ ഉദ്ബോധിപ്പിക്കുന്നു.
സകാത് - (മലയാളം)
സകാത് നല്കല് ആര്കൊക്കെ നിര്‍ബന്ധമാവും? സകാതിന്റെ അവകാശികള്‍, കാര്ഷികോല്പന്നങ്ങള്, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവയുടെ സകാത്. സകാതിനെസംബന്ധിച്ച് സമഗ്രമായ വിശദീകരിക്കുന്ന 9 പ്രഭാഷണങ്ങളുടെ സമാഹാരം
അറബി പഠിക്കുക - 1 - (മലയാളം)
പ്രപഞ്ചത്തിലുള്ള അല്ലാഹുവിന്റെ ദ്ര്’ഷ്ടാന്ത ന്തങ്ങളെക്കുറിച്ച് പഠിച്ച് അതിലൂടെ അവനെ മനസ്സിലാക്കി അവന്റെ കല്പനകള്ക്ക് വിധേയമായി ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഒരു മുസ്ലിമിന്ന് അറബി ഭാഷ പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഖുത്ബ
അറബി പഠിക്കുക - 2 - (മലയാളം)
പ്രപഞ്ചത്തിലുള്ള അല്ലാഹുവിന്റെ ദ്ര്’ഷ്ടാന്ത ന്തങ്ങളെക്കുറിച്ച് പഠിച്ച് അതിലൂടെ അവനെ മനസ്സിലാക്കി അവന്റെ കല്പനകള്ക്ക് വിധേയമായി ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഒരു മുസ്ലിമിന്ന് അറബി ഭാഷ പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഖുത്ബ
അറബി പഠിക്കുക - 3 - (മലയാളം)
പ്രപഞ്ചത്തിലുള്ള അല്ലാഹുവിന്റെ ദ്ര്’ഷ്ടാന്ത ന്തങ്ങളെക്കുറിച്ച് പഠിച്ച് അതിലൂടെ അവനെ മനസ്സിലാക്കി അവന്റെ കല്പനകള്ക്ക് വിധേയമായി ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഒരു മുസ്ലിമിന്ന് അറബി ഭാഷ പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഖുത്ബ
അറബി പഠിക്കുക - 4 - (മലയാളം)
പ്രപഞ്ചത്തിലുള്ള അല്ലാഹുവിന്റെ ദ്ര്’ഷ്ടാന്ത ന്തങ്ങളെക്കുറിച്ച് പഠിച്ച് അതിലൂടെ അവനെ മനസ്സിലാക്കി അവന്റെ കല്പനകള്ക്ക് വിധേയമായി ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഒരു മുസ്ലിമിന്ന് അറബി ഭാഷ പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഖുത്ബ
അറബി പഠിക്കുക - 5 - (മലയാളം)

API