പ്രപഞ്ചത്തിലുള്ള അല്ലാഹുവിന്റെ ദ്ര്’ഷ്‌ടാന്ത ന്തങ്ങളെക്കുറിച്ച് പഠിച്ച് അതിലൂടെ അവനെ മനസ്സിലാക്കി അവന്റെ കല്‍പനകള്‍ക്ക് വിധേയമായി ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഒരു മുസ്ലിമിന്ന് അറബി ഭാഷ പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഖുത്ബ
അറബി പഠിക്കുക - (മലയാളം)
സിഹ്ര്‍ - (മലയാളം)
സിഹ്റിനെ സമ്പന്ധിച്ചും അതിനെക്കുറിച്ച് സമൂഹത്തില്‍ നില നില്‍ ക്കുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ചും , മുസ്ലിമിന്റെ നിത്യജീവിതത്തില്‍ ദിക്റുകള്ക്കുള്ള പ്രാധന്യത്തെക്കുറിച്ചും പ്രതിപാദിക്കുന്നു
സഹനം - (മലയാളം)
അല്ലാഹുവിനെ ഭയക്കുകുകയും പരലോകത്തില്‍ കൃത്യമായി വിശ്വസിക്കുകയും ചെയ്യുന്ന ഒരു വിശ്വാസിക്ക് ക്ഷമയും സഹനവും ഒരു അലങ്കാരമാണ്. ക്ഷമ എന്നാല്‍ എന്ത്, ക്ഷമയുടെയും സഹനത്തിണ്റ്റെയും പ്രാധാന്യം, അല്ലാഹുവിലേക്കുള്ള പ്രബോധനമാര്ഗ്ഗുത്തില്‍ ക്ഷമക്കുള്ള ശ്രേഷ്ടത, സഹനത്തിണ്റ്റെ ഇനങ്ങള്‍, വിധികള്‍, ക്ഷമയും ധൈര്യവും നടപ്പിലാക്കേണ്ട വിധം, ക്ഷമ കൈക്കൊള്ളുന്ന ആളുകള്ക്ക് അല്ലാഹു എങ്ങനെയാണ് ക്ഷമിക്കുവാനുള്ള കഴിവു നല്കുകന്നത്, ക്ഷമയുടെ പ്രതിഫലം തുടങ്ങി വിശ്വാസികള്‍ മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമാക്കുന്ന പ്രഭാഷണം.
നരകം എത്ര ഭീകരം - (മലയാളം)
നരകത്തെ സംബന്ധിച്ചും അതിലെ ഭയാനകതകളെക്കുറിച്ചും അതില്‍ ഒരുക്കി വെച്ചിരിക്കുന്ന ഭീകരമായ അവസ്ഥകളെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന പ്രഭാഷണം. നരകത്തിണ്റ്റെ വിശേഷണങ്ങള്‍, അതിണ്റ്റെ അഗാധതകല്‍, നരകക്കാരുടെ ഭക്ഷണം, പാനീയം എന്നിവയെക്കുറിച്ചും നരകത്തിലേക്കു നമ്മെ നയിക്കുന്ന ഏതാനും പ്രവൃത്തികളെ കുറിച്ചും വിശദീകരിക്കുന്നു. നരകത്തില്‍ ശിക്ഷിക്കപ്പെടുന്ന വ്യത്യസ്ത തരത്തില്‍ പെട്ടവരെക്കുറിച്ചും അവരുടെ സംഭാഷണങ്ങളും അവര്‍ തമ്മിലും അവര്‍ ആരെയൊക്കെ ആരാധിച്ചിരുന്നുവോ അവരോടുമുള്ള തര്ക്ക ങ്ങളും പ്രതിപാദിക്കുന്നു.
ജ്യോത്സ്യന്മാരെ സമീപിക്കല്‍ - (മലയാളം)
ജ്യോത്സ്യന്മാഅരെയും കണക്കു നോക്കുന്നവരെയും സമീപിക്കുന്ന വിഷയത്തില്‍ വിശുദ്ധ ഖുര്ആംനിണ്റ്റെയും നബിചര്യയുടെയും അടിസ്ഥനത്തില്‍ വിശ്വാസി സമൂഹത്തെ ഉല്ബു്ദ്ധമാക്കുന്ന പ്രൌഢമായ പ്രഭാഷണം.. അന്ധവിശ്വാസങ്ങളുടെയും മതപരിത്യാഗത്തിണ്റ്റെയും പേരില്‍ വ്യത്യസ്ത രൂപത്തില്‍ ഈ കാലഘട്ടത്തില്‍ ജ്യോത്സ്യന്മാങരെ സമീപിക്കുക എന്നത് പ്രചരിക്കപ്പെട്ടിരിക്കുന്നു. അഭൌതികമായ കാര്യങ്ങള്‍ അറിയുവാനും അത്തരം കാര്യങ്ങളില്‍ നമ്മെ സഹായിക്കാനും അല്ലാഹുവിനു മാത്രമെ സാധിക്കൂ എന്നു പ്രഭാഷകന്‍ വ്യക്തമാക്കുന്നു.
റമദാന്‍ തൌബയുടെ മാസം - (മലയാളം)
റമദാന്‍ മാസം തൌബയുടെ മാസമാണ്. മനുഷ്യര്‍ക്ക് പാപങ്ങളില്‍ നിന്നും മുക്തമാകുവാന്‍ അല്ലാഹു അനുഗ്രഹിച്ചു നല്‍കിയ മാസം. തൌബയുടെ വാതായനങ്ങള്‍ തുറന്നിടുന്ന റമദാനിന്റെ പവിത്രത ഉള്‍കൊള്ളാനും അതിന്റെ മഹത്വത്തെ പൂര്‍ണ്ണമായും സ്വാംശീകരിക്കാനും ഉപദേശിക്കുന്ന പ്രഭാഷണം.
റമദാന്‍ നല്‍കുന്ന സല്ഫലങ്ങള്‍ - (മലയാളം)
റമദാന്‍ മനുഷ്യനെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. തഖ്‌വയാണ് റമദാന്‍ മനുഷ്യന് സമ്മാനിക്കുന്നത്. ജീവിതത്തിന്റെ ഓരോ സന്ദര്‍ഭങ്ങളിലും അല്ലാഹുവിനെ സൂക്ഷിക്കേണ്ടതുണ്ട്. റമദാന്‍ അവസാനിച്ചു പെരുന്നാള്‍ ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ പൂര്‍ണ്ണമായും പാപമുക്തനായോ എന്ന് ഓരോ മുസ്‌ലിമും പരിശോധിക്കേണ്ടതുണ്ട് എന്ന് പ്രഭാഷകന്‍ ഉത്ബോധിപ്പിക്കുന്നു.
ആരോഗ്യ പരിപാലനം - (മലയാളം)
ആരോഗ്യ പരിപാലനത്തിനു ഇസ്ലാം വളരെയധികം പ്രധാന്യവും അവ നേടിയെടുക്കാന്‍ ഇസ്ലാം നിര്ദേഗശിച്ച പല മാര്ഗ്ഗ ങ്ങളെ സംബന്ധിച്ചുമുള്ള ഹ്രസ്വമായ വിവരണം.ഈ രംഗത്ത് അലംഭാവം കാണിച്ചാല്‍ വന്ന് ഭവിക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു
അമാനത്ത് - (മലയാളം)
സൂക്ഷിക്കാന്‍ ഏല്പിളക്കപ്പെട്ടിരിക്കുന്ന ഒരു വസ്തു, സമ്പത്ത് മാത്രമല്ല അമാനത്ത്. ഓരൊരുത്തരിലും ഏല്പിرക്കപെട്ടിട്ടുള്ള ഉത്തരവാധിത്വത്തിന്റെ കൃത്യമായ നിര്വ്വ ഹണം കൂടിയാ യാണത്. സൃഷ്ടാവായ അല്ലാഹുവും അവന്റെ സൃഷ്ടിയായ മനുഷ്യനും തമ്മിലുള്ള അമാനത്ത് . സൃഷ്ടികള്‍ തമ്മിലുള്ള അമാനത്ത്, ഇങ്ങിനെ അമാനത്തിന്റെ വിവിധ വശങ്ങളും അതിന്റെ പ്രാധാന്യവും സമഗ്രമായി പ്രതിപാദിക്കുന്ന പ്രഭാഷണം.
ആരാധനകളുടെ അന്തസ്സത്ത - (മലയാളം)
വിവിധ ആരാധനകള്‍ അനുഷ്ടിച്ചുകൊണ്ട് ജീവിതത്തില്‍ സംസ്കരണം നേടാനും അതു വഴി പരലോകത്ത് സ്വര്ഗ്ഗം കരസ്ഥമാക്കാനും അല്ലാഹു കല്പിലക്കുന്നു. ആരാധനകളുടെ വിവിധ വശങ്ങള്‍ വ്യക്തമാക്കുന്നതോടൊപ്പം ഈ പ്രഭാഷണം നമ്മുടെ ആരാധനകള്‍ അല്ലാഹു സ്വീകരിച്ചിട്ടുണ്ടോ എന്ന് എങ്ങി നെ അറിയാന്‍ കഴിയും എന്നു കൂടി വിശദീകരിക്കുന്നു.
ആരോപണങ്ങളെ അതിജയിക്കുക - (മലയാളം)
വിശ്വാസി എന്നും പരീക്ഷിക്കപ്പെടും പ്രത്യേകിച്ച് പ്രബൊധന രംഗത്ത്. പ്രബോധനം വിശ്വാസിയുടെ ബാധ്യതയാണ് താനും. ഈ രംഗത്ത് പതറാതെ മുന്ഗാെമികളുടെ ചരിത്രത്തില്‍ നിന്നു പാഠമുള്ക്കൊ ണ്ട് കൊണ്ട് പ്രബോധന രംഗത്ത് സജീവമാകാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുകയാണ്‍ പ്രഭാഷകന്‍.
ബലികര്‍മം - (മലയാളം)
ത്യാഗോജ്വലമായ ഒരു ചരിത്രത്തില്‍ നിന്നാണ് ബലി രൂപപ്പെടുന്നത്. ബലിയുടെ ചരിത്രത്തിലേക്കും ബലിയറുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളിലേക്കും പ്രഭാഷകന്‍ വിരല്‍ ചൂണ്ടുന്നു.

API

