×
Image

ബറാത്ത് രാവും അനാചാരങ്ങളും - (മലയാളം)

ശഅബാന്‍ പതിനഞ്ചുമായി (ബറാത്ത് രാവ്‌) ബന്ധപ്പെട്ട മുസ്ലിം സമുദായത്തില്‍ നില നില്ക്കുന്ന അന്ധവിശ്വാസങ്ങളെ കുറിച്ചും അനാചാരങ്ങളെക്കുറിച്ചും വിശദമാക്കുന്ന പ്രഭാഷണം. ബറാത്ത്‌ ദിനാചരണവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ പാരായണം , നോമ്പ്‌ തുടങ്ങിയ അനുഷ്ടാനങ്ങളെ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്നു.

Image

അയല്‍പക്ക മര്യാദകള്‍ - (മലയാളം)

അയല്‍പക്ക മര്യാദകളെക്കുറിച്ച്‌ ക്വുര്‍ആനിലുംഹദീഥിലും ധാരാളം പരാമര്‍ശങ്ങള്‍ കാണാം ,നിങ്ങള്‍ കറിയില്‍ വെള്ളം ചേര്‍ത്തെങ്കിലും അയല്‍വാസിക്ക്‌ കൊടുക്കുക, എന്ന പ്രവാചകന്റെ കല്‍പന നമ്മള്‍ അയല്‍വാസികളോട്‌ പെരുമാറേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. അയല്‍വാസി മുസ്ലിമാണോ അമുസ്ലിമാണോ എന്ന വേര്‍തരിവിനും വലിയ പ്രാധാന്യമില്ല. അവരെ സംരക്ഷിക്കാന്‍ കടപ്പെട്ടവരായതിനാല്‍ നാം അയല്‍വാസിയെ വഞ്ചിക്കുകയോ ചതിക്കുകയോ പാടില്ല, ദുഃഖകരമെന്ന്‌ പറയട്ടെ\’ നാമും അയല്‍വാസികള്‍ക്കു മിടയില്‍ വലിയ മതിലുകളാണ്‌, ഈ മതിലുകള്‍ നമ്മുടെ മനസ്സിലേക്കും കടുവരുന്നതിനെ നാം ഭയപ്പെടുക. വിശ്വാസി....

Image

ബദറും ശിര്‍ക്കിന്റെ പ്രവര്‍ത്തനവും - (മലയാളം)

ബദര്‍ യുദ്ധം എന്തിന്നു വേണ്ടിയായിരുന്നു ??? ആരു തമ്മിലായിരുന്നു ?? സമൂഹത്തില്‍ കാണുന്ന ബദ്‌ രീങ്ങളോടുള്ള പ്രാര്‍ത്ഥനയ്ടെ യാതാര്‍ഥ്യമെന്ത്‌?? ബദര്‍ യുദ്ധവും ബദ്‌ രീങ്ങളും ശി ര്‍ ക്കന്‍ വിശ്വാസങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും പരിണമിച്ചതെന്ത്‌ കൊണ്ട്‌?? പ്രൗഡമായ പ്രഭാഷണം

Image

ഉത്തമ ദമ്പതികള്‍ - (മലയാളം)

ഒരു സമൂഹത്തിന്റെയും കുടുംബത്തിന്റെയും അടിസ്ഥാന ഘടകം ശരിയായ ദാമ്പത്യ ബന്ധങ്ങളാണ്. വിജയകരമായ തലമുറകള്‍ക്കും സല്‍ഗുണ സമ്പന്നമായ കുടുംബാന്തരീക്ഷത്തിനും ഈ ഉത്തമ ബന്ധങ്ങള്‍ അനിവാര്യമാണ്. വിശുദ്ധ ഖുര്‍ആന്‍ ഈ ബന്ധത്തിന്റെ ഊഷ്മളതക്കും സുദൃഢതക്കും അനിവാര്യമായ കാര്യങ്ങള്‍ വിശദമാക്കിയിട്ടുണ്ട്. അതിലേറ്റം പ്രധാനം സ്നേഹവും കാരുണ്യവുമാണ്. സമാധാനവും ഇണക്കവുമാണ്. ദമ്പതികള്‍ കേട്ടിരിക്കേണ്ട ഹൃദയസ്പൃക്കായ പ്രസംഗം.

Image

സന്താന ശിക്ഷണം പ്രവാചക മാതൃകയില്‍ - (മലയാളം)

ഇബ്രാഹിം നബിയുടെയും ഇസ്മായില്‍ നബിയുടെയും പിതൃ പുത്ര ബന്ധത്തില്‍ കാണുന്ന ഉദാത്തമായ മാതൃകകള്‍ സന്താന ശിക്ഷണ വിഷയത്തില്‍ മാതൃകയാക്കണമെന്നു ഉപദേശിക്കുന്ന സാര സമ്പൂര്‍ണ്ണമായ പ്രഭാഷണം. പ്രവാചകന്മാരുടെ ചര്യകളില്‍ കാണുന്ന ഇത്തരം ഉത്തമ മാതൃകകള്‍ കൊണ്ട് ഓരോ രക്ഷിതാവും തന്റെ കുടുംബത്തെയും സന്താനങ്ങളെയും അലങ്കരിക്കണം.

Image

റമദാനും ഖുര്ആനും - (മലയാളം)

റമദാൻ വ്രതത്തിന്റെ ശ്രേഷ്ടതകൾ, തറാവീഹ് നമസ്കാരം , ഖുര്ആന് പാരായണത്തിലൂടെ ഹൃദയ സംസ്കരണം , ഇതര സൽകർമങ്ങളുടെ ശ്രേഷ്ടതകൾ , എന്നിവ വിശദീകരിക്കുന്നു.