×
Image

ദഅവത്തിന്റെ മഹത്വങ്ങള്‍ - (മലയാളം)

ഇസ്ലാമിക പ്രബോധനം ശ്രേഷ്ഠകര്‍മ്മവും അതിയായ പുണ്യമുള്ളതുമാകുന്നു. നേര്‍വഴിയില്‍ പ്രവര്‍ത്തിക്കുന്ന പ്രബോധകന്‍ അമ്പിയാ മുര്‍സലീങ്ങളുടെ മാര്‍ഗ്ഗത്തില്‍ചലിക്കുന്നവനും അവരുടെ അനന്തരാവകാശിയുമാകുന്നു.പ്രബോധനത്തിന്റെ മഹത്വങ്ങളും പ്രബോധകനുള്ള പ്രതിഫലങ്ങളും വിഷയ സമ്പന്ധമായ ചിലസുപ്രധാന ഫത്‌വകളും വിവരിക്കുന്ന അമൂല്യ രചന.

Image

സല്സ്വاഭാവം - (മലയാളം)

സല്‍സ്വഭാവത്തിണ്റ്റെ ശ്രേഷ്ഠതയും പ്രാധാന്യവും വിശദീകരിക്കുന്നു. സല്‍സ്വഭാവങ്ങളുടെ നിറകുടമായി രുന്ന മുഹമ്മദ്‌ നബി (സ)യുടെ ജീവിത മാതൃകയില്‍ നിന്നും ധാരാളം ഉദാഹരണങ്ങള്‍ നിരത്തി കൊണ്ട്‌ പ്രതിപാദിക്കുന്നു

Image

ദുല് ഹിജ്ജ: പത്ത് നാളിന്റെ പ്രത്യേകതയും ബലിപെരുന്നാളിന്റെയും ബലികര്മ്മത്തിന്റെയും വിധികളും - (മലയാളം)

ദുല്‍ഹിജ്ജിലെ ആദ്യ പത്ത് ദിനത്തിനുള്ള പ്രത്യേകതയും ബലിപെരുന്നളിന്റെയും ഉദ്’ഹിയ്യത്തിന്റെയും വിധികളും ഉള്‍ക്കൊള്ളുന്നു.