ആധികാരികമത-ചരിത്ര ഗ്രന്ഥങ്ങളെ മാത്രം ആസ്പധമാക്കി രചിക്കപ്പെട്ട പ്രവാചക ചരിത്രസംഗ്രഹം
പ്രവാചക ചരിത്രം - (മലയാളം)
തവസ്സുല്‍ - (മലയാളം)
മുസ്ലിം സമൂഹം അല്ലാഹുവില്‍ നിന്നും അകലുകയും, ദീനിനെ സംബന്ധിച്ച് അജ്ഞരാവുകയും ചെയ്തതിന്റെ ഫലമായി പലതരം ശിര്ക്ക ന്‍ ആചാരങ്ങളിലും ഖുറാഫാത്തുകളിലും അകപ്പെട്ടു പോയിട്ടുണ്ട്. അതില്‍ പെട്ട ഒന്നാണ് ഔലിയാക്കളോടും സ്വാലിഹുകളോടും തവസ്സുല്‍ ചെയ്ത് അവരോട് പ്രാര്ഥിഫക്കുന്ന സമ്പ്രദായം. പ്രശ്ന പരിഹാരങ്ങളും ആവശ്യ നിവൃത്തിക്കും ഔലിയാക്കളോടുള്ള തവസ്സുല്‍ ഫലം ചെയ്യുമെന്നാണ് അവരുടെ വിശ്വാസം. എന്നാല്‍ ഈ വിഷയത്തില്‍ ഖുര്ആെനിന്റെയും സുന്നത്തിന്റെയും അധ്യാപനമെന്താണ്? ഈ കൃതിയില്‍ വിശദീകരിക്കപ്പെടുന്നത് പ്രസ്തുത ചോദ്യത്തിനുള്ള ഉത്തരമാണ്. ഉള്ക്കാിഴ്ച....
ഇസ്ലാം പ്രകൃതി മതം - (മലയാളം)
ഇന്ന് ലോകത്ത് അറിയപ്പെടുന്ന മതങ്ങളുടെ കൂട്ടത്തില്‍ മനുഷ്യ പ്രകൃതിക്ക് അനുയോജ്യമായതും സര്വളകാലത്തേക്കും പ്രദേശത്തേക്കും ഇണങ്ങുന്നതും, കാലം പഴകുന്തോറും പ്രസക്തിയും പ്രശസ്തിയും ഏറിവന്നു കൊണ്ടിരിക്കുന്നതുമായ ഇസ്ലാം മാത്രമാണെന്ന്, തെളിവുകള്‍ നിരത്തി സ്ഥാപിക്കുകയാണ് ഈ ചെറു കൃതിയിലൂടെ.
തൗഹീദും രണ്ട് ശഹാദത്ത് കലിമയും - (മലയാളം)
തൗഹീദ് എന്നാല്‍ എന്താണെന്നും അവയുടെ വിഭാഗങ്ങളും മഹത്വവും നേട്ടങ്ങളും വിവരിക്കുന്നു. അതുപോലെ രണ്ട് ശഹാദത്ത് കലിമകള്‍ സംക്ഷിപ്തമായി വിവരിക്കുന്നു
സിഹ്‌ര്‍, ജ്യോത്സ്യം, പക്ഷിനോട്ടം, കണക്കുനോട്ടം, തുടങ്ങിയ വിഷയങ്ങളില്‍ ഇസ്ലാമിന്റെ വീക്ഷണമെന്താണ്, വിധിയെന്താണ് എന്നതിനെ സംബന്ധിച്ച് പ്രമാണബദ്ധമായി വിശദീകരിക്കുന്ന രചനയാണ് ഇത്. വിശ്വാസികള്‍ ശ്രദ്ധയോടെ വായിക്കേണ്ട കൃതി.
കര്‍മ്മങ്ങളുടെ ശ്രേഷ്ടതകള്‍ - (മലയാളം)
വുദു, നമസ്കാരം, നോമ്പ്, ഹജ്ജ്, പ്രാര്‍ത്ഥനാ കീര്‍ത്തനങ്ങള്‍ ,ധാന ധര്‍മ്മം, പ്രബോധനം, ധര്‍മ്മസമരം എന്നീ കര്‍മ്മങ്ങളുടെ മഹത്വവും ശ്രേഷ്ടതകളും വിവരിക്കുന്നു
പ്രവാചക സ്നേഹം - (മലയാളം)
നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജന്മദിനം ആഘോഷിക്കുക എന്ന ബിദ്‌അത്തിനെ സംബന്ധിച്ച് വിശദീകരിക്കുന്ന കൊച്ചു രചനയാണ് ഇത്. പ്രവാചകന്റെ സുന്നത്തില്‍ പെട്ടതല്ല, ജന്മദിനാഘോഷമെന്നത്. സ്വഹാബികളാരും അത് ആചരിച്ചിട്ടില്ല. പില്കാനലത്ത് ദീനില്‍ ചിലരൂണ്ടാക്കിയ പുത്തനാചാരമാണ് ഇത്. മുന്ഗാഷമികളും പിന്ഗാ മികളുമായ നിരവധി പണ്ഡിതന്മാര്‍ ഈ ആചാരത്തിനെതിരെ നിലകൊണ്ടിട്ടുണ്ട്. നബി ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട മതവിധി ഈ ലഘു കൃതിയില്‍ നിന്നും ലഭിക്കുന്നതാണ്.
സത്യത്തിലേക്കുള്ള പാത - (മലയാളം)
ഹൈന്ദവ ക്രൈസ്തവ മത ഗ്രന്ഥങ്ങളിലെ അടിസ്ഥാന വിശ്വാസങ്ങളെയും ഇസ്ലാമിനെയും പരിചയപ്പെടുത്തുന്നു. അമുസ്ലിംകള്‍ക്കു ഇസ്ലാമിനെ പരിചയപ്പെടാന്‍ സഹായകമാകുന്ന രചന.
സകാത്ത് - (മലയാളം)
ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളില്‍ വളരെ പ്രാധാന്യപൂര്‍വ്വം ഖുര്‍ആനും ഹദീസും പരിചയപ്പെടുത്തിയ സകാത്തിനെക്കുറിച്ചുള്ള വിവരണം
മയ്യിത്ത് സംസ്കരണം - (മലയാളം)
മയ്യിത്തിനെ കുളിപ്പിക്കുക, കഫന്‍ ചെയ്യുക, മയ്യിത്തിന് വേണ്ടി നമസ്കരിക്കുക, ഖബറടക്കുക, തുടങ്ങിയ വിഷയങ്ങളില്‍ പ്രമാണങ്ങള്‍ നിരത്തിക്കൊ ണ്ടുള്ള ഏവരും വായിച്ചിരിക്കേണ്ട പഠന ലേഖനമാണ് ഇത്.
ഉംറയുടെ രൂപം - (മലയാളം)
ഉംറയുടെ ശ്രേഷ്ടത, ഉംറയുടെ രൂപം, മദീനാ സന്ദര്‍ശനം എന്നിവയുടെ വിവരണം.
ദുല്‍ഹജ്ജിലെ പത്ത് ദിനരാത്രങ്ങളും അവക്കുള്ള ശ്രേഷ്ഠതകളും: ദുല്‍ഹജ്ജ് (പത്ത്): ശ്രേഷ്ഠതകള്‍ , ഉദ്‌ഹിയത്ത്, ബലിപെരുന്നാള്‍ , വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍്‍