അമുസ്ലിംകൾക്കും ഇസ്ലാമിൻറെ ബാലപാഠങ്ങൾ പഠിക്കുന്നവർക്കും ഇസ്ലാമിനെ കുറിച്ച് പരിചയപ്പെടുത്തുന്ന ലഘു കൃതി.
നിത്യ സത്യത്തിലേക്ക് - (മലയാളം)
നബിദിനാഘോഷം - (മലയാളം)
ജന്മദിനങ്ങൾ ആഘോഷിക്കൽ ഉത്തമ നൂറ്റാണ്ടുകൾക്കു ശേഷം വികാസം പ്രാപിച്ച അനാചാരമാണ്. പൂർവികരിലാരും ഇതാഘോഷിച്ചതായി നാം കണ്ടിട്ടില്ല. പക്ഷെ, വളരെ ഖേദത്തോടെ പറയട്ടെ ധാരാളം മുസ്‌ലിംകൾ നബി (സ)യുടെ ജന്മദിനം ഈ നാളുകളിൽ ആഘോഷിച്ചു വരുന്നു. മതത്തിലെ ഒരു നല്ല കാര്യമായിട്ടാണ് അവർ ഇതിനെ കാണുന്നത്. ചൊവ്വായ ഈ മതത്തെക്കുറിച്ചും മത വിധികളുടെ സ്രോതസ്സുകൾ സംബന്ധിച്ചുമുള്ള അവരുടെ അറിവില്ലായ്മയാണ് ഇത് പ്രചരിക്കാനുള്ള മുഖ്യ കാരണം. ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും....
ഇസ്ലാം കാര്യങ്ങൾ സംക്ഷിപ്ത വിവരണം - (മലയാളം)
ഈമാൻ (വിശ്വാസ) കാര്യങ്ങളെ സംബന്ധിച്ച സംക്ഷിപ്തമായി വിവരണത്തോടൊപ്പം ശുദ്ധി , നമസ്കാരം , സകാത് ,നോമ്പ്,ഹജ്ജ്, എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട വിധികൾ അറിയാത്ത ആവശ്യകാർക്ക് വ്യക്തവും സരളവുമായി ഇസ്ലാം കാര്യങ്ങൾ സംക്ഷിപ്തമായി വിവരിക്കുന്ന പുസ്തകം.
നജസ് വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട 24 കർമ്മശാസ്ത്ര ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും ലളിതമായ ഭാഷയിൽ ക്രോഡീകരിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ.
മലമൂത്ര വിസർജനവുമായി ബന്ധപ്പെട്ട മുപ്പത് കർമ്മശാസ്ത്ര ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും ലളിതമായ ഭാഷയിൽ ക്രോഡീകരിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ.
കർമ്മശാസ്ത്രം ചോദ്യോത്തരങ്ങളിലൂടെ - വെള്ളം - (മലയാളം)
വെള്ളവുമായി ബന്ധപ്പെട്ട ഇരുപത്തി ഒന്ന് ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും ലളിതമായ ഭാഷയിൽ ക്രോഡീകരിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ.
സല്‍സ്വഭാവം - (മലയാളം)
സല്‍സ്വഭാവത്തിന്റെ പ്രാധാന്യം, സല്‍സ്വഭാവിയുടെ അടയാളങ്ങള്‍, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ സ്വഭാവങ്ങള്, വിനയത്തിന്റെ അടയാളങ്ങള്‍, നീച സ്വഭവങ്ങള്‍, സല്‍സ്വഭാവിയാവാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ വിവരിക്കുന്ന കൃതി.
എന്തു കൊണ്ട് ഇസ്ലാം? - (മലയാളം)
എന്തു കൊണ്ട് ഇസ്ലാം?
മുസ്ലിം മര്യാദകള്‍ ദിനരാത്രങ്ങളില്‍ - (മലയാളം)
മനുഷ്യ ജീവിതത്തിലെ വ്യത്യസ്ത വേളകളില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം. ഉറക്കമുണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെയുള്ള സമയങ്ങളില്‍ ഒരു വിശ്വാസി സൂക്ഷിച്ചു പോരേണ്ടുന്ന കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നു.
ഖുർആനിലും സുന്നത്തിലും വന്ന പ്രാർത്ഥനകൾ - (മലയാളം)
ഖുർആനിലും സുന്നത്തിലും വന്ന പ്രധാനപ്പെട്ട പ്രാർത്ഥനകൾ തെരഞ്ഞെടുത്ത് സംഗ്രഹിച്ച ലഘു കൃതി... നമ്മുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്താനും പ്രാർത്ഥനകളുടെ രീതിയും മര്യാദയും മനസ്സിലാക്കാൻ ഈ കൃതിയിലൂടെ സാധിക്കുന്നു
നാല് ശ്രേഷ്ഠ വചനങ്ങളുടെ മഹത്വങ്ങള്‍ - (മലയാളം)
സുബ്‌ഹാനല്ലഹ്, അല്ഹംلദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ എന്നീ വചനങ്ങളുടെ ശ്രേഷ്ഠതയും പ്രതിഫലവും പ്രമാണങ്ങളുടെ അടിസ്ഥാനന്ത്തില്‍ വിശദീകരിക്കുന്നു.
സ്ത്രീ ഇസ്‘ലാമില്‍ - (മലയാളം)
മുസ്ലിം സ്ത്രീയുടെ വ്യക്തിത്വം എപ്രകാരമായിരിക്കണം എന്ന് ഇസ്ലാം നിര്‍ദ്ദേശിക്കുുന്നുവോ ആ രീതിയില്‍ മുസ്ലിം സ്ത്രീകളുടെ ബുദ്ധിപരവും ശാരീരികവും ആത്മീയവും സാംസ്കാരികവുമായ മുഴുവന്‍ മണ്ഢലങ്ങളിലും പാലിക്കേണ്ട ദൈവീക നിയമ നിര്‍ദ്ദേശങ്ങളുടെ ക്രോഡീകരണം. ലളിതവും സൂക്ഷ്മവുമായ രീതിയില്‍ ഗ്രന്ഥ കര്‍ത്താവ് ഈ കൃതിയില്‍ വിവരിക്കുന്നു.

API
