മുസ്ലിം സമുദായത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്ന് പ്രവാചക തിരുമേനി മു ന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫിത്നകള്‍ ഉണ്ടാകുമ്പോള്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാടുകള്‍ ആണ് ഈ ലഘുലേഖയില്‍ വിശദീകരിക്കുന്നത്. ഫിത്നകളില്‍ നിന്നും രക്ഷപ്പെടുവാന്‍ അല്ലാഹുവിലേക്ക് നിഷ്കളങ്കമായി പശ്ചാതപിച്ച് മടങ്ങുക. അല്ലാഹുവിന്റെ വിധിയില്‍ സംതൃപ്തി അടയുക. തന്റെ നാവിനെ സൂക്ഷിക്കുക. പ്രയാസങ്ങളും കുഴപ്പങ്ങളുമുണ്ടാവു മ്പോള്‍ മതത്തില്‍ അഗാധജ്ഞാനമുള്ള നിഷ്കളങ്കരായ പണ്ഡിതന്മാരിലേക്ക് മട ങ്ങുകയും മുസ്ലിം ജമാഅത്തിനേയും. ഇമാമിനേയും പിന്‍ പറ്റുകയും അനുസരിക്കുകയും ചെയ്യുക.....
ഫിത്നകളില്‍ മുസ് ലിമിന്റെ നിലപാട് - (മലയാളം)
The virtue of the funeral prayer - (മലയാളം)
The virtue of the funeral prayer
ബറാഅത്ത് രാവും, ഇസ്‌റാഅ് മിഅ്‌റാജും - (മലയാളം)
ബറാഅത്ത് രാവും, ഇസ്‌റാഅ് മിഅ്‌റാജും: കേരള മുസ്ലിംകളില്‍ കടന്നുകൂടിയിട്ടുള്ള അനാചാരങ്ങളില്‍ പെട്ടതാണ് ബറാഅത്ത് രാവ് ആഘോഷവും ഇസ്‌റാഅ് മിഅ്‌റാജ് രാവ് ആഘോഷവും. ഇതു സംബന്ധമായി സൗദി അറേബ്യയിലെ ഗ്രാന്‍ട് മുഫ്തിയും പണ്ഡിതസഭാദ്ധ്യക്ഷനുമായിരുന്ന ശൈഖ് അബ്ദുല്‍ അസീസ് ബ്നു അബ്ദുല്ലാഹിബ്നു ബാസ്(റ)യോട് ചോദികച്ചപ്പോള്‍ അദ്ദേഹം നല്‍കിയ വിശദമായ മറുപടിയുടെ വിവര്‍ത്തനമാണ് ഈ കൊച്ചു കൃതി.
ശഅ്ബാന്‍ മാസവും അനാചാരങ്ങളും - (മലയാളം)
ശഅ്ബാന്‍മാസത്തെയും ബറാത്ത്‌രാവിനെയും കുറിച്ച് പ്രചരിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സച്ചരിതരായ മുന്‍ഗാമികളുടെ അഭിപ്രായങ്ങളിലൂടെ പ്രമാണബദ്ധമായി വിലയിരുത്തുന്നു.
റമദാന്‍ മാസം - (മലയാളം)
റമദാന്‍ മാസം: നോമ്പിന്റെ ശ്രേഷ്ടത, നോമ്പ് നിയമമാക്കിയതിലെ തത്വം, നൊമ്പിന്റെ സുന്നത്തുകള്‍ ,നോമ്പ് അസാധുവാകുന്ന കാര്യങ്ങള്‍ ,ലൈലതുല്‍ ഖദ്‌ര്‍
നോമ്പിന്‍റെ മര്യാദകള്‍ - (മലയാളം)
നോമ്പിന് പാലിക്കേണ്ട മര്യാദകളും നോമ്പുകാരന്‍ അവശ്യം അറിഞ്ഞിരിക്കേണ്ട പ്രധാന വിഷയങ്ങളും പ്രതിപാദിക്കുന്നു.
ഫിത്വര്‍ സകാത്ത് - a - (മലയാളം)
റമദാനിലെ നിര്‍ബന്ധധാനമായ സകാത്തുല്‍ ഫിത്വറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍
ഉംറയുടെ രൂപം - (മലയാളം)
ഉംറയുടെ ശ്രേഷ്ടത, ഉംറയുടെ രൂപം, മദീനാ സന്ദര്‍ശനം എന്നിവയുടെ വിവരണം.
റമദാന്‍ മാസത്തിന് ശേഷം - (മലയാളം)
ശവ്വാലിലെ സുന്നത്താക്കപ്പെട്ട ആറു നോമ്പിന്‍റെ സവിശേഷതയെയും റമദാനിനു ശേഷം ജീവിതത്തില്‍ സൂക്ഷ്മത നഷ്ടപ്പെടാതിരിക്കേണ്ടതി നെക്കുറിച്ചും പ്രതിപാദിക്കുന്നു.
ഹാജിക്കൊരു വഴികാട്ടി - (മലയാളം)
ദുല്‍ ഹജ്ജ് 8 മുതല്‍ ദുല്‍ ഹജ്ജ് 10 വരേ ഓരോ ദിവസവും ഹാജി നിര്‍വഹിക്കേണ്ട കര്‍മ്മങ്ങളെന്ത് എന്ന് വ്യക്തമാക്കുന്നു. ഹജ്ജ് നിര്‍വ്വഹിക്കിന്നുവര്‍ക്കുള്ള ഗൈഡ്.
ദുല്‍ഹജ്ജിലെ പത്ത് ദിനരാത്രങ്ങളും അവക്കുള്ള ശ്രേഷ്ഠതകളും: ദുല്‍ഹജ്ജ് (പത്ത്): ശ്രേഷ്ഠതകള്‍ , ഉദ്‌ഹിയത്ത്, ബലിപെരുന്നാള്‍ , വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍്‍
ഉദുഹിയ്യത് - (മലയാളം)
ബലിപെരുന്നാള്‍ ദിവസം ഉദുഹിയ്യത്ത് കര്‍മ്മം നിര്‍വ്വഹിക്കുന്നതിനെക്കുറിച്ചുള്ള വിവരണം

API
