×
Image

പ്രവാചക സ്നേഹത്തിന്റെ പ്രാധാന്യം - (മലയാളം)

മുഹമ്മദ്‌ നബി(സ്വ)യുടെ സ്ഥാനവും മഹിമയും, തിരുമേനിയെ സ്നേഹിക്കേണ്ടിതിന്റേയും അവിടുത്തെ ചര്യകളെ അനുധാവനം ചെയ്യേണ്ടതിന്റെയും അനിവാര്യതയും പ്രാമാണികമായി ഈ ലേഖനത്തിൽ വിശദീകരിക്കുന്നു

Image

ഇസ്ലാം വിളിക്കുന്നു സ്വര്ഗ്ഗ ത്തിലേക്ക്‌ - (മലയാളം)

മനുഷ്യന്റെ വിവിധ ജീവിത ഘട്ടങ്ങള്, സ്രിഷ്ടിപ്പിന്റെ ലക്‌ഷ്യം , പ്രവാചകന്മാരുടെ നിയോഗ ലക്‌ഷ്യം, മരണ ശേഷം സ്വര്ഗവത്തില്‍ പ്രവേശിക്കാനായി അല്ലാഹുവിന്റെ ക്ഷണം തുടങ്ങിയവ വിശുദ്ധ ഖുര്‍ആന്റെ വെളിച്ചത്തില്‍ വിവരിക്കുന്നു.

Image

പ്രവാചക ശ്രേഷ്ട്‌നെ പിന്തുടരുക - (മലയാളം)

മുഹമ്മദ്‌ നബി(സ്വ)യിലൂടെണ് അല്ലാഹു ഹുദയും ളലാലത്തും വ്യക്തമാക്കിത്തന്നത്‌, അഥവാ സത്യവും അസത്യവും വേര്‍തിരിച്ചു നല്‍കിയത്‌. എല്ലാ നല്ല കാര്യങ്ങളും ഉപദേശിച്ചതും എല്ലാ ചീത്ത കാര്യങ്ങളും വിരോധിച്ചതും അദ്ദേഹമാണ്‍. ലോകര്‍ക്കാകമാനം പ്രവാചകനായി നിയോഗിതനായ റസൂലിനെ മനുഷ്യ കുലം പിന്തുടരണമെന്നത്‌ അല്ലാഹുവിന്റെ കണിശമായ കല്‍പ്പനയാണ്.

Image

എന്തു കൊണ്ട് ഇസ്ലാം? - (മലയാളം)

പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്ക്കിനടയില്‍ വിഭിന്നമാണ്‌. വിശുദ്ധ ഖുര്ആളനാണ്‌ യഥാര്ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്‌. കേവലം ഒരു ശക്തിയോ, നിര്ഗുിണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്‌. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല്‍ ആര്യധ്യനുമാണ്‌ അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള്‍ നല്കുിന്ന കനപ്പെട്ട കൃതിയാണ്‌ നിങ്ങള്‍ വായിക്കാനിരിക്കുന്നത്‌. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്ക്കു മുഴുവന്‍ ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില്‍ നിങ്ങള്ക്കുന....

Image

ഹജ്ജ്‌, ഉംറ, സിയാറത്ത്‌ - (മലയാളം)

ഹജജ്‌, ഉംറ, മദീന സന്ദര്‍ശനം എന്നീ വിഷയങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നു

Image

സുന്നത്തിന്റെ സ്ഥാനം ഇസ്ലാമില്‍ - (മലയാളം)

സുന്നത്തിന്റെ നിര്‍വ്വചനവും മഹത്വവും, ഇസ്ലാമില്‍ സുന്നത്തിനുള്ള സ്ഥാനം, മുന്‍’ഗാമികള്ക്ക്ല‌ സുന്നത്തിലുണ്ടായിരുന്ന സൂക്ഷ്മതയും കണിശതയും, സുന്നത്തിനെ പിന്പാറ്റാത്തവന്‍ മുസ്ലിമല്ല, സുന്നത്‌ പിന്പാറ്റി ജീവിക്കുന്നവന്നു അല്ലാഹു നല്കു്ന്ന പ്രതിഫലം, സുന്നത്തിനെ അവഗണിക്കുന്നവനുള്ള ശിക്ഷ, ഓറിയെന്റലിസ്റ്റുകളുടെയും പാശ്ചാത്യരുടെയും സുന്നത്തിനെതിരെയുള്ള കുതന്ത്രങ്ങള്‍ മുതലായ കാര്യങ്ങള്‍ ചര്ച്ച ചെയ്യുന്ന ശൈഖ്‌ സ്വാലിഹ്‌ ബ്‌നു ഫൗസാന്‍ അല്ഫൗചസാന്റെ പ്രഭാഷണത്തിന്റെ പുസ്തക രൂപം.

Image

മദീനയുടെ ശ്രേഷ്ഠത - (മലയാളം)

മദീനതുന്നബവിയുടെ ശ്രേഷ്ഠതകളെ കുറിച്ചും അവിടം സന്ദർശിക്കുന്നതിന്റെ മര്യാദകളെ കുറിച്ചും, മദീനയിൽ താമസിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന വൈജ്ഞാനിക കൃതി.

Image

ഹജ്ജും ഉംറയും - (മലയാളം)

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജിന്റെ ശ്രേഷ്ഠതയും മര്യാദകളും കര്‍മ്മാനുഷ്ടാനങ്ങളും വിവരിക്കുന്നു ഹജ്ജിനും ഉംറക്കും പോകുന്നവരിലുള്ള അനേകം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിവരിക്കുന്നു

Image

നരകം - (മലയാളം)

ദൈവീക മാര്‍ഗനിര്‍ദ്ദേശങ്ങളെ അവഗണിച്ച് ജീവിക്കുന്നവര്‍ക്ക് നാളെ മരണാനന്തര ജീവിതത്തില്‍ ലഭിക്കുന്ന നരക ശിക്ഷയെക്കുറിച്ച് ഖുര്‍ആനിന്റെയും സുന്നത്തിന്റെ അടിസ്ഥാനത്തില്‍ വിവരിക്കുന്ന കൃതിയാണിത്.

Image

മുസ്ലിമാകാനുള്ള നിബന്ധനകളും ആദര്ശത്തെ ബാധിക്കുന്ന സംഗതികളും - (മലയാളം)

ഓരോ മുസ്ലിം സ്ത്രീപുരുഷനും നിര്‍ബന്ധമായും മനസിലാക്കിയിരിക്കേണ്ട , തന്റെ രക്ഷിതാവിനെ അറിയുക, തന്റെ ദീനിനെ അറിയുക, മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹി വ സല്ലമ യെ അറിയുക എന്നീ ദീനിന്റെ മൂന്നു അടിസ്ഥാന കാര്യങ്ങളെ സംബന്ധിച്ച ഹൃസ്വവും ലളിതവുമായ വിശദീകരണമാണ്അബ ഈ കൃതി. മുസ്ലിമാകാനുള്ള സുപ്രധാനമായ നിബന്ധനകളും, വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്ന സംഗതികളും ഇതില്‍ വിവരിക്കപ്പെടുന്നുണ്ട്‌. അല്ലാഹുവിനു മാത്രമര്പ്പി ക്കേണ്ട ഇബാദത്ത്‌, മനുഷ്യ കര്മ്മനങ്ങളെ മുഴുവന്‍ നഷ്ടപ്പെടുത്തുന്ന ശിര്ക്ക് തുടങ്ങിയ....

Image

ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളും - (മലയാളം)

മുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്‌. അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട്‌ മനസ്സിലാക്കാത്തതു കൊണ്ട്‌ സംഭവിക്കുന്ന അബദ്ധമാണിത്‌. മുസ്ലിംകള്‍ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത സംഗതിയാണത്‌. ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച്‌ കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില്‍ നമുക്ക്‌ ഉള്‍കാഴ്ച നല്‍കും എന്നതില്‍ സംശയമില്ല.

Image

അറേബ്യന്‍ ഉപദ്വീപ്‌ ഇസ്ലാമിന്‌ മുമ്പ്‌ - (മലയാളം)

ഇസ്ലാമിന്ന്‌ മുമ്പുള്ള അറേബ്യന്‍ ഉപദ്വീപിലെ ജനത, അവരുടെ മതവിശ്വാസം, സ്വഭാവ സവിശേഷതകള്‍, അവരുടെ ജീവിത നിലവാരം, ഇസ്ലാമിന്റെ ആഗമനം തുടങ്ങിയ കാര്യങ്ങള്‍ ഹൃസ്വമായി വിശദീകരിക്കപ്പെടുന്നു.