മുസ്ലിമിൻ്റെ കൈ പുസ്തകം: ഡോ. ഹൈതം സർഹാൻ്റെ മേൽനോട്ടത്തിലുള്ള പ്ലേ ആന്റ് ലേൺ വെബ്‌സൈറ്റിലൂടെ പുറത്ത് വിടുന്ന അറബി ഗ്രന്ഥമാകുന്നു ഇത്. കുട്ടികൾക്ക് ആവശ്യമായ ഇസ്ലാമിക തത്വങ്ങളും ധാർമ്മികതയും അടങ്ങിയ ചെറുഗ്രന്ഥം . അതി മനോഹരവും ആവേശകരവുമായ രൂപത്തിലാണ് രചിച്ചിട്ടുള്ളത്. ഇത് പുസ്തകത്തിന്റെ ആസ്വാദനവും സസ്പെൻസും വർദ്ധിപ്പിക്കുന്നു.
മുസ്ലിമിൻ്റെ കൈ പുസ്തകം - (മലയാളം)
ആരാധനകള്‍, വിവാഹം, യാത്ര, ദിനചര്യകള്‍, വിപത്തുകള്‍ ബാധിക്കുമ്പോള്‍ തുടങ്ങിയ ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളിലും അല്ലാഹുവിനോട് പ്രാര്‍ത്ഥി ക്കാനും അവനെ പ്രകീര്‍ത്തിക്കാനും, ഖുര്‍ആനിലും സുന്ന ത്തിലും നിര്‍ദ്ദേശിക്കപ്പെട്ട ദിക്റുകളുടെയും ദുആകളുടെയും സമാഹാരം
നബി സ്വല്ലല്ലാഹുഅലൈഹിവസല്ലമയുടെ നമസ്കാര രൂപം - (മലയാളം)
നബിസ്വല്ല്ല്ലാഹു അലൈഹിവസല്ലമയുടെ നമസ്കാര രീതി വിവരിക്കുന്ന ഒരു ഹ്രസ്വവിശദീകരണമാണ് ഈ കൃതി. ഇത് വായിക്കുന്ന മുസ്ലിമായ എല്ലാ സ്ത്രീ-പുരുഷന്മാര്ക്കും നമസ്കാരത്തില്‍ നബിയെ മാതൃകയാക്കാന്‍ പരമാവധി സാധിക്കുന്നതാണ്. നബിസ്വല്ല്ല്ലാഹു അലൈഹിവസല്ലമയുടെ വുളു, തക്ബീറത്തുല്‍ ഇഹ്‌റാം മുതല്‍ സലാം വീട്ടുന്നതുവരെയുള്ള നമസ്കാര രീതി, നിര്ബ ന്ധ നമസ്കാരങ്ങള്ക്കു ശേഷം ചൊല്ലേണ്ട, സുന്നത്തില്‍ വന്നിട്ടുള്ളതായ ദിക്‌റുകള്‍, സുന്നത്തു നമസ്കാരങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വിവരണം ഈ കൃതിയുടെ പ്രത്യേകതയാണ്.
ഇസ്ലാമിക പാഠങ്ങള്‍ വിശദീകരണം - (മലയാളം)
ഖുര്‍ആന്‍, തൗഹീദ്, ഈമാന്‍, ഇസ്ലാം, വുളു, നമസ്കാരം, സ്വഭാവം, മയ്യിത്ത് പരിപാലനം, ശിര്‍ക്ക് തുടങ്ങി ഒരു മുസ്ലിം മനസ്സിലാക്കേണ്ട കാര്യങ്ങള്‍ സരളമായി പ്രതിപാദിക്കുന്ന ഒരു ഉത്തമ കൃതി.
മുസ്ലിമിന്‍റെ നിത്യജീവിതത്തില്‍ ഖു൪ആനില്‍ നിന്നും തഫ്സീറില്‍ നിന്നും ക൪മ്മപരവും വിശ്വാസപരവുമായ വിധികള്‍ അവയുടെ ശ്രേഷ്ടതകള്‍ . ഇത് രണ്ട് ഭാഗമാണ്. ഒന്നാംഭാഗം: വിശുദ്ധ ഖു൪ആനിലെ അവസാന മൂന്ന് ഭാഗങ്ങളും രണ്ട്: അവക്ക് ശൈഖ് മുഹമ്മദ് അഷ്ക്കറിന്‍റെ ’സുബ്ദത്തു തഫ്സീ൪’ എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള വിവരണവും ഉള്‍കൊളളുന്നു. .അവ ഏകദൈവ വിശ്വാസത്തിലെ വിധികള്‍ വിശ്വാസകാര്യങ്ങളിലെ ചോദ്യങ്ങള്‍, ഏകദൈവ വിശ്വാസത്തെ കുറിച്ചുള്ള ഗംഭീര സംഭാഷണം,ഇസ്ലാമിലെ വിധികള്‍ (രണ്ട് സാക്’ഷ്യ വചനം,ശുദ്ധി നമസ്കാരം,സക്കാത്ത്,ഹജ്ജ്) അവകൊണ്ടുളള....
അല്ലാഹു, മലക്കുകള്‍, വേദഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍, അന്ത്യദിനം, ഖദ്ര്‍ എന്നീ അടിസ്ഥാന വിശ്വാസങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന രചന.
വുദൂഇൻ്റെ രൂപം - (മലയാളം)
വുദൂഅ് എടുക്കേണ്ട രൂപം ഓരോ ഘട്ടമായി ഇതിൽ പ്രായോഗികമായി വിവരിക്കുന്നു. നിസ്കാരം ശരിയാകാനുള്ള നിബന്ധനയാണ് വുദൂഅ് എന്നതിനാൽ ഇത് വളരെ പ്രധാനമാണ്.
ഋതുമതിയാകുമ്പോൾ - (മലയാളം)
No Description
No Description
തൗഹീദിന്റെ സംരക്ഷണം - (മലയാളം)
തൗഹീദിന്റെ സംരക്ഷണം
ആരാണ് ഈ പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവ്? ആരാണ് എന്നെ സൃഷ്ടിച്ചത്? എന്തിനുവേണ്ടി ഞാൻ സൃഷ്ടിക്കപ്പെട്ടു? - (മലയാളം)
No Description
പൊതുജനങ്ങൾക്കുള്ള സുപ്രധാന പാഠങ്ങൾ - (മലയാളം)
No Description

API


