ഭാവി കാര്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രം. വിശ്വാസ രംഗത്ത് മുസ്ലിം സമൂഹത്തില്‍ സംഭവിച്ച വ്യതിചലനത്തെ കുറിച്ചുള്ള ഹ്രസ്വമായ വിവരണം. കൂടാതെ സ്വലാത്തുല്‍ ഇസ്തിഖാറ(നന്മ തിരഞ്ഞെടുക്കാനുള്ള നമസ്കാരം) യെ കുറിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു.
ഭാഗ്യ നിര്‍ഭാഗ്യവാന്‍ - (മലയാളം)
ദൈവിക സഹായം. - (മലയാളം)
മുസ്ലിം സമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളികളും ഇവയില്‍ നിന്നും മോചനം ലഭിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും ഉണര്ത്തു ന്ന പ്രഭാഷണം..
ഹജ്ജും തൗഹീദും - (മലയാളം)
ഹജ്ജിന്റെ ഓരോ കര്മ്മ വും തൗഹീദിലധിഷ്ഠിതമാണ്. ഹ്ജ്ജുമായി ബന്ധപ്പെട്ട് നാം നിര്വിഹിക്കുന്ന തല്ബിനയ്യത്തിനെ സംബന്ധിച്ചും ഉളഹിയ്യത്തിനെ സംബന്ധിച്ചുമുള്ള പ്രൗഢമായ പ്രഭാഷണം. ഹജ്ജുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ പ്രചരിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളെ അനാവരണം ചെയ്യുന്നു.
ഖുര്‍ആന്‍ പഠിക്കുക - (മലയാളം)
ഖുര്‍ആനിന്റെ അമാനുഷികതയെ കുറിച്ചുള്ള ഹ്രസ്വമായ പ്രഭാഷണം. ഖുര്ആلന്‍ പഠിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയാണ്‍ പ്രഭാഷകന്‍.
സമയം കൊല്ലരുത് - (മലയാളം)
ദീനാറിനെക്കാളും ദിര്ഹيമിനെക്കാളും നമ്മുടെ മുന്ഗാരമികള്‍ കണ്ടിരുന്ന സമയത്തെ ഒരു വിശ്വാസി എങ്ങനെ ഉപയോഗിക്കണം? അമൂല്യമായ സമയത്തിനെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന പ്രഭാഷണം.
സാമ്പത്തിക ദുര്‍മോഹം - (മലയാളം)
ഏത് ദുര്മാiര്ഗ്ഗത്തിലൂടെയും പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആധുനിക സമൂഹത്തോട് ധന സമ്പാദനത്തിന്റെ മാനദണ്ഡങ്ങളും പരിമിതികളും സംബന്ധിച്ചുള്ള ഇസ്ലാമിക നിര്ദേരശങ്ങള്‍ പ്രഭാഷകന്‍ വിശദീകരിക്കുന്നു.
സമ്പത്തും ഇസ്ലാമും - (മലയാളം)
ധനത്തിന്റെ യഥാര്ത്ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്. ധനത്തിന്റെ പേരില്‍ അഹങ്കരിക്കുകയും സകാത്ത് നിഷേധിക്കുകയും ചെയ്യുന്നവര്ക്കുസള്ള ശക്തമായ താക്കിതാണീ പ്രഭാഷണം.
മരണാനന്തര മുറകള്‍ (പരമ്പര – 10 ക്ലാസ്സുകള്‍) - (മലയാളം)
മരണം, മരണാനന്തര കര്‍മ്മങ്ങള്‍, അതോടനുബന്ധിച്ച് സമൂഹത്തില്‍ കാണുന്ന അനാചാരങ്ങള്‍ , പ്രമാണങ്ങളുടെയും പ്രവാചകചര്യയുടെയും വെളിച്ചത്തില്‍ അപഗ്രഥനത്തിന് വിധേയമാക്കുന്ന പത്ത് പ്രഭാഷണങ്ങളുടെ സമാഹാരം
റബ്ബിനെയാണ്‍ എനിക്കിഷ്ടം - (മലയാളം)
മാതാപിതാക്കളെക്കാളും ഭാര്യാ സന്താനങ്ങളെക്കാളും മറ്റാരെക്കാളും നാം ലോക സ്രഷ്ടാവും നമ്മുടെ സംരക്ഷകനുമായ അല്ലഹുവിനെ പ്രഥമമായി ഇഷ്ടപ്പെടേണ്ടതുണ്ട്. അതിനു വിശ്വാസിയെ പ്രേരിപ്പിക്കുന്ന പ്രൗഡമായ പ്രഭാഷണം.
തൊഴിലും തക്’വയും - (മലയാളം)
മുസ്ലിംകള്‍ അലസന്മാരായിരിക്കരുത്. തൊഴിലിന്റെ പ്രാധാന്യം, തൊഴില്‍ രംഗത്ത് വിശ്വാസിക്കുള്ള വിധി വിലക്കുകള്‍ , ഹലാലായ സമ്പാദ്യത്തിന്റെ പ്രധാന്യം തുദങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കുന്നു.
വ്റ്ത ചൈതന്യം - (മലയാളം)
നരകത്തില്‍ നിന്നും അകറ്റപെടുന്ന സ്വര്ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു സല്കര്മ്മമാണ്വ് പുണ്യ റമദാനിലെ വ്രുതം . അതു പാപങ്ങളില്‍ നിന്നും സല്കര്മ്മങ്ങളിലേക്ക് വിശ്വാസിയെ നയിക്കുനു. പട്ടിണിയല്ല നോമ്പിന്റെ ജീവന്. പക്ഷെ മനുഷ്യനെ സൂക്ഷ്മതയുല്ലവാക്കുന്നതാവ്ണം നോമ്പ്. തറാവീഹിന്റെ ശ്രേഷ്ടത,,,തുടങ്ങി റമദാനില്‍ കര്മങളിലൂദെ വിശുദ്ധി നേടാന്‍ പ്രചോദനം നല്കുന്ന പ്രഭാഷണം .
ഇബാദുര്‍ റഹ്മാന് ഭാഗം - (മലയാളം)
No Description

API
