×
Image

ആരോപണങ്ങളെ അതിജയിക്കുക - (മലയാളം)

വിശ്വാസി എന്നും പരീക്ഷിക്കപ്പെടും പ്രത്യേകിച്ച്‌ പ്രബൊധന രംഗത്ത്‌. പ്രബോധനം വിശ്വാസിയുടെ ബാധ്യതയാണ്‌ താനും. ഈ രംഗത്ത്‌ പതറാതെ മുന്ഗാെമികളുടെ ചരിത്രത്തില്‍ നിന്നു പാഠമുള്ക്കൊ ണ്ട്‌ കൊണ്ട്‌ പ്രബോധന രംഗത്ത്‌ സജീവമാകാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുകയാണ്‍ പ്രഭാഷകന്‍.

Image

ആരാധനകളുടെ അന്തസ്സത്ത - (മലയാളം)

വിവിധ ആരാധനകള്‍ അനുഷ്ടിച്ചുകൊണ്ട്‌ ജീവിതത്തില്‍ സംസ്കരണം നേടാനും അതു വഴി പരലോകത്ത്‌ സ്വര്ഗ്ഗം കരസ്ഥമാക്കാനും അല്ലാഹു കല്പിലക്കുന്നു. ആരാധനകളുടെ വിവിധ വശങ്ങള്‍ വ്യക്തമാക്കുന്നതോടൊപ്പം ഈ പ്രഭാഷണം നമ്മുടെ ആരാധനകള്‍ അല്ലാഹു സ്വീകരിച്ചിട്ടുണ്ടോ എന്ന് എങ്ങി നെ അറിയാന്‍ കഴിയും എന്നു കൂടി വിശദീകരിക്കുന്നു.

Image

ആരോഗ്യ പരിപാലനം - (മലയാളം)

ആരോഗ്യ പരിപാലനത്തിനു ഇസ്ലാം വളരെയധികം പ്രധാന്യവും അവ നേടിയെടുക്കാന്‍ ഇസ്ലാം നിര്ദേഗശിച്ച പല മാര്ഗ്ഗ ങ്ങളെ സംബന്ധിച്ചുമുള്ള ഹ്രസ്വമായ വിവരണം.ഈ രംഗത്ത്‌ അലംഭാവം കാണിച്ചാല്‍ വന്ന് ഭവിക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു

Image

റമദാന്‍ നല്‍കുന്ന സല്ഫലങ്ങള്‍ - (മലയാളം)

റമദാന്‍ മനുഷ്യനെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. തഖ്‌വയാണ് റമദാന്‍ മനുഷ്യന് സമ്മാനിക്കുന്നത്. ജീവിതത്തിന്റെ ഓരോ സന്ദര്‍ഭങ്ങളിലും അല്ലാഹുവിനെ സൂക്ഷിക്കേണ്ടതുണ്ട്. റമദാന്‍ അവസാനിച്ചു പെരുന്നാള്‍ ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ പൂര്‍ണ്ണമായും പാപമുക്തനായോ എന്ന് ഓരോ മുസ്‌ലിമും പരിശോധിക്കേണ്ടതുണ്ട് എന്ന് പ്രഭാഷകന്‍ ഉത്ബോധിപ്പിക്കുന്നു.

Image

റമദാന്‍ തൌബയുടെ മാസം - (മലയാളം)

റമദാന്‍ മാസം തൌബയുടെ മാസമാണ്. മനുഷ്യര്‍ക്ക്‌ പാപങ്ങളില്‍ നിന്നും മുക്തമാകുവാന്‍ അല്ലാഹു അനുഗ്രഹിച്ചു നല്‍കിയ മാസം. തൌബയുടെ വാതായനങ്ങള്‍ തുറന്നിടുന്ന റമദാനിന്റെ പവിത്രത ഉള്‍കൊള്ളാനും അതിന്റെ മഹത്വത്തെ പൂര്‍ണ്ണമായും സ്വാംശീകരിക്കാനും ഉപദേശിക്കുന്ന പ്രഭാഷണം.

Image

കുടുംബ ജീവിതം ഇസ്ലാമിക വീക്ഷണത്തില്‍ (പരമ്പര – 19 ക്ലാസ്സുകള്‍) - (മലയാളം)

കുടുംബ ഭദ്രതയും ജീവിതവിജയവും ആഗ്രഹിക്കുന്ന ഏതൊരു വിശ്വാസിയും നിര്‍ബന്ധമായും അറിഞ്ഞു പ്രാവര്‍ത്തികമാക്കേണ്ട കുടുംബ ജീവിതത്തിന്റെ നിഖില മേഖലകളെയും വിശുദ്ധ ഖുര്‍’ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ വിശധീകരിക്കുന്ന 19 പ്രഭാഷണങ്ങളുടെ സമാഹാരം.

Image

റമദാനിനു ശേഷം - (മലയാളം)

No Description

Image

റമദാന്‍ - (മലയാളം)

No Description

Image

റമദാനിനെ വരവേല്‍ക്കുക - (മലയാളം)

റമദാന്‍ മാസം സമാഗതമാവുമ്പോള്‍ വിശ്വാസിയുടെ നിര്‍ബന്ധ കര്‍മ്മമായ വ്രതത്തിനായി എങ്ങിനെയാണ്‌ ഒരുങ്ങേണ്ടത്‌ എന്ന്‌ വ്യക്തമാക്കുന്നനോടൊപ്പം റമദാന്‍ മാസത്തിന്റെ ശ്രേഷ്ടതകള്‍ വിവരിക്കുന്നു- ഭാഗം-1

Image

റമദാന്‍-വ്രതവും സംസ്കരണവും ഭാഗം – ഒന്ന് - (മലയാളം)

റമദാനിലെ വ്രതം സത്യവിശ്വാസിയെ സംസ്കരിച്ചു എങ്ങിനെ ഉത്തമ മനുഷ്യനാകാന്‍ അവനെ പ്രാപ്തനാക്കുന്നു എന്ന്‌ വ്യക്തമാക്കുന്ന പ്രഭാഷണം ഭാഗം-1