ദീനിന്റെ അടിസ്ഥാന കാര്യങ്ങളില്‍, ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹമദ് (റഹിമഹുമുല്ലാഹ്) എന്നിവരുടെ അഖീദയെ സംബന്ധിച്ചാണ് ഈ കൃതിയില്‍ ഡോ. മുഹമ്മദ് അല്‍ ഖുമൈസ് വിവരിക്കുന്നത്.അല്ലാഹുവിന്റെ സ്വിഫത്തുകളിലും, ഖുര്ആണന്‍ അല്ലാഹുവിന്റെ കലാമാണ്; അത് സൃഷ്ടിയല്ല, ഈമാന്‍ ഹൃദയം കൊണ്ടും നാവുകൊണ്ടും സത്യപ്പെടുത്തിയിരിക്കണം തുടങ്ങിയ വിശ്വാസകാര്യങ്ങളില്‍ അവരെല്ലാവരും ഏകോപിതാഭിപ്രായക്കാരായിരുന്നു. ഈ നാലു ഇമാമുകളും ജഹ്മിയ്യാക്കളില്പ്പൊട്ട അഹ് ലുല് കലാമിന്റെ ആളുകള്ക്കെുതിരില്‍ നിലകൊണ്ടവരായിരുന്നു എന്നും ലേഖകന്‍ ഈ കൃതിയിലൂടെ....
നാല് ഇമാമുകളുടെയും വിശ്വാസങ്ങള്‍ - (മലയാളം)
വ്രതാനുഷ്ഠാനം ചില പ്രശ്നങ്ങള്‍ - (മലയാളം)
നോമ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് അവയുടെ വിധികള്‍ വ്യക്തമാക്കുന്നു.
നോമ്പിന്റെ മര്യാദകള്‍ - (മലയാളം)
നോമ്പിന് പാലിക്കേണ്ട മര്യാദകളും നോമ്പുകാരന് അവശ്യം അറിഞ്ഞിരിക്കേണ്ട പ്രധാന വിഷയങ്ങളും പ്രതിപാദിക്കുന്നു.
ഉംറയുടെ രൂപം - (മലയാളം)
ഉംറയുടെ ശ്രേഷ്ടത, ഉംറയുടെ രൂപം, മദീനാ സന്ദര്‍ശനം എന്നിവയുടെ വിവരണം.
റമദാന് മാസത്തിന് ശേഷം - (മലയാളം)
ശവ്വാലിലെ സുന്നത്താക്കപ്പെട്ട ആറു നോമ്പിന്റെ സവിശേഷതയെയും റമദാനിനു ശേഷം ജീവിതത്തില്‍ സൂക്ഷ്മത നഷ്ടപ്പെടാതിരിക്കേണ്ടതി നെക്കുറിച്ചും പ്രതിപാദിക്കുന്നു.
ജീവനേക്കാളും കുടുംബത്തേക്കാളും സമ്പത്തിനേക്കാളും അധികം ആദര്‍ശത്തെ സ്നേഹിച്ച പാലായനത്തിന്റെ ചരിത്രമാണ് ഹിജ്റ. ചരിത്രത്തിലെ തുല്യതയില്ലാത്ത മഹാ ത്യാഗത്തിന്റെ കഥയായ ഹിജ്റയുടെ ചരിത്രം
റമളാന്‍ വിശ്വാസികള്‍ക്ക് വസന്തം - (മലയാളം)
റമളാന്‍ മാസത്തിലെ നോമ്പിലൂടെയും അതിെന്റ തുടര്‍ച്ചയായി ശവ്വാല്‍ മാസത്തിലുള്ള ആറു നോമ്പിലൂടെയും സത്യവിശ്വാസിക്ക് ലഭ്യമാവുന്ന നേട്ടങ്ങള്‍
സ്വദഖ: മഹത്വങ്ങള്‍ ശ്രേഷ്ടതകള്‍ - (മലയാളം)
സ്വദഖ: ധനം വര്‍ദ്ധിപ്പിക്കുന്നു, സ്വദഖ കൊണ്ട് പാപങ്ങള്‍ മായ്ക്കപ്പെടും, പരലോകത്ത് തണല്‍ ലഭിക്കും. രഹസ്യമായ ദാനധര്‍മ്മം രക്ഷിതാവിെന്റ കോപത്തെ തണുപ്പിക്കുന്നതാണ്.
നാവിെന്റ വിപത്തുകള്‍ - (മലയാളം)
ദൈവീക അനുഗ്രഹമായ നാവിനെ മനുഷ്യന്റെ വിനാശത്തിന്ന് പകരം അവന്റെ രക്ഷക്ക് എങ്ങിനെ ഫലപ്രദമായി വിനിയോഗിക്കണം? കളവ്, ഏഷണി, പരദൂഷണം എന്നിവയില്‍ നിന്ന് സത്യവിശ്വാസികള്‍ വിട്ടുനില്‍ക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
അല്ലാഹു ഇഷ്ടപ്പെടുന്ന വിഭാഗം - (മലയാളം)
അല്ലാഹുവിന്റെ ഇഷ്ടം സിദ്ധിക്കുന്ന വിഭാഗക്കരില്‍ ഉണ്ടാകേണ്ട പന്ത്രണ്ടോളം ഗുണങ്ങളെക്കുറിച്ചുള്ള വിവരണം, തൗബ ചെയ്യുന്നവര്‍, നീതി ചെയ്യുന്നവര്‍, അല്ലാഹുവിനെ കണ്ട് മുട്ടാന്‍ ആഗ്രഹിക്കുന്നവര്‍, മതവിജ്ഞാനം നേടുന്നവര്‍, കാര്യങ്ങളെ അല്ലാഹുവില്‍ ഭരമേല്പിക്കുന്നവര് തുടങ്ങിയവര്‍ അവരില്‍ പെടുന്നു.
പെരുന്നാള്‍ - വിധി വിലക്കുകള്‍ - (മലയാളം)
മുസ്ലിംകളുടെ ആഘോഷ ദിവസങ്ങളായ രണ്ടു പെരുന്നാളുകളിലെ വിധികളും മര്യാദകളും .
സന്തോഷിക്കുക: അല്ലാഹു നിന്നെ ഇഷ്ടപ്പെടുന്നു - (മലയാളം)
അല്ലാഹു നമ്മെ എത്രമാത്രം , ഏതെല്ലാം രീതിയില്‍ ഇഷ്ടപ്പെടുന്നു? നാം തിരിച്ച് അല്ലാഹുവിന്ന് നന്ദി കാണിക്കേണ്ടതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തുന്നു.

API

