പാപമോചനത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുന്ന വിശുദ്ധരും സല്കര്മ്മികളുമാകാനുമുള്ള അവസരമായ റമദാനിന്റെ ദിനരാത്രങ്ങളെ സ്വീകരിച്ച് എങ്ങിനെ അല്ലാഹുവിന്റെ അളവറ്റ കാരുണ്യത്തിന് അര്ഹരാകാം എന്ന് സൂചിപ്പിക്കുന്ന ലേഖനം
നന്മകള് നിറഞ്ഞ റമദാനിന് സ്വാഗതം - (മലയാളം)
മൌലിദ് ഒരു വിശകലനം - (മലയാളം)
മുഹമ്മദ് നബി (സ) യുടെ ജന്മിദിനം ആഘോഷി ക്കുന്നതിണ്റ്റെ വിധി പ്രമാണങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് വിശദീകരിക്കുന്ന ആധികാരികമായ കൃതി. മൌലിദ് ആഘോഷം കേവലം ചില തീറ്റക്കൊതിയന്മാാരാല് നിര്മ്മി ക്കപ്പെട്ട ഒരു ആചാരമാണെന്നും മതത്തില്‍ അതിനു യാതൊരു അടിസ്ഥാനവുമില്ലെന്നും വ്യക്തമാക്കുന്നു.
മരണം വിളിച്ചുണര്‍ത്തും മുമ്പ് - (മലയാളം)
മരണം വിളിച്ചുണര്‍ത്തും മുമ്പ് എന്തല്ലാം കാര്യങ്ങള്‍ നമുക്ക് ചെയ്യാനുണ്ട് അതില്‍ നാം എത്രത്തോളം വീഴ്ച വരുത്തുന്നുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നു.
ഇസ്ലാമിലെ അഭിവാദ്യം - (മലയാളം)
ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റ്റെ മേലുള്ള ബാധ്യതയില്‍ പെട്ട ഒന്നാകുന്നു സലാം പറയുക എന്നത്. സലാം പറയല്‍ സുന്നത്തും മടക്കല്‍ നിര്ബതന്ധവുമാകുന്നു. സലാം പറയുന്നതിന്റ്റെ രൂപം പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിവരിക്കുന്നു.
ഇസ്ലാം വിരോധിക്കുന്ന ചില കാര്യങ്ങള്‍ - (മലയാളം)
മുസ്ലിം അകപ്പെടാന്‍ സാധ്യതയുള്ള തിന്മകളെ കുറിച്ചും, ദുഷിച്ച പ്രവര്ത്ത്നങ്ങളുടെ ഫലമായുണ്ടാവുന്ന വിപത്തുക ളെ കുറിച്ചും ഇസ്ലാം മുന്നറിയിപ്പ് നല്കുുന്നു. അവയില്‍ ചില കല്പ്പനകളുടെയും നിരോധനങ്ങളുടെയും വിവരണം
ഒരു വിശ്വാസിയുടെ കര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് നമസ്കാരമാണ്. നമസ്കരതിന്റ്റെ മുന്നൊരുക്കങ്ങളും നമസ്ക്കാരത്തിന്റെ രൂപവും ഇതിലൂടെ വിശദീകരിക്കുന്നു.
അന്ധവിശ്വാസങ്ങള്‍ കൊണ്ടും ബഹുദൈവാരാധന കൊണ്ടും മൂടപ്പെട്ടിരുന്ന അറേബ്യന്‍ രാജ്യങ്ങളെ തൌഹീദിന്റെ വെള്ളിവെളിച്ചം കൊണ്ട് സംസ്കരിച്ചെടുത്ത മഹാനായ ഇമാം മുഹമ്മദ് ബ്നു അബ്ദുല്വഹാബിന്റെ ചരിത്രവും സന്ദേശവും വിശദമാക്കുന്ന പുസ്തകം.
വ്രതനാളുകളിലെ വിശ്വാസി - (മലയാളം)
റമദാനിലെ വിശ്വാസികള്‍ സല്കചര്മ്മാങ്ങളില് നിരതരായിരിക്കും. ഖുര്ആലന്‍ പാരായണം, സ്വയം വിചാരണ, പശ്ചാത്താപം, പാപമോചനത്തിനു വേണ്ടിയുള്ള തേട്ടം, ദാനധര്മ്മപങ്ങള്, സല്സ്വളഭാവങ്ങള് സ്വാംശീകരിക്കല്‍ തുടങ്ങിയ നന്മകളാല് സമൃദ്ധമായിരിക്കും നോമ്പുകാരന്റെ രാപകലുകള്‍. പ്രസ്തുത വിഷയങ്ങളെ പ്രതിപാദിക്കുന്ന ഈ ലേഖനത്തില്‍ നിന്നും വിശ്വാസികള്ക്ക്ി ചില ഉപകാരപ്രദമായ ചിന്തകള്‍ പ്രതീക്ഷിക്കാം.
അല്ലാഹുവിന്റെ വിശുദ്ധ മാസങ്ങളില്‍ ഒന്നായ മുഹറം മാസത്തിലെ താസൂആഅ്, ആശൂറാഅ് നോമ്പുകളെ സംബന്ധിച്ചും, അതിന്നുള്ള ശ്രേഷ്ഠതകള്‍, പ്രതിഫലങ്ങള്‍ എന്നീവയെ സംബന്ധിച്ചുമുള്ള വിശദീകരണമാണ് ഈ കൊച്ചു കൃതിയില്‍. മുഹറം മാസത്തില്‍ സമൂഹം വെച്ചു പുലര്ത്തു്ന്ന ചില അന്ധവിശ്വാസങ്ങളെക്കുറിച്ചുള്ള വിശകലനവും ഇതില്‍ കാണാം.
ആശൂറാ നോമ്പിന്റെ ശ്രേഷ്ഠത - (മലയാളം)
കൂടുതല്‍ നന്മകള് കരസ്ഥമാക്കാനുള്ള അവസരങ്ങള്‍ അല്ലാഹു തന്റെ ദാസന്മാര്ക്കാമയി ഒരുക്കിത്തന്നിട്ടുണ്ട്. പ്രതിഫലാര്ഹസമായ അത്തരം നന്മ്കള് നിറഞ്ഞ ഒരു മാസമാണ് മുഹറം. പ്രസ്തുത മാസത്തില്‍ അനുഷ്ഠിക്കാനായി നബി സ്വല്ലല്ലാഹു അലയ്ഹി വസല്ലം പഠിപ്പിച്ച സുന്നത്ത് വ്രതമാണ് ആശൂറാ നോമ്പ്. ഈ ലഘുലേഖനം അതു സംബന്ധമായ പഠനമാണ്.
പ്രപഞ്ചം മുഴുവന്‍ സ്രഷ്ടാവിനെ ആരാധിക്കുന്നു. - (മലയാളം)
പ്രപഞ്ചത്തിലെ സൃഷ്ടികളെ മുഴുവന്‍ തന്നെ മാത്രം ആരാധിക്കുന്നതിനു വേണ്ടിയാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യനും ജിന്നും എന്നു വേണ്ട, കല്ലും മരവുംവരെ അല്ലാഹുവിനെ ആരാധിച്ചു കൊണ്ടിരിക്കുന്നുണ്ട്. അല്ലാഹുവിന്റെ ഏകത്വത്തേയും, ആരാധ്യതയേയും അംഗീകരിക്കുന്ന നിലയിലാണ് സകല സൃഷ്ടികളുടേയും സൃഷ്ടിപ്പു തന്നെ. ഈ സംഗതികളിലേക്ക് കൂടുതല്‍ വെളിച്ചം നല്കുفന്ന ലഘുകൃതിയാണ് ഇത്. വിശ്വാസികള്‍ പ്രാധാന്യപൂര്‍വംم വായിച്ചിരിക്കേണ്ട കൃതികളില്‍ ഒന്നാണിത്.
മയ്യിത്ത് സംസ്കരണം - (മലയാളം)
മയ്യിത്തിനെ കുളിപ്പിക്കുക, കഫന്‍ ചെയ്യുക, മയ്യിത്തിന് വേണ്ടി നമസ്കരിക്കുക, ഖബറടക്കുക, തുടങ്ങിയ വിഷയങ്ങളില്‍ പ്രമാണങ്ങള്‍ നിരത്തിക്കൊ ണ്ടുള്ള ഏവരും വായിച്ചിരിക്കേണ്ട പഠന ലേഖനമാണ് ഇത്.

API

