×
Image

ദൂതന്മാരിലുള്ള വിശ്വാസം - (മലയാളം)

ഈമാൻ കാര്യങ്ങളിൽപെട്ട ദൂതന്മാരിലുള്ള വിശ്വാസത്തെ കുറിച്ച് വിവരിക്കുന്ന ലഘു ഭാഷണം

Image

അഹ്‌ലുസുന്ന വൽ ജമാഅഃ - (മലയാളം)

വിജയിച്ച കക്ഷിയായ അഹ്‌ലുസുന്ന വൽ ജമാഅഃ യുടെ വിശ്വാസവും മാർഗവും വ്യക്തമാക്കുന്ന ലഘു ഭാഷണം

Image

നിസാരമാക്കപ്പെടുന്ന നിഷിദ്ധങ്ങൾ - (മലയാളം)

ഗൗരവം മനസ്സിലാക്കാത്തത് കൊണ്ടോ വേണ്ടത്ര ജാഗ്രത പുലർത്താത്തത് കൊണ്ടോ ജനങ്ങൾ അധികപേരും നിസാരമായി കാണാറുള്ള വളരെ ഗൗരവമുള്ള ചില നിഷിദ്ധങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുന്ന ലഘു ഭാഷണം

Image

മുസ്ലിമായ ഓരോ മക്കളും അറിഞ്ഞിരിക്കേണ്ടത്! - (മലയാളം)

മുസ്ലിമായ ഓരോ മക്കളും അറിഞ്ഞിരിക്കേണ്ടത്!

Image

പുതുമുസ്ലിമിന്‌ ചില ലളിതപാഠങ്ങള്‍ - (മലയാളം)

പുതുമുസ്ലിമിന്‌ ചില ലളിതപാഠങ്ങള്‍

Image

വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ മലയാള പരിഭാഷ - (മലയാളം)

എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്‍ഗ്ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ്‌ നിനക്ക്‌ നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്‌. (അന്നഹ്‌ല്‍:16-89) മദീനയിലെ മലിക്‌ ഫഹദ്‌ ഖുര്‍ആന്‍ പ്രിന്റിംഗ്‌ പ്രസ്സ്‌ കോംപ്ലെക്സില്‍ നിന്ന്‌ പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ, റഫറന്‍സ്‌ ഇന്‍ഡക്സ്‌ സഹിതം.

Image

നിങ്ങള്‍ ഈ ഗ്രന്ഥം വായിച്ചുവോ? - (മലയാളം)

പ്രായോഗികത, പ്രവചനങ്ങള്‍, ശസ്ത്രീയത തുടങ്ങിയ നിരവധി വീക്ഷണകോണിലൂടെ വിശുദ്ധ ഖുര്‍ ആനിനെ അപഗ്രഥനത്തിനു വിധേയമാക്കുന്ന കൃതി.

Image

അല്ലാഹുവിനെ അറിയുക - (മലയാളം)

അല്ലാഹുവിന്‍റെ നാമഗുണവിശേഷണങ്ങള്‍ , ആരാധ്യന്‍ അല്ലാഹു മാത്രം. എന്ത്‌ കൊണ്ട്‌? തൗഹീദിന്‍റെ ജീവിത ദര്‍ശനം, പ്രവാചകന്‍മാരുടെ സന്ദേശം, എന്നിവ പ്രമാണാതിഷ്ടിതമായി വിശദീകരിക്കുന്ന അഞ്ചോളം പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ട മലയാളത്തിലെ പ്രഥമ രചന.

Image

ഇബാദത്ത്‌ (ആരാധന) - (മലയാളം)

ഇബാദത്തിന്റെ അര്‍ത്ഥം ,നിബന്ധനകള്‍ ‍,വിവിധ വശങ്ങള്‍ ,വിവിധ അവസ്ഥകള്‍ -ഇവയുടെ വിവരണം

Image

തൗഹീദ്‌ - രക്ഷയുടെ കാതല്‍ - (മലയാളം)

മനുഷ്യന്റെ ഇഹപര വിജയം ഏകദൈവാരധനയിലൂടെ മാത്രമെ സാധ്യമാവൂ എന്നു വിശദമാക്കുന്നു. ഏകദൈവാരധനക്കു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ മനുഷ്യനെ ശാശ്വത നരകത്തിലേക്കാണു നയിക്കുക. തൗഹീദിന്റെ നാനാവശങ്ങളെ കുറിച്ച സരളവും ലളിതവുമായ പ്രതിപാദനം.

Image

പ്രവാചക സ്നേഹം എങ്ങിനെ? - (മലയാളം)

മുഹമ്മദ്‌ നബി (സ്വ)യെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കേണ്ടതെ ങ്ങിനെയെന്ന്‌ വിശുദ്ധ ഖുര്‍ ആന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു. പ്രവാചകന്റെ ജന്മ ദിനാഘോഷം, അതിനോടനുബന്ധിച്ചുള്ള മൗലിദ്‌ പാരായണം എന്നിവയുടെ യാതാര്‍ത്ഥ്യമെന്ത്‌? ഉത്തമ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്വഹാബി വര്യന്മാരുടെയും മദ്‌ ഹബിന്റെ ഇമാമുകളുടെയും ചര്യയിലൂടെ പ്രമാണാതിഷ്ടിതമായി വിലയിരുത്തുന്നു.