×
Image

മദീനയുടെ ശ്രേഷ്ഠതയും സന്ദര്ശدന മര്യാദകളും - (മലയാളം)

മദീന വിശുദ്ധ നഗരമാണ്‌. പ്രവാചകന്റെ നഗരി. മക്കവിട്ട്‌ പാലായനം ചെയ്തെത്തിയ, പ്രവാചകന്നിഷ്ടമുള്ള മണ്ണ്‌. മദീനക്ക്‌ ധാരാളം ശ്രേഷ്ഠതകളുണ്ട്‌. മസ്ജിദുന്നബവീ സന്ദര്ശയനവും അതിന്റെ മര്യാദകളും വിശദീകരിക്കുകയാണ്‌ ഈ ലഘു കൃതിയില്‍. മദീനാ സന്ദര്ശചനവുമായി ബന്ധപ്പെട്ട്‌ അനേകം ബിദ്‌അത്തുകള്‍ ആളുകള്ക്കി്ടയില്‍ വ്യാപകമായിരിക്കെ, എന്താണ്‌ വസ്തുത എന്ന് ബോധ്യപ്പെടുത്തുന്ന, പ്രമാണബദ്ധമായ രചനയാണ്‌ ഇത്‌.

Image

സംഘ നമസ്കാരം നിര്ബ്ന്ധം - (മലയാളം)

അല്ലാഹുവും പ്രവാചക തിരുമേനിയും വളരെ പ്രാധാന്യപൂര്‍വം പഠിപ്പിച്ച ജമാഅത്തു നമസ്കാരത്തിന്റെ മഹത്വവും നിര്‍ബന്ധതയും വിശദീകരിക്കുന്ന രചനയാണ്‌ ഈ കൃതി. അഞ്ച്‌ ഉനേരവും മസ്ജിദുകളില്‍ ചെന്നു്‌ സംഘം ചേര്‍ന്ന്‌ നമസ്കരിക്കുന്നത്‌ ഏറെ പുണ്യമുള്ളതും കൂടുതല്‍ പ്രതിഫലാര്‍ഹവുമാണെന്ന സംഗതി പ്രവാചക വചനങ്ങളുദ്ധരിച്ചു കൊണ്ട്‌ ശൈഖ്‌ ഇബ്‌നു ബാസ്‌ ഈ ലഘു കൃതിയിലൂടെ വിശദീകരിച്ചിട്ടുണ്ട്‌.

Image

ഉംറ: ഒരു മാർഗ രേഖ - (മലയാളം)

ഇസ്‌ലാമിലെ വളരെ പ്രധാനപ്പെട്ട ആരാധനകളിൽ ഒന്നായ ഉംറയെ കുറിച്ചും അതിൽ കടന്നു വരാവുന്ന അബദ്ധങ്ങളെ കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കുന്ന കൊച്ചു കൃതി.

Image

ഹജ്ജിണ്റ്റെ കര്മ്മ ശാസ്ത്രം - (മലയാളം)

ഹജ്ജ്‌ ചിത്ര സഹിതം വിവരിക്കുന്ന ലഖു കൃതി. ഓരോ ദിവസങ്ങളിലെയും കര്മ്മ ങ്ങളെക്കുറിച്ച്‌ ക്രമപ്രകാരം വിവരിക്കുന്നതു കൊണ്ട്‌ ഏതൊരു ഹാജിക്കും സഹായി കൂടാതെ ഹജ്ജിണ്റ്റെ പൂര്ണ്ണം രൂപം പഠിക്കാന്‍ സാധിക്കുന്നു.