അല്ലാഹുവിനെക്കുറിച്ചും ഇസ്ലാമിലെ അടിസ്ഥാനപരമായ ഇതര വിശ്വാസങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതോടൊപ്പം അവയുടെ ലക്ഷ്‌യങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുന്നു.
വിശ്വാസത്തിന്‍റെ അടിത്തറ - (മലയാളം)
ശിര്‍ക്ക്: പൊറുക്കപ്പെടാത്ത പാപം - (മലയാളം)
ശിര്‍ക്ക് എന്നാല്‍ എന്താണെന്നും അവയുടെ ഇനങ്ങള്‍ , വരുന്ന വഴികള്‍ , ഭവിഷ്യത്തുകള്‍ എന്നിവ വിവരിക്കുന്നു
ഇബാദത്ത് (ആരാധന) - (മലയാളം)
ഇബാദത്തിന്റെ അര്‍ത്ഥം ,നിബന്ധനകള്‍ ,വിവിധ വശങ്ങള്‍ ,വിവിധ അവസ്ഥകള്‍ -ഇവയുടെ വിവരണം
നാം അറിഞ്ഞിരിക്കേണ്ട മത വിധികള്‍ - (മലയാളം)
വിശ്വാസം കെട്ടിപ്പടുത്തതിന് ശേഷം ചെയ്യുന്ന സല്‍കര്‍മ്മങ്ങള്‍ക്ക് മാത്രമേ നാളെ പരലോകത്ത് പ്രതിഫലം ലഭിക്കുകയുള്ളൂ. സത്യവിശ്വാസി തന്റെ ജീവിതില്‍ നിര്‍ബ്ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച് സഊദി അറേബ്യയിലെ മതകാര്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ചോദ്യങ്ങളും അതിന്റെ മത വിധികളും
ബദറിന്റെ സന്ദേശം - (മലയാളം)
ഇസ്ലാമിക ചരിത്രത്തില്‍ ഒരു വഴിത്തിരിവായ, തൌഹീദിന്റെര വിജയ ഗാഥയുടെ തുടക്കം കുറിച്ച യുദ്ധമാണ് ബദര്‍ യുദ്ധം. ഹി. രണ്ടാം വര്ഷംു റമദാന്‍ 17 നു നടന്ന പ്രസ്തുത യുദ്ധത്തെക്കുറിച്ച് സ്വഹീഹായ ഹദീസുകളിലും ചരിത്ര ഗ്രന്ഥങ്ങളിലു ലുമുള്ള പ്രതിപാദനങ്ങൾ
സഹോദരിമാരോട് സ്നേഹപൂര്‍വ്വം - (മലയാളം)
വസ്ത്രധാരണത്തിലും ഇതര ജീവിത മേഖലകളിലും ഇസ്ലാമിക വിധിവിലക്കുകള്‍ പാലിച്ചു ജീവിക്കാണ്ടതിന്റെ ആവശ്യകത് ബോധ്യപ്പെടുത്തുന്നതും ഖബര്‍ ശിക്ഷ, മരണത്തിന്നു ശേഷമുള്ള ആദ്യ രാത്രി, പരലോകജീവിതം, എന്നിവയെക്കുറിച്ച് മൂന്നറിയിപ്പ് നല്‍കുന്നതുമായ സ്ത്രീജനങ്ങളോടുള്ള ഉപദേശങ്ങള്‍
കടം, വിധിവിലക്കുകള്‍ - (മലയാളം)
ധനികര്‍ ദരിദ്രരെ സഹായിക്കേണ്ടതിന്റെ ആവശ്യകത, കടം കൊടുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍, ആവശ്യത്തിന് മാത്രം കടം വാങ്ങുക, കടം വാങ്ങിയാല്‍ തിരിച്ച് കൊടുക്കുക, കടം വീട്ടാന്‍ സാധിച്ചില്ലായെങ്കില്‍, കടത്തില്‍ നിന്ന് രക്ഷനേടാന്‍ നാം പ്രാര്‍ത്ഥിക്കുക, മുതലായ കാര്യങ്ങള്‍ വിവരിക്കുന്നു.
അല്ലാഹുവിനു കടം കൊടുക്കുന്നവര്‍ - (മലയാളം)
ദാനധര്മ്മضങ്ങളുടെ മഹത്വവും പ്രതിഫലവും വിശദീകരിക്കുന്ന ലഘുകൃതി. ധര്മ്മിവഷ്ടരെ കുറിച്ചു ഖുര്ആകന്‍ എടുത്തു പറയുന്ന ഉപമകളും അവരുടെ സ്വഭാവങ്ങളും ദാനധര്മ്മിങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളും വിശദമാക്കുന്നു.
മറവിയുടെ സുജൂദ് ( സുജൂദ് സഹ്’വ് ) - (മലയാളം)
മറവിയാല്‍ നമസ്കാരത്തില്‍ കുറവോ, വര്‍ദ്ധനവോ, അല്ലെങ്കില്‍ ഏറ്റകുറിച്ചിലിനെ സംബന്ധിച്ചുള്ള സംശയമോ സംഭവിച്ച് കഴിഞ്ഞാല്‍ നമസ്കരിക്കുന്നവന്‍ നിര്ബ്ബന്ധമായും ചെയ്യേണ്ട രണ്ട് സുജൂദിന്റെ വിശദാംശങ്ങള്‍
നമ്മുടെ യാത്ര ഖബറിലേക്ക് - (മലയാളം)
ഖബറിന്റെ ഭീകരത, ഖബറിടം നല്‍കുന്ന പാഠം, ഖബറിലെ കുഴപ്പങ്ങള്‍, ഖബര്‍ ശിക്ഷയും അനുഗ്രഹവും, ഖബര്‍ സന്ദര്‍ശനവും, ഉദ്ദേശവും, ഖബര്‍ശിക്ഷക്ക് പാത്രമാകുന്ന കുറ്റങ്ങള്‍: തുടങ്ങിയവ വിവരിക്കുന്നു
ക്ഷമ: വിശ്വാസിയുടെ മുഖമുദ്ര - (മലയാളം)
ക്ഷമ എന്നാല്‍ എന്ത്? അതിന്റെ ആവശ്യകത, മഹത്വം, ശ്രേഷഠത, പരീക്ഷണങ്ങളില്‍ ക്ഷമ അവലംബിക്കേണ്ടതിന്റെ ആവശ്യകത എന്നിവ വ്യക്തമാക്കുന്നു.
പ്രാര്‍ത്ഥനയുടെ മര്യാദകള്‍ - (മലയാളം)
പ്രാര്‍ത്ഥനയുടെ ശ്രേഷ്ഠതകള്‍ , മര്യാദകള്‍ ,ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ എന്നിവ വിവരിക്കുന്നു