അക്വീദഃയുടെ വിഷയത്തില്‍ സുപ്രധാനമായ ഏതാനും ചോദ്യങ്ങളും ക്വുര്‍ആനില്‍നിന്നും തിരുസുന്നത്തില്‍ നിന്നുമുള്ള തെളിവുകളുമായിഅവക്ക് നല്കപ്പെട്ട ഉത്തരങ്ങളുമാണ് ഈ രചന.
ഇസ്ലാമിക വിശ്വാസ സംഗ്രഹം - (മലയാളം)
തൗഹീദ് പ്രമാണങ്ങളിലൂടെ - 1 - (മലയാളം)
ഏറ്റവും വലിയ പാപങ്ങളില്‍ പെട്ടതാണ് അല്ലാഹുവിനു തുല്ല്യകനെ ഉണ്ടാക്കല്‍, ആരാധനക്കര്ഹനന്‍ സൃഷ്ടാവുമാത്രം, സൃഷ്ടിയല്ല. പ്രവാചകരുടെ നിയോഗം തൌഹീദ് കൊണ്ടാണ് ശുദ്ധപ്രകൃതിയുടെ ആദര്ശാമാണ് തൌഹീദ് എന്നീ കാര്യങ്ങള്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്നു
നബിദിനാഘോഷം അനിസ്ലാമികം - (മലയാളം)
നബിദിനാഘോഷം ഇസ്ലാമിൽ സ്ഥിരപ്പെട്ട ആചാരമല്ല എന്നതിനുള്ള തെളിവുകൾ , ഇമാമീങ്ങളിൽ നിന്നും നിന്നും നിന്നും സച്ചരിതരായ മുന്ഗാമികളിൽ നിന്നും നിന്നും നിന്നും സൂഫി പ്രസിദ്ധീകരണങ്ങളിൽ നിന്നുമുള്ള തെളിവുകൾ
അംഗശുദ്ധിയും നമസ്കാരവും - (മലയാളം)
അംഗശുദ്ധി, നമസ്കാരം എന്നീ വിഷയങ്ങളില്‍ ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ ഉതൈമീന്‍, ശൈഖ് സ്വാലിഹ് അല്‍ ഫൌസാന് എന്നീ പ്രഗല്ഭ പണ്ഡിതരുടെ രചനകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുസ്തകം. വുദുവിന്റെ ശര്ത്വ്, ഫര്‍ദ്, സുന്നത്തുകള്‍, ദുര്‍ബലമാവുന്ന കാര്യങ്ങള്‍, രൂപം, നമസ്കാരത്തിന്റെ രൂപം, റുക്നുകള്, വാജിബുകള്‍, സുന്നത്തുകള്‍, എന്നിവ വിശദീകരിക്കുന്നു.
നമസ്കാരം ദീനിന്റെ നെടുംതൂണ് - (മലയാളം)
നമസ്കാരത്തിന്റെ ശര്ത്വുകള്, റുക്നുകള്, വാജിബുകള്‍, സുന്നത്തുകള്‍, നമസ്കാരം ബാത്തിലാക്കുന്ന കാര്യങ്ങള്‍, നമസ്കാരത്തില്‍ വെറുക്കപ്പെട്ട കാര്യങ്ങള്‍, നമസ്കാരത്തില്‍ അനുവദനീയമായ കാര്യങ്ങള്‍ എന്നിവ ഇതില്‍ വിശദീകരിക്കുന്നു.
ബിദ്അത്തുകളെ സൂക്ഷിക്കുക - (മലയാളം)
ബിദ്അത്തിന്റെ അര്‍ത്ഥവും യാഥാര്‍ത്ഥ്യവും വിശദമാക്കുന്ന പ്രഭാഷണം. മതത്തില്‍ രൂപപ്പെടുന്ന ബിദ്അത്തുകള്‍ വഴികെടുകള്‍ ആവുന്നു. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യവും എതിരായി വരുന്ന കാര്യങ്ങള്‍ ബിദ്അത്തുകള്‍ ആവുന്നു.
ക്ഷമ, സഹനം , വിട്ടുവീഴ്ച - (മലയാളം)
സ്വബ്രുൻ’ജമീൽ, സ്വഫ് ഹുന്‍ ’ജമീൽ, ഹജ് റുന് ’ജമീൽ എന്നീ വിഷയങ്ങളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അതിന് ശെയ് ’ഖു’ൽ ഇസ്’ലാം ഇബ് ’നു തയ് ’മി’യ്യ: നല്കിയ മറുപടി. അദ്ദേഹത്തിന്റെ മജ്’മൂഅതുല്‍ ഫതാവയില് നിന്നെടുത്തതാണ് ’ക്ഷമ, സഹനം, വിട്ടുവീഴ്ച’ എന്ന ഈ ചെറു കൃതി. ഈ ഗുണങ്ങളുടെ ആവശ്യകതയും ശ്രേഷ്ഠതയും, അത് വഴി മനുഷ്യന്നു ലഭിക്കുന്ന നേ ട്ടങ്ങളും ഖുര്‍ആനിന്റെയും നബി വചനങ്ങളുടേയും വെളിച്ചത്തിൽ വിലയിരുത്തുന്നു.
വസ് വാസില്‍ നിന്നും മോചനം - (മലയാളം)
മനുഷ്യ മനസ്സില്‍ ഉണ്ടാകുന്ന ദുര്‍ബോധനത്തിനും ദുര്‍മന്ത്രത്തിനും ’വസ്വാസ്’ എന്നു പറയുന്നു. വസ് വാസ് അപകടകരമായ ഒരു രോഗവും കടുത്ത ഒരു പരീക്ഷണവുമാണ്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ചെയ്യേണ്ട കാര്യങ്ങളുടെ പ്രാമാണികമായ ഒരു വിശദീകരണമാണിത്.
സഫര്‍മാസം ദുശ്ശകുനമല്ല - (മലയാളം)
സ്വഫര്‍ മാസത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള അന്ധവിശ്വാസങ്ങളുടെ വിവരണം
ഉദുഹിയ്യത് - (മലയാളം)
ബലിപെരുന്നാള്‍ ദിവസം ഉദുഹിയ്യത്ത് കര്‍മ്മം നിര്‍വ്വഹിക്കുന്നതിനെക്കുറിച്ചുള്ള വിവരണം
ഹാജിക്കൊരു വഴികാട്ടി - (മലയാളം)
ദുല്‍ ഹജ്ജ് 8 മുതല്‍ ദുല്‍ ഹജ്ജ് 10 വരേ ഓരോ ദിവസവും ഹാജി നിര്‍വഹിക്കേണ്ട കര്‍മ്മങ്ങളെന്ത് എന്ന് വ്യക്തമാക്കുന്നു. ഹജ്ജ് നിര്‍വ്വഹിക്കിന്നുവര്‍ക്കുള്ള ഗൈഡ്.