×
ഇമാം മുസ്ലിം ഇബ്’നു ഹജാജ് ഇബ്’നു മുസ്ലിം അല്‍ഖുസൈരി നൈസാബൂരി പ്രസിദ്ധ ഹദീസ് ഗ്രന്ഥകാരനാണ്.സ്വഹീഹു മുസ്ലിമിന്‍റെ ഗ്രന്ഥകര്‍ത്താവ് അദ്ദേഹമാണ്.