×
ഇബ്റാഹീം അല്‍ അഖ്ദര്‍, മദീനയില്‍ 1364 ല്‍ ജനിച്ചു ഖാരി, അവിടെ വളരുകയും വിദ്യഭ്യാസം നേടുകയും ചെയ്തു. അഹ്പ്രമദ്ഗ സയ്യാത്ത് , അബ്ദുല്ലാ അല്‍ ഗനീമാന്‍, തുടങ്ങിയ ധാരാളം പണ്ഢിതരില്‍ നിന്ന് അദ്ദേഹം ധാരാളം വിജ്ഞാനം നേടി. ഖുര്‍ആനോടൊപ്പം ഫിഖ്ഹ് അഖീദ, ഭാഷകള്‍ എന്നിവയിലും അവഗാഹം നേടി. പിന്നീട് വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപനം നടത്തി. 1406 ല്‍ മദീന യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു .അതിതോടൊപ്പം വിവിധ ചാരിറ്റി സൊസൈറ്റിയിലും അദ്ദേഹം പ്രവര്‍ത്തിച്ചു.