×
ഇബ്രാഹീം മുഹാമ്മെദ് അല്‍ അലീ. ഫലസ്തീനിലെ അറിയപ്പെട്ട ദാഈ, 1956 ല്‍ ജനിചു. 1980 ല്‍ ജോര്‍ഡാനിലെ ഔഖാഫില്‍ ജോലിയില്‍ ചേര്‍ന്നു. ധാരാളം ഗ്രന്ഥങ്ങള്‍ രചിചു.