×
മുഹമ്മദ് ഇബ്,നു നാസ്വര്‍ അബൂദി ;-നിരവധി അറബി നാടുകളും പാശ്ചാത്യനാടുകളും സന്ദര്‍ശിച്ച ഇദ്ദേഹം സഞ്ചാരസാഹിത്യത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു.ഭാഷയിലും സാഹിത്യത്തിലുമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹം ബുറൈദയിലെ ഒരു വൈജ്ഞാനിക കുടു: ബത്തില്‍ ഹി: 1345 ല്‍ ജനിച്ചു. നിരവധി പ്രമിഖ ശൈഖന്മാരില്‍ നിന്നും വിജ്ഞാനം നേടി.