×
ശ,അബാന്‍ മുഹമ്മദ് ഇസ്മാഈല്‍ ;- ഈജിപ്തില്‍ ക്രി; 1939ല്‍ ജനിച്ചു.അസ്,ഹര്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും ബി.എ, എം. എ ബിരുദവും ഡോക്ടറേറ്റും നേടി.ഇസ്ലാമിക പ്രബോധന രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങളര്‍പ്പിച്ച ഇദ്ദേഹം പ്രബോധന രംഗത്ത് മുതല്‍കൂട്ടവുന്ന അനവധി ഗ്രന്ഥങ്ങള്‍ രചിച്ചു.