×
ഖാലിദ് ഇബ്’നു അബ്ദുല്‍ അസീസ് അല്‍ജുബൈര്‍;- കൈറോ യൂനിവേഴ്സിറ്റിയില്‍ നിന്നും മെഡിക്കല്‍ ബിരുദമെടുത്ത അദ്ദേഹം ഹാര്‍ട്ട് സര്‍ജറിയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അവ നിരവധി അന്താരാഷ്ട്ര മാഗസിനുകളില്‍ പ്രസിദ്ധീകരിച്ചു.