×
ഖാസിം ഇബ്,നു അബ്ദുല്‍ ജബ്ബാര്‍ അല്‍ അന്ദിജാനി;-തുര്‍കിസ്ഥാനില്‍ ജനിച്ചു.നാട്ടില്‍ നിന്നുള്ള വിദ്യാഭ്യാസത്തിനു ശേഷം ഇന്ത്യയിലെത്തി വിദ്യാഭ്യസിച്ചു.തുര്‍ക്കിയില്‍ വ്യാപകമായ ശിയാഇസത്തിനെതിരെ നില്‍കൊണ്ടു.മക്കയില്‍ മസ്ജിദുല്‍ ഹറമില്‍ ഹദീസ്. തഫ്സീര്‍.ഫിഖ്ഹ് എന്നിവ പഠിപ്പിച്ചു.