×
ഇമാദുദ്ദീന്‍ ഖലീല്‍;-ഇറാഖില്‍ ജനിച്ചു.കൈറോ യൂനൊവേഴ്സിററിയില്‍ നിന്നും ബിരുദമെടുത്തു. ഇറാഖിലെ പല യൂനിവേഴ്സിററികളിലായി ജോലി ചെയ്തു.നിരവധി വിഷയങ്ങളിലായി ഗ്രന്ഥങ്ങള്‍ രചിച്ചു.