സ്ത്രീകളുടെ തലമുടി, മുഖരോമ പരിപാലനം - വിധി വിലക്കുകള്‍
മുസ്ലിം വനിതകളുടെ ശിരസ്സിലെ മുടിയുടെ പരിപാലനത്തെകുറിച്ചും, അവയുടെ മുറിച്ചുമാറ്റല്‍, രൂപപ്പെടുത്തല്‍ എന്നിവയെക്കുറിച്ചുമുള്ള ഇസ്ലാമിക വിധി വിധി വ്യക്തമാക്കുന്നു.