×
മുസ്ലിമിന്റെ ജീവിതവുമായി ഏറെ ബന്ധമുള്ള കാര്യങ്ങളെ, വളരെയേറെ പ്രാധാന്യത്തോടെയാണ് ഇസ്ലാം കാണുന്നതും അവയുടെ മര്യാദകള്‍ പഠിപ്പിക്കുന്നതും. പണ്ഡിതന്‍മാര്‍ ഏറെ വിശദീകരിച്ചെഴുതിയിട്ടുള്ള ഭക്ഷണം കഴിക്കലുമായി ബന്ധപ്പെട്ട വിധികളെയും മര്യാധകളെയും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിവരിക്കുന്നു.