ഇസ്‌ലാമിൻ്റെ പ്രവാചകൻ മുഹമ്മദ് നബി (ﷺ)
ഇസ്‌ലാമിൻ്റെ പ്രവാചകൻ മുഹമ്മദ് -ﷺ-" എന്ന പുസ്തകം, പ്രവാചകൻ മുഹമ്മദ് -ﷺ- യുടെ ജീവിതം അവതരിപ്പിക്കുന്നു; അവിടുത്തെ തറവാടും, വളർച്ചയും മുതൽ അനുഗ്രഹീതമായ വിവാഹവും, വഹ് യുടെ ആരംഭവും, അന്തിമ മത നിയമങ്ങളുടെ സന്ദേശത്തിൻ്റെ പ്രാരംഭവും വരെ. ഇതിൽ പ്രവാചകത്വത്തിൻ്റെ തെളിവുകളും സത്യസന്ധതയുടെ അടയാളങ്ങളും വ്യക്തമായി പ്രതിപാദിക്കുന്നു; കൂടാതെ അവിടുന്ന് കൊണ്ടുവന്ന മതനിയമങ്ങളെയും, മനുഷ്യാവകാശങ്ങളെയും മനുഷ്യൻ്റെ മാനവും മഹത്വവും സംരക്ഷിക്കുന്നതിൽ വഹിക്കുന്ന പങ്കിനെയും വിശദീകരിക്കുന്നു. അതുപോലെ, ശത്രുക്കൾക്ക് അദ്ദേഹത്തോടുണ്ടായിരുന്ന നിലപാടും അവരിൽ നിന്ന് അദ്ദേഹത്തിനായി വന്ന സാക്ഷ്യങ്ങളും മുന്നോട്ട് വയ്ക്കുന്നു; ജനങ്ങൾക്ക് മാതൃകയാക്കി, ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കാനുള്ള പ്രബോധകനാക്കി തീർത്ത, അവിടുത്തെ മഹത്തായ സ്വഭാവഗുണങ്ങളും ഇതിൽ പ്രത്യേകമായി വെളിച്ചം വീശുന്നു.
വിഷയത്തിൻ്റെ പരിഭാഷകൾ:
- português - Portuguese
- azərbaycanca - Azerbaijani
- اردو - Urdu
- Ўзбек - Uzbek
- Deutsch - German
- español - Spanish
- български - Bulgarian
- বাংলা - Bengali
- bosanski - Bosnian
- polski - Polish
- தமிழ் - Tamil
- ไทย - Thai
- română - Romanian
- isiZulu - Zulu
- Kiswahili - Swahili
- svenska - Swedish
- нохчийн мотт - Chechen
- тоҷикӣ - Tajik
- Tiếng Việt - Vietnamese
- 한국어 - Korean
- bahasa Melayu - Malay
- हिन्दी - Hindi
- Hausa - Hausa
- қазақ тілі - Kazakh
- فارسی - Persian
- Türkçe - Turkish
- Bahasa Indonesia - Indonesian
- Wikang Tagalog - Tagalog
- dansk - Danish
- Français - French
- English - English
- አማርኛ - Amharic
- Русский - Russian
- العربية - Arabic
- తెలుగు - Telugu
- नेपाली - Nepali
- Kurdî - Kurdish
- slovenščina - Slovene
- ქართული - Georgian
- ދިވެހި - Dhivehi
- Հայերէն - Armenian
- Afrikaans - Afrikaans
- afaan oromoo - Oromoo
- ಕನ್ನಡ - Kannada
- lietuvių - Lithuanian
- Soninke - Soninke
- ગુજરાતી - Unnamed
- অসমীয়া - Assamese
- créole - Unnamed
- hrvatski - Unnamed

API

