മഹമൂദ് അബ്ദുല്‍ ഹകം. ഈജിപ്തില്‍ 1915 ല്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ ഹാഫിളായി. 1982 ല്‍ മരണപ്പെട്ടു.യ
ഈജിപ്തിലെ ഖാരി
മുഹമ്മദ് റഷാദ് അല്‍ ഷരീഫ്. 1925 ല്‍ ഫിലസ്തീനില്‍ ജനിച്ചു. അല്ഖലിലലെ അബ്റാഹീമീ മസ്ജിദലെയും ബൈത്തുല്‍ മുഖദ്ദസിലേയും ഇമാമായിരുന്നു.
ഇബ്റാഹീം മുഹമ്മദ് അല്‍ ജര് മീ. 1966 ലബനാനില്‍ ജനിച്ചു. അറബി ഭാഷയില്‍ ഡോക്ടറേറ്റ് നേടി. അറിയപ്പെട്ട ഖാരിയായും എഫ് എം റേഡിയോയിലെ കാര്യദര്‍ശി യായും കഴിയുന്നു.
ഈജിപ്ത്ഷ്യന്‍ ഖാരി
No Description
ഇസ്സ് ഇബ്’നു അബ്ദുല്‍ അസീസ്;- അബൂ മുഹമ്മദ് ഇസ്സുദ്ദീന്‍ അബ്ദുല്‍ അസീസ് ഇബ്’നു അബ്ദു സലാം എന്ന ഇദ്ദേഹം ദിമസ്കസില്‍ ജനിച്ചു.കര്‍മ്മശാസ്ത്രത്തിലും പ്രബോധന രംഗത്തും നിപുണനായിരുന്നു.
No Description
മസ്ജിദു നബവിയിലെ ഇമാമും ഖത്തീബുമാണ് ഇദ്ദേഹം.
باحث السابق في العلوم السنة النبوية في جامعة المدينة المنورة حاليا باحث في مجمعة ملك فهد في طباعة القراَن

API
