×
Image

അറിവില്ലായ്മ കാരണം നോമ്പ്‌ നഷ്ടപ്പെട്ടാല്‍? - (മലയാളം)

റമദാന്‍ മാസത്തില്‍ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റു വീട്ടേണ്ടതിന്റെ വിധി പ്രസ്താവിക്കുന്ന രണ്ട്‌ ഫത്‌വകളാണ്‌ ഇതിലുള്ളത്‌.

Image

ഒരു നിമിഷം - (മലയാളം)

സമയം കാതലാണ്‌. പാഴാക്കിക്കളയാനോ അവഗണിച്ചു തള്ളാനോ പാടില്ലാത്ത വിധം അമൂല്യമാണത്‌. സമയത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ കാണിക്കേണ്ട വിശ്വാസിക്ക്‌ ജീവിതം ധന്യമാക്കാനുതകുന്ന സന്ദേശങ്ങളാണ്‌ ഈ ലഘുകൃതിയില്‍ നിറഞ്ഞു തുളുമ്പുന്നത്‌. അല്ലാഹുവിന്റെ സാമീപ്യം കൊതിക്കുന്ന ആര്‍ക്കും ഈ കൃതി ഉപകാരപ്പെടുമെന്ന കാര്യത്തില്‍ രണ്ട്‌ പക്ഷമില്ല.

Image

സ്ത്രീകളുടെ തലമുടി, മുഖരോമ പരിപാലനം - വിധി വിലക്കുകള്‍ - (മലയാളം)

മുസ്ലിം വനിതകളുടെ ശിരസ്സിലെ മുടിയുടെ പരിപാലനത്തെകുറിച്ചും, അവയുടെ മുറിച്ചുമാറ്റല്‍, രൂപപ്പെടുത്തല്‍ എന്നിവയെക്കുറിച്ചുമുള്ള ഇസ്ലാമിക വിധി വിധി വ്യക്തമാക്കുന്നു.

Image

ക്വുര്‍ആനിന്റെ വ്യത്യസ്ത പാരായണശൈലികള്‍ - (മലയാളം)

പ്രവാചക തിരുമേനി സ്വല്ലല്ലാഹു അലൈഹി വസല്ലം ജിബ്‌രീലില്‍ നിന്നും കേട്ടു പഠിച്ച ഏഴ്‌ ഖുര്‍ആനിക പാരായണത്തിന്റെ നിയമങ്ങള്‍ വ്യക്തമാക്കുന്നു. ‘അല്‍ ഖിറാഅത്തു സ്സബ്‌അ’, ‘അല്‍അഹ്‌റുഫു സ്സബ്‌അ’ തുടങ്ങിയ സാങ്കേതിക സംജ്ഞകളെ ലളിതമായി വിശദീകരിക്കുന്നു.

Image

സംശയ ദിനത്തിലെ നോമ്പ് - (മലയാളം)

റമദാന്‍ മാസപിറവി കണ്ടെത്തിയ കാര്യത്തില്‍ സംശയമുള്ളപ്പോള്‍ നോമ്പെടുക്കുന്നതിന്റെe ഇസ്ലാമികവിധി വ്യക്തമാക്കുന്നു.

Image

നോമ്പനുഷ്ടിക്കാന്‍ സാധിക്കാത്ത രോഗി - (മലയാളം)

പഴയ റമദാനുകളില്‍ നിന്നും നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റ് വീട്ടെണ്ടത് എപ്രകാരമാണെന്ന് വിശദമാക്കുന്നു. അത് പോലെ മാരക രോഗങ്ങള്‍ പിടിപെട്ടിട്ടുള്ളവരുടെ നോമ്പിന്റെ വിധിയും വിശദീകരിക്കുന്നു.

Image

പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇരുപത്‌ ഉപദേശങ്ങള്‍ - (മലയാളം)

പരീക്ഷ എഴുതുന്ന ആര്‍ക്കും ഉപകാരപ്പെടുന്ന വിലപ്പെട്ട ഇരുപത്‌ ഉപദേശങ്ങÄ. അല്ലാഹുവിനെ ഭയപ്പെടുന്ന ആര്‍ക്കും ഇതൊരു മുതല്‍ക്കൂട്ടാണ്.

Image

ഏപ്രില്‍ ഫൂളിന്റെ വിധി - (മലയാളം)

കള്ളം നിഷിദ്ധമാണെന്നതിനുള്ള രേഖകള്‍, തമാശക്കുവേണ്ടി കള്ളം പറയുന്നതിന്റെ വിധി, ഏപ്രില്‍ ഫൂളിന്റെ ഉദ്ഭവം, തുടങ്ങിയവ വിവരിക്കുന്നു.