മുസ്ളിംകളുടെ ആദ്യ ഖിബ്‌ലയായിരുന്ന മസ്ജിദുല്‍ അഖ്‌സയില്‍ നിന്നും ഖിബ്‌ലയെ ക’അബാലയത്തിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ടുകൊണ്ടും മുസ്ളിംകള്‍ അവരുടെ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതിണ്റ്റെ പ്രാധാന്യവുമായി ബന്ധപ്പെട്ടുകൊണ്ടുമുള്ള പ്രഭാഷണം.
ഖിബ്‌ല മാറ്റം - (മലയാളം)
ദുര്ബ്ബ ലരെ സഹായിക്കുക - (മലയാളം)
സമൂഹത്തിലെ ദുര്ബءലരും പീഢിതരുമായ ജനവിഭാഗങ്ങളെ സഹായിക്കുകയും അവരുടെ കാര്യങ്ങളെ പ്രത്യേകം ഗൌനിക്കുകയും ചെയ്യണമെന്ന് ഉപദേശിക്കുന്ന പ്രഭാഷണം.
മക്കാ വിജയം - (മലയാളം)
ചരിത്ര പ്രസിദ്ധമായ മക്കാ വിജയത്തെക്കുറിച്ച പ്രഭാഷണം
ഹിജ്റയുടെ സന്ദേശം - (മലയാളം)
പ്രവാചകന്‍ (സ)യുടെ ഹിജ്‌റയുടെ ചരിത്രസംഗ്രഹം.
സമയം പാഴാക്കിക്കളയരുത് - (മലയാളം)
നമ്മുടെ ഓരോ നിമിഷവും അമൂല്യമാണ്. നഷ്ടപ്പെട്ട നിമിഷങ്ങള്‍ തിരിച്ചെടുക്കാന്‍ സാധ്യമല്ല. അല്ലാഹുവിനു ഇഷ്ടപ്പെട്ട കാര്യങ്ങള്‍ മാത്രം നിര്വകഹിച്ചുകൊണ്ട് നമ്മുടെ സമയങ്ങളെ ചൈതന്യമുറ്റതാക്കാന്‍ ഉപദേശിച്ചുകൊണ്ടുള്ള പ്രഭാഷണം.
ഉപകാരപ്രദമായ വിജ്ഞാനം - (മലയാളം)
അറിവ് മൂന്നു തരമാണ്. 1. ഉന്നതമായ അറിവ് അഥവാ സ്രഷ്ടാവിനെക്കുറിച്ചും അവണ്റ്റെ നിയമങ്ങളെക്കുറിച്ചുമുള്ള അറിവ്. 2. മധ്യമമായ അറിവ് അഥവാ ഉപജീവനമാര്ഗ്ഗ്ത്തിനു വേണ്ടിയുള്ള അറിവ്. 3. സാധാരണ അറിവുകള്‍. അല്ലാഹുവിനെ കുറിച്ചും അവണ്റ്റെ മതത്തെക്കുറിച്ചുമുള്ള അറിവിനാണ് വിശ്വാസികള്‍ മുന്ഗളണന നല്കേഉണ്ടത്. മനുഷ്യനു ആവശ്യമില്ലാത്ത അറിവുകള്ക്കുി പിറകെ പോയി സമയം കളയുന്നതിനു പകരം യഥാര്ത്ഥളവിജ്ഞാനം കരസ്ഥമാക്കാനുള്ള ശ്രമമാണു വിശ്വാസികള്‍ നടത്തേണ്ടത്.
ഇസ്‌ലാമിക സാഹോദര്യം - (മലയാളം)
മുസ്‌ലിംകള്‍ പരസ്പരം പുലര്ത്തേ ണ്ട ബന്ധങ്ങളെക്കുറിച്ചും അവര്ക്കി ടയില്‍ നിലനില്ക്കേരണ്ട സാമൂഹികവും വ്യക്തിപര വുമായ സ്നേഹബന്ധങ്ങളെക്കുറിച്ചും വ്യക്തമാക്കുന്ന പ്രഭാ ഷണം. വിശ്വാസികള്ക്കി്ടയില്‍ നിലനില്ക്കുവന്ന അസ്വാരസ്യ ങ്ങളെ പര്വസതീകരിക്കുന്നതിനു പകരം അവയില്‍ മഞ്ഞുരുക്ക ങ്ങള്‍ സൃഷ്ടിക്കാനാണു ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടത്.
പുകവലിയും ലഹരിയും - (മലയാളം)
സമൂഹത്തില്‍ വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ദുഷിച്ച സമ്പ്രദായങ്ങളില്‍ പെട്ട കാര്യങ്ങളില്‍ പെട്ടവയാണു പുകവലിയും ലഹരിയും. ഇതു സമൂഹങ്ങളില്‍ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഉല്ബുൃദ്ധമാക്കുന്ന പ്രഭാഷണം
നിര്ഭsയത്വം - (മലയാളം)
മനുഷ്യന്‍ കൊതിക്കുന്ന ഒരു സാഹചര്യമാണു നിര്ഭളയത്വം. അല്ലാഹു മനുഷ്യനു വാഗ്ദാനം ചെയ്യുന്ന കാര്യവുമാണു നിര്ഭഹയത്വം. മറ്റുള്ളവര്‍ നിര്ഭയയമായി ജീവിക്കുന്ന സ്ഥലങ്ങളില്‍ ഭയപ്പാടുകള്‍ സൃഷ്ടിക്കാന്‍ ഒരു മുസ്‌ലിമിനും പാടുള്ളതല്ല. ഇങ്ങോട്ട് ശത്രുത പുലര്ത്തി യവര്ക്കു പോലും നിര്ഭപയത്വം നല്കിടയ മുഹമ്മദ് നബി (സ) യുടെ അനുയായികള്‍ അദ്ദേഹത്തില്‍ നിന്നും പാഠങ്ങള്‍ ഉള്ക്കൊുള്ളട്ടെ.
മുഹമ്മദ് നബി (സ) പൂര്വ്വ വേദങ്ങളില്‍ - 3 - (ഈസാ നബിക്കും മുഹമ്മദ് നബിക്കും ഇടയിലുള്ള കാലം) - (മലയാളം)
മുഹമ്മദ് നബി (സ) യെ ക്കുറിച്ച് തൌറാത്ത്, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍ പരാമര്ശിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചകണ്റ്റെ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തിണ്റ്റെ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - മൂന്ന് ഇമാം ബുഖാരി സല്മാനുല്‍ ഫാരിസിയുടെ ഇസ്‌ലാം ആശ്ളേഷണവുമായി ബന്ധപ്പെട്ടു കൊണ്ട് റിപ്പോറ്ട്ട് ചെയ്തിട്ടുള്ള ഹദീസിണ്റ്റെ അടിസ്ഥാനത്തില്‍ ഈസാ നബിയുടെ കാലഘട്ടം മുതല്‍ മുഹമ്മദ് നബി വരെയുള്ള കാലത്തെ കുറിച്ചു പ്രതിപാദിക്കുന്നു.
ധൂര്ത്തി നെതിരെ - (മലയാളം)
ധൂര്ത്ത് എന്ന ദു:സ്വഭാവം ഒരു വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഉദാഹരണ സഹിതം വിശദീകരിക്കുന്നു. മനുഷ്യണ്റ്റെ സൃഷ്ടാവായ തമ്പുരാന്‍ ചിലവഴിക്കുന്നതില്‍ മധ്യമമാര്ഗ്ഗം സ്വീകരിക്കാനാണു ആജ്ഞാപിച്ചിട്ടുള്ളത്. അങ്ങനെ മധ്യമമാര്ഗ്ഗം സ്വീകരിക്കുന്നവരെ അവന്‍ പ്രശംസിക്കുകയും അവര്ക്കു ലഭിക്കാനിരിക്കുന്ന വമ്പിച്ച പ്രതിഫലങ്ങളെക്കുറിച്ചു ഖുര്ആങനിലൂടെ അറിയിക്കുകയും ചെയ്തു. ധൂര്‍ത്തുമായി നടക്കുന്നവര്ക്കു ദുനിയാവില്‍ സംഭവിക്കാനിരിക്കുന്ന നഷ്ടങ്ങളെക്കുറിച്ചും പരലോകത്ത് അവരെ പ്രതീക്ഷിക്കുന്ന വമ്പിച്ച ശിക്ഷയെക്കുറിച്ചുമെല്ലാം വിശദമാക്കുന്ന പ്രഭാഷണം.
നേടിയത് നഷ്ടപ്പെടുത്തരുത് - (മലയാളം)
സല്കയര്മ്മeങ്ങളാണ് വിശ്വാസിയുടെ യഥാര്ത്ഥ സമ്പത്ത്. സല്ക്മ്മങ്ങളെ നശിപ്പിച്ചു കളയുന്ന ശിര്ക്ക്ض, ലോകമാന്യത, പ്രവര്ത്തിളച്ചത് എടുത്തു പറയല്‍, ദാനധര്മ്മ ങ്ങളുടെ പേരിലുള്ള പീഢനങ്ങള്‍ തുടങ്ങിയവയില്‍ നിന്നും വിട്ടു നില്ക്കാശന്‍ പ്രഭാഷകന്‍ ഉല്ബോങധിപ്പിക്കുന്നു. ധരാളം പ്രവര്ത്താനങ്ങളുമായി പരലോകത്തു കടന്നു വരുന്ന പലര്ക്കും അവരുടെ പ്രവര്ത്ത നങ്ങള്‍ ഗുണം ചെയ്യില്ലെന്നു ഖുര്ആതന്‍ വിശദീകരിച്ച കാര്യം പ്രഭാഷകന്‍ എടുത്തു പറയുന്നു.

API
