×
Image

സലഫുസ്സ്വാലിഹിന്റെ വിശ്വാസ സംഗ്രഹം - (മലയാളം)

സച്ചരിതരായ സലഫുകള്‍ ഉള്‍ക്കൊള്ളുകയും കൈമാറുകയും ചെയ്ത വിശ്വാസ സംഹിതയെ സംക്ഷിപ്തമായി വിശദീകരിക്കുന്ന കൊച്ചു കൃതിയാണ്‌ ഇത്‌. ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളായി നബിതിരുമേനിയില്‍ നിന്ന് നേരിട്ട്‌ മനസ്സിലാക്കി ആചരിച്ചു വന്ന അവരുടെ അഖീദയാണ്‌ വിശ്വാസീ ലോകം പിന്തുടരേണ്ടത്‌ എന്ന് ഇത്‌ വായിച്ചു കഴിയുമ്പോള്‍ ബോധ്യപ്പെടുന്നതാണ്‌.

Image

അകാരണമായി പ്രഭാത, സായാഹ്ന നമസ്കാരം പിന്തിപ്പിക്കല്‍ - (മലയാളം)

അകാരണമായി പ്രഭാത, സായാഹ്ന നമസ്കാരം പിന്തിപ്പിക്കല്‍

Image

പ്രവാചക ചരിത്രം - (മലയാളം)

ആധികാരികമത-ചരിത്ര ഗ്രന്ഥങ്ങളെ മാത്രം ആസ്പധമാക്കി രചിക്കപ്പെട്ട പ്രവാചക ചരിത്രസംഗ്രഹം

Image

അല്ലാഹുവിനെ ഏകനാക്കുക - (മലയാളം)

തൗഹീദ്‌, ശിര്‍ക്ക്‌, തൗഹീദിന്റെ ഇനങ്ങള്‍, ആരാധനകളുടെ ഇനങ്ങള്‍ തുടങ്ങി ഒരു മുസ്ലിം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ വളരെ ലളിതമായി പ്രതിപാദിക്കുന്ന കൃതി.

Image

ഏക ദൈവ വിശ്വാസം രണ്ടു സാക്ഷ്യ വാക്യങ്ങളുടെ അര്‍ത്ഥം, ആരാധനയില്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍ - (മലയാളം)

തൗഹീദ്‌, രണ്ട്‌ ശഹാദത്ത്‌ കലിമ, നമസ്കാരം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള ഒരു എത്തി നോട്ടം.

Image

നബി (സ്വ),യുടെ കബര് - (മലയാളം)

മുഹമ്മദ്‌ നബി)സ്വ (യുടെ കബറിനെക്കുറിച്ച് മുസ്ലിമ്കള്ക്കിടയ്യില്‍ പല അന്ധ വിശ്വാസങ്ങളും നിലനില്ക്കുന്നു. നബി)സ്വ (യുടെ കബര്‍ കെട്ടി ഉയര്ത്തിയിട്ടില്ല. 6 വര്ഷത്തോളം മസ്ജിദുന്നബവിയില്‍ ജോലി ചെയ്ത പ്രഭാഷകന്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ നബിയുടെ കബറിന്റെ ആക്രുതി ഏതു രൂപത്തിലാണെന്നതിനെക്കുറിച്ച് വ്യക്തമാക്കുന്നു.

Image

തൗഹീദ്‌ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുവാന്‍ - (മലയാളം)

തൗഹീദിന്റെ പ്രാധാന്യം , ശിര്‍ക്കിന്റെ അപകടം എത്രത്തോളം ?, കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുന്നത്‌ എങ്ങിനെ ?, പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായിത്തീരുന്ന വഴികള്‍ ഏതൊക്കെ? തുടങ്ങിയ അടിസ്ഥാനപരമായ അറിവുകള്‍ ഖുര്‍ആനിന്റേയും സുന്നത്തിന്റേയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു.

Image

മഖ്ബറകളെ മസ്ജിദുകളാക്കുന്നവര്‍ക്കൊരു താക്കീത് - (മലയാളം)

അല്ലാഹുവിനെ ആരാധിക്കാനുള്ള ഭവനങ്ങള്‍ അവന്റെ മസ്ജിദുകളാണ്‌. എന്നാല്‍ മഹാന്മാരുടെ ഖബറിടങ്ങളെ ആരാധനാ കേന്ദ്രങ്ങളും പ്രാര്‍ഥനാ മന്ദിരങ്ങളുമാക്കുന്ന ആളുകള്‍ വിശ്വാസികള്‍ക്കിടയില്‍ ധാരാളമുണ്ട്‌. വിശുദ്ധ ഇസ്ലാം നിശിതമായി താക്കീതു ചെയ്ത കാര്യമാണ്‌ ഖബറിടങ്ങള്‍ ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റരുത്‌ എന്നത്‌. പ്രസ്തുത വിഷയത്തില്‍, സമൃദ്ധമായി രേഖകള്‍ ഉദ്ധരിച്ചു കൊണ്ടുള്ള മൂല്യവത്തായ കൃതിയാണ്‌ നിങ്ങള്‍ വായിക്കാനിരിക്കുന്നത്‌.

Image

എന്താണ് ഇസ്‌ലാം - (മലയാളം)

ഇസ്ലാം ഇന്ന് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇസ്ലമിനെ കുറിച്ച്‌ തെറ്റിദ്ധരിച്ച സുഹൃത്തുക്കള്‍‍ക്ക്‌ ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം അറിയാന്‍ ഉപകരിക്കുന്ന ഒരു ഉത്തമ കൃതി. അമുസ്ലിം സുഹൃത്തുക്കള്‍ക്ക്‌ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ ഈ ഗ്രന്ഥം ഉപകരിക്കും എന്നതില്‍ ഒരു സംശയവുമില്ല..

Image

നമസ്കാരം ഉപേക്ഷിച്ചാല്‍ - (മലയാളം)

നമസ്കാരം ഉപേക്ഷിച്ചതിന്റെ വിധി, ഖുര്‍ആനില്‍ നിന്നുള്ള തെളിവുകള്‍, സുന്നത്തില്‍ നിന്നുള്ള തെളിവുകള്‍, മുര്ത്തاദ്ദിന്ന് ഇഹലോകത്തും പരലോകത്തും ബാധകമാവുന്ന വിധികള്‍ തുടങ്ങിയവ വിവരിക്കുന്ന വിധി വിലക്കുകള്‍ മുതലായവ വിവരിക്കുന്ന കൃതി.

Image

ഉറൂസ് , നേര്ച്ച , ജാറം - (മലയാളം)

ഉറൂസ് , നേര്ച്ച , ജാറംമുതലായവയുടെ ഇസ്ലാമിക വിധി വ്യക്തമാക്കുന്നു.

Image

നബി(സ്വല്ലല്ലഹു അലൈഹി വ സല്ലം) യുടെജന്മ(ദിനാഘോഷം - (മലയാളം)

ചോദ്യം:നബി(സ്വല്ലല്ലഹു അലൈഹി വ സല്ലം)യുടെ ജന്മയദിനാഘോഷളുടെയും അതിനോടനുബന്ധിച്ച്‌നടത്തപ്പെടുന്ന വിവിധ ആചാരങ്ങളുടെയും ഇസ്ലാമിക വിധി എന്താണ്‌?