അല്ലാഹുവിനെ ഭയക്കുകുകയും പരലോകത്തില്‍ കൃത്യമായി വിശ്വസിക്കുകയും ചെയ്യുന്ന ഒരു വിശ്വാസിക്ക് ക്ഷമയും സഹനവും ഒരു അലങ്കാരമാണ്. ക്ഷമ എന്നാല്‍ എന്ത്, ക്ഷമയുടെയും സഹനത്തിണ്റ്റെയും പ്രാധാന്യം, അല്ലാഹുവിലേക്കുള്ള പ്രബോധനമാര്ഗ്ഗുത്തില്‍ ക്ഷമക്കുള്ള ശ്രേഷ്ടത, സഹനത്തിണ്റ്റെ ഇനങ്ങള്‍, വിധികള്‍, ക്ഷമയും ധൈര്യവും നടപ്പിലാക്കേണ്ട വിധം, ക്ഷമ കൈക്കൊള്ളുന്ന ആളുകള്ക്ക് അല്ലാഹു എങ്ങനെയാണ് ക്ഷമിക്കുവാനുള്ള കഴിവു നല്കുകന്നത്, ക്ഷമയുടെ പ്രതിഫലം തുടങ്ങി വിശ്വാസികള്‍ മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമാക്കുന്ന പ്രഭാഷണം.
സഹനം - (മലയാളം)
നരകം എത്ര ഭീകരം - (മലയാളം)
നരകത്തെ സംബന്ധിച്ചും അതിലെ ഭയാനകതകളെക്കുറിച്ചും അതില്‍ ഒരുക്കി വെച്ചിരിക്കുന്ന ഭീകരമായ അവസ്ഥകളെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന പ്രഭാഷണം. നരകത്തിണ്റ്റെ വിശേഷണങ്ങള്‍, അതിണ്റ്റെ അഗാധതകല്‍, നരകക്കാരുടെ ഭക്ഷണം, പാനീയം എന്നിവയെക്കുറിച്ചും നരകത്തിലേക്കു നമ്മെ നയിക്കുന്ന ഏതാനും പ്രവൃത്തികളെ കുറിച്ചും വിശദീകരിക്കുന്നു. നരകത്തില്‍ ശിക്ഷിക്കപ്പെടുന്ന വ്യത്യസ്ത തരത്തില്‍ പെട്ടവരെക്കുറിച്ചും അവരുടെ സംഭാഷണങ്ങളും അവര്‍ തമ്മിലും അവര്‍ ആരെയൊക്കെ ആരാധിച്ചിരുന്നുവോ അവരോടുമുള്ള തര്ക്ക ങ്ങളും പ്രതിപാദിക്കുന്നു.
ജ്യോത്സ്യന്മാരെ സമീപിക്കല്‍ - 1 - (മലയാളം)
ജ്യോത്സ്യന്മാരെയും കണക്കു നോക്കുന്നവരെയും സമീപിക്കുന്ന വിഷയത്തില്‍ വിശുദ്ധ ഖുര്ആംനിണ്റ്റെയും നബിചര്യയുടെയും അടിസ്ഥനത്തില്‍ വിശ്വാസി സമൂഹത്തെ ഉല്ബു്ദ്ധമാക്കുന്ന പ്രൌഢമായ പ്രഭാഷണം.. അന്ധവിശ്വാസങ്ങളുടെയും മതപരിത്യാഗത്തിണ്റ്റെയും പേരില്‍ വ്യത്യസ്ത രൂപത്തില്‍ ഈ കാലഘട്ടത്തില്‍ ജ്യോത്സ്യന്മാങരെ സമീപിക്കുക എന്നത് പ്രചരിക്കപ്പെട്ടിരിക്കുന്നു. അഭൌതികമായ കാര്യങ്ങള്‍ അറിയുവാനും അത്തരം കാര്യങ്ങളില്‍ നമ്മെ സഹായിക്കാനും അല്ലാഹുവിനു മാത്രമെ സാധിക്കൂ എന്നു പ്രഭാഷകന്‍ വ്യക്തമാക്കുന്നു.
ജ്യോത്സ്യന്മാരെ സമീപിക്കല്‍ - 2 - (മലയാളം)
ജ്യോത്സ്യന്മാഅരെയും കണക്കു നോക്കുന്നവരെയും സമീപിക്കുന്ന വിഷയത്തില്‍ വിശുദ്ധ ഖുര്ആംനിണ്റ്റെയും നബിചര്യയുടെയും അടിസ്ഥനത്തില്‍ വിശ്വാസി സമൂഹത്തെ ഉല്ബു്ദ്ധമാക്കുന്ന പ്രൌഢമായ പ്രഭാഷണം.. അന്ധവിശ്വാസങ്ങളുടെയും മതപരിത്യാഗത്തിണ്റ്റെയും പേരില്‍ വ്യത്യസ്ത രൂപത്തില്‍ ഈ കാലഘട്ടത്തില്‍ ജ്യോത്സ്യന്മാങരെ സമീപിക്കുക എന്നത് പ്രചരിക്കപ്പെട്ടിരിക്കുന്നു. അഭൌതികമായ കാര്യങ്ങള്‍ അറിയുവാനും അത്തരം കാര്യങ്ങളില്‍ നമ്മെ സഹായിക്കാനും അല്ലാഹുവിനു മാത്രമെ സാധിക്കൂ എന്നു പ്രഭാഷകന്‍ വ്യക്തമാക്കുന്നു.
ജ്യോത്സ്യന്മാരെ സമീപിക്കല്‍ - (മലയാളം)
ജ്യോത്സ്യന്മാഅരെയും കണക്കു നോക്കുന്നവരെയും സമീപിക്കുന്ന വിഷയത്തില്‍ വിശുദ്ധ ഖുര്ആംനിണ്റ്റെയും നബിചര്യയുടെയും അടിസ്ഥനത്തില്‍ വിശ്വാസി സമൂഹത്തെ ഉല്ബു്ദ്ധമാക്കുന്ന പ്രൌഢമായ പ്രഭാഷണം.. അന്ധവിശ്വാസങ്ങളുടെയും മതപരിത്യാഗത്തിണ്റ്റെയും പേരില്‍ വ്യത്യസ്ത രൂപത്തില്‍ ഈ കാലഘട്ടത്തില്‍ ജ്യോത്സ്യന്മാങരെ സമീപിക്കുക എന്നത് പ്രചരിക്കപ്പെട്ടിരിക്കുന്നു. അഭൌതികമായ കാര്യങ്ങള്‍ അറിയുവാനും അത്തരം കാര്യങ്ങളില്‍ നമ്മെ സഹായിക്കാനും അല്ലാഹുവിനു മാത്രമെ സാധിക്കൂ എന്നു പ്രഭാഷകന്‍ വ്യക്തമാക്കുന്നു.
മദീന സന്ദര്ശനം - (മലയാളം)
പരിശുദ്ധ മദീന സന്ദര്ശിക്കുന്നവരും അവിടെ താമസിക്കുന്നവരുമായ ഓരോ മുസ്ലിമും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും, അവര്‍ പാലിക്കേണ്ട മര്യാദകളും പ്രധിപാതിക്കുന്നു.
പ്രവാചക സ്നേഹം - (മലയാളം)
നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജന്മദിനം ആഘോഷിക്കുക എന്ന ബിദ്‌അത്തിനെ സംബന്ധിച്ച് വിശദീകരിക്കുന്ന കൊച്ചു രചനയാണ് ഇത്. പ്രവാചകന്റെ സുന്നത്തില്‍ പെട്ടതല്ല, ജന്മദിനാഘോഷമെന്നത്. സ്വഹാബികളാരും അത് ആചരിച്ചിട്ടില്ല. പില്കാനലത്ത് ദീനില്‍ ചിലരൂണ്ടാക്കിയ പുത്തനാചാരമാണ് ഇത്. മുന്ഗാഷമികളും പിന്ഗാ മികളുമായ നിരവധി പണ്ഡിതന്മാര്‍ ഈ ആചാരത്തിനെതിരെ നിലകൊണ്ടിട്ടുണ്ട്. നബി ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട മതവിധി ഈ ലഘു കൃതിയില്‍ നിന്നും ലഭിക്കുന്നതാണ്.
ഓരോ മുസ്ലിം സ്ത്രീപുരുഷനും നിര്‍ബന്ധമായും മനസിലാക്കിയിരിക്കേണ്ട , തന്റെ രക്ഷിതാവിനെ അറിയുക, തന്റെ ദീനിനെ അറിയുക, മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വ സല്ലമ യെ അറിയുക എന്നീ ദീനിന്റെ മൂന്നു അടിസ്ഥാന കാര്യങ്ങളെ സംബന്ധിച്ച ഹൃസ്വവും ലളിതവുമായ വിശദീകരണമാണ്അബ ഈ കൃതി. മുസ്ലിമാകാനുള്ള സുപ്രധാനമായ നിബന്ധനകളും, വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്ന സംഗതികളും ഇതില്‍ വിവരിക്കപ്പെടുന്നുണ്ട്. അല്ലാഹുവിനു മാത്രമര്പ്പി ക്കേണ്ട ഇബാദത്ത്, മനുഷ്യ കര്മ്മനങ്ങളെ മുഴുവന്‍ നഷ്ടപ്പെടുത്തുന്ന ശിര്ക്ക് തുടങ്ങിയ....
പ്രബോധന രംഗങ്ങളില്‍ ഗവേഷണം നടത്തല്‍ അനുവദനീയമായതും അത് പാടില്ലാത്തതുമായ കാര്യങ്ങളുണ്ട്. എന്നാല്‍ ഈ രംഗത്ത് നാം സ്വീകരീക്കേണ്ടത് മാനുഷിക ഗവേഷണങ്ങളില്‍ കൂടിയല്ല. മറിച്ച് ,ദൈവീക സന്ദേശത്തിലൂടെ ആ മാര്ഗ്ഗം കാണിച്ചു തന്ന പ്രവാചകന്മാരുടെ സരണിയായിരിക്കണം.
നമസ്കാരം ദീനിന്റെ നെടുംതൂണ്‍ - (മലയാളം)
നമസ്കാരത്തിന്റെ ശര്ത്വുകള്‍, റുക്നുകള്‍, വാജിബുകള്‍, സുന്നത്തുകള്‍, നമസ്കാരം ബാത്തിലാക്കുന്ന കാര്യങ്ങള്‍, നമസ്കാരത്തില്‍ വെറുക്കപ്പെട്ട കാര്യങ്ങള്‍, നമസ്കാരത്തില്‍ അനുവദനീയമായ കാര്യങ്ങള്‍ എന്നിവ ഇതില്‍ വിശദീകരിക്കുന്നു.
പ്രവാചക സുന്നത്ത് തെളിമയാര്ന്ന മാര്ഗംക - (മലയാളം)
എന്താണ് സുന്നത്ത്, സനദും മത്നും, സുന്നത്ത് സമ്പൂര്ണംه, സുന്നത്ത് സുരക്ഷിതമാണ്, സുന്നത്ത് വഹ്യ് തന്നെ, സുന്നത്ത് പഠിക്കുക പകര്ത്തു ക, സുന്നത്തുകള്‍ സ്വീകരിക്കല്‍ നിര്ബുന്ധം തുടങ്ങിയ കാര്യങ്ങള്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു.
വ്രതാനുഷ്ഠാനവും ഫിത്‘ര് സകാത്തും - (മലയാളം)
വിശുദ്ധ റമദാനിലെ നോന്പ് ഇസ്ലാമിലെ റുക്നുകളില് സുപ്രധാനമായ ഒന്നാണ്. നോന്പിനെ സംബന്ധിച്ചും, അതിന്റെ വിധികള്, സുന്നത്തുകള്, ശ്രേഷ്ഠതകള് എന്നിവയെ സംബന്ധിച്ചും സാധാരണക്കാര്ക്ക് മനസ്സിലാകും വിധം വിരചിതമായ ഒന്നാണ് ഈ ക്ര്‘തി. സകാത്തുല് ഫിത്റിന്റെ മതപരമായ നിയമം, അതിന്റെ വിധികള് എന്നിവയും ഇതില് വിവരിക്കപ്പെടുന്നു.

API


