വിശ്വാസി എന്നും പരീക്ഷിക്കപ്പെടും പ്രത്യേകിച്ച് പ്രബൊധന രംഗത്ത്. പ്രബോധനം വിശ്വാസിയുടെ ബാധ്യതയാണ് താനും. ഈ രംഗത്ത് പതറാതെ മുന്ഗാെമികളുടെ ചരിത്രത്തില്‍ നിന്നു പാഠമുള്ക്കൊ ണ്ട് കൊണ്ട് പ്രബോധന രംഗത്ത് സജീവമാകാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുകയാണ്‍ പ്രഭാഷകന്‍.
ആരോപണങ്ങളെ അതിജയിക്കുക - (മലയാളം)
ബലികര്‍മം - (മലയാളം)
ത്യാഗോജ്വലമായ ഒരു ചരിത്രത്തില്‍ നിന്നാണ് ബലി രൂപപ്പെടുന്നത്. ബലിയുടെ ചരിത്രത്തിലേക്കും ബലിയറുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളിലേക്കും പ്രഭാഷകന്‍ വിരല്‍ ചൂണ്ടുന്നു.
ബലിപെരുന്നാളില്‍ അറിയാന്‍ - (മലയാളം)
നമ്മുടെ ആദര്ശ് പിതാവായ ഇബ്രാഹിം നബി (അ) അടക്കമുള്ള സകല പ്രവാചകന്മാിരും നമുക്ക് പഠിപ്പിച്ച് തന്ന കറകളഞ്ഞ തൗഹീദിന്റെ പ്രബോധകരായി ജീവിതത്തെ സംസ്കരിക്കുക എന്നതാണ്‍ ബലി പെരുന്നള്‍ നമുക്ക് നല്കുറന്ന സന്ദേശം. ആ സുദിനത്തില്‍ വിശ്വാസി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബ്ന്ധിച്ചുള്ള വിശദീകരണം.
ഭാഗ്യ നിര്‍ഭാഗ്യവാന്‍ - (മലയാളം)
ഭാവി കാര്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രം. വിശ്വാസ രംഗത്ത് മുസ്ലിം സമൂഹത്തില്‍ സംഭവിച്ച വ്യതിചലനത്തെ കുറിച്ചുള്ള ഹ്രസ്വമായ വിവരണം. കൂടാതെ സ്വലാത്തുല്‍ ഇസ്തിഖാറ(നന്മ തിരഞ്ഞെടുക്കാനുള്ള നമസ്കാരം) യെ കുറിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു.
ദൈവിക സഹായം. - (മലയാളം)
മുസ്ലിം സമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളികളും ഇവയില്‍ നിന്നും മോചനം ലഭിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും ഉണര്ത്തു ന്ന പ്രഭാഷണം..
ഹജ്ജും തൗഹീദും - (മലയാളം)
ഹജ്ജിന്റെ ഓരോ കര്മ്മ വും തൗഹീദിലധിഷ്ഠിതമാണ്. ഹ്ജ്ജുമായി ബന്ധപ്പെട്ട് നാം നിര്വിഹിക്കുന്ന തല്ബിനയ്യത്തിനെ സംബന്ധിച്ചും ഉളഹിയ്യത്തിനെ സംബന്ധിച്ചുമുള്ള പ്രൗഢമായ പ്രഭാഷണം. ഹജ്ജുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ പ്രചരിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളെ അനാവരണം ചെയ്യുന്നു.
ഖുര്‍ആന്‍ പഠിക്കുക - (മലയാളം)
ഖുര്‍ആനിന്റെ അമാനുഷികതയെ കുറിച്ചുള്ള ഹ്രസ്വമായ പ്രഭാഷണം. ഖുര്ആلന്‍ പഠിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയാണ്‍ പ്രഭാഷകന്‍.
സമയം കൊല്ലരുത് - (മലയാളം)
ദീനാറിനെക്കാളും ദിര്ഹيമിനെക്കാളും നമ്മുടെ മുന്ഗാരമികള്‍ കണ്ടിരുന്ന സമയത്തെ ഒരു വിശ്വാസി എങ്ങനെ ഉപയോഗിക്കണം? അമൂല്യമായ സമയത്തിനെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന പ്രഭാഷണം.
സാമ്പത്തിക ദുര്‍മോഹം - (മലയാളം)
ഏത് ദുര്മാiര്ഗ്ഗത്തിലൂടെയും പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആധുനിക സമൂഹത്തോട് ധന സമ്പാദനത്തിന്റെ മാനദണ്ഡങ്ങളും പരിമിതികളും സംബന്ധിച്ചുള്ള ഇസ്ലാമിക നിര്ദേരശങ്ങള്‍ പ്രഭാഷകന്‍ വിശദീകരിക്കുന്നു.
സമ്പത്തും ഇസ്ലാമും - (മലയാളം)
ധനത്തിന്റെ യഥാര്ത്ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്. ധനത്തിന്റെ പേരില്‍ അഹങ്കരിക്കുകയും സകാത്ത് നിഷേധിക്കുകയും ചെയ്യുന്നവര്ക്കുസള്ള ശക്തമായ താക്കിതാണീ പ്രഭാഷണം.
അന്ത്യദിനം സമാഗതമാകുന്നതിന്നു മുമ്പ് ഉണ്ടാകാന്‍ പോകുന്ന അടയാളങ്ങള്‍ വിശുദ്ധ ഖുര്‍ആനിന്റെയും തിരുസ്സുന്നത്തിന്റെയും വെളിച്ചത്തില്‍ വിശദീകരിക്കുന്ന പ്രഭാഷണ സമാഹാരം.
എന്താണ്‍ ഹദീസ്? ഹദീസ് രണ്ടാം പ്രമാണമാണൊ? ഇസ്ലാമില്‍ ഹദീസിനുള്ള സ്ഥാനം, ഹദീസിന്നെതിരില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍, അവക്കുള്ള മറുപടി,മുന്ഗാളമികള്ക്ക്ല ഹദീസിലുണ്ടായിരുന്ന കണിശതയും സൂക്ഷ്മതയും,ഹദീസിനെ നിഷേധിക്കുന്നവര്‍ മുസ്ലിമാകുമൊ?ഹദീസ് പിന്പ്റ്റുന്നവര്ക്കുണള്ള പ്രതിഫലം,നിഷേധിക്കുന്നവര്ക്കു ള്ള ശിക്ഷ തുടാങ്ങിയവ പ്രമാണങ്ങളുടെ വേളിച്ചത്തില്‍ പ്രതിപാദിക്കുന്ന പ്രഭാഷണ സമാഹാരം....

API
