മനുഷ്യന്റെ സര്‍വ്വതോന്മുഖമായ പുരോഗതിക്കുള്ള മാര്‍ഗ്ഗദര്‍ശകഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്റെ ശ്രേഷ്ടതകളെയും അത് പഠിക്കേണ്ടതിന്റെയും മനപ്പാഠമാക്കതിന്റെയും ആവശ്യകതയെ കുറിച്ചും വിവരിക്കുന്നു.
ഖുര്‍ആന്‍ അനുഗ്രഹങ്ങളുടെ കലവറ - (മലയാളം)
ഇസ്‌റാഅ് , മിഅ്‌റാജ് ആഘോഷങ്ങള്‍ - (മലയാളം)
റജബ് മാസത്തില്‍ ഒരു വിഭാഗം മുസ്ലിംകള്‍ സാധാരണയായി ആചരിച്ചു വരാറുള്ള ഇസ്രാഅ് - മിഅ്‌റാജ് ആഘോഷങ്ങള്‍. ഇതിനെക്കുറിച്ച് സൗദി അറേബ്യയിലെ ചീഫ് മുഫ്തിയായിരുന്ന അബ്ദുല്‍ അസീസ് ഇബ്‌നു അബ്ദുല്ലാഹ് ഇബ്‌നു ബാസിന്റെ ഫത്‌വ:
ക്ഷമ: വിശ്വാസിയുടെ മുഖമുദ്ര - (മലയാളം)
ക്ഷമ എന്നാല്‍ എന്ത്? അതിന്റെ ആവശ്യകത, മഹത്വം, ശ്രേഷഠത, പരീക്ഷണങ്ങളില്‍ ക്ഷമ അവലംബിക്കേണ്ടതിന്റെ ആവശ്യകത എന്നിവ വ്യക്തമാക്കുന്നു.
മനുഷ്യനും ഉത്തരവാദിത്തങ്ങളും - (മലയാളം)
ആരാണ് മനുഷ്യന്‍, അവനെ എന്തിന് വേണ്ടി സൃഷ്ഠിക്കപ്പെട്ടിരിക്കുന്നു? അവന്റെ ബാധ്യതകള്‍ എന്ത് എന്നിവ സംക്ഷിപ്തമായി വിവരിക്കുന്നു.
വാര്‍ധക്യം ശാപമോ? - (മലയാളം)
വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യാത്തെ പ്രതിപാദിക്കുന്നു.
സൗജന്യ ടൂര്‍ പ്രോഗ്രാം - (മലയാളം)
മരണം, മരണാനന്തര ജീവിതം, അതിന്നായി നാം ചെയ്യേണ്ട മുന്‍ കരുതലുകള്‍ , എന്നിവ വളരെ സരളമായി അവതരിപ്പിക്കുന്നു
റജബ് മാസവും അനാചാരങ്ങളും - (മലയാളം)
റജബ് മാസത്തില്‍ ചില നാടുകളിലെ മുസ്ലിംകള്‍ക്കിടയിലുള്ള ആചാരങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കുന്ന ലേഖനം
സ്വദഖ: മഹത്വങ്ങള്‍ ശ്രേഷ്ടതകള്‍ - (മലയാളം)
സ്വദഖ: ധനം വര്‍ദ്ധിപ്പിക്കുന്നു, സ്വദഖ കൊണ്ട് പാപങ്ങള്‍ മായ്ക്കപ്പെടും, പരലോകത്ത് തണല്‍ ലഭിക്കും. രഹസ്യമായ ദാനധര്‍മ്മം രക്ഷിതാവിെന്‍റ കോപത്തെ തണുപ്പിക്കുന്നതാണ്.
നാവിെന്‍റ വിപത്തുകള്‍ - (മലയാളം)
ദൈവീക അനുഗ്രഹമായ നാവിനെ മനുഷ്യന്റെ വിനാശത്തിന്ന് പകരം അവന്റെ രക്ഷക്ക് എങ്ങിനെ ഫലപ്രദമായി വിനിയോഗിക്കണം? കളവ്, ഏഷണി, പരദൂഷണം എന്നിവയില്‍ നിന്ന് സത്യവിശ്വാസികള്‍ വിട്ടുനില്‍ക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
സുബ്‌ഹി, അസര്‍ എന്നിവ ജമാഅത്തായി നമസ്കരിച്ചവന്‍, നബി സല്ലാല്ലാഹു അലൈഹിവസല്ലമയുടെ മേല്‍ സ്വലാത്ത് ചൊല്ലിയവന്‍, രോഗിയെ സന്ദര്‍ശിക്കുന്നവന്‍ തുടങ്ങി മലക്കുകളുടെ പ്രാര്‍ത്ഥനക്ക് വിധേയരാകുന്നവര്‍ ആരെല്ലാം എന്ന് വിവരിക്കുന്നു
അല്ലാഹു ഇഷ്ടപ്പെടുന്ന വിഭാഗം - (മലയാളം)
അല്ലാഹുവിന്റെ ഇഷ്ടം സിദ്ധിക്കുന്ന വിഭാഗക്കരില്‍ ഉണ്ടാകേണ്ട പന്ത്രണ്ടോളം ഗുണങ്ങളെക്കുറിച്ചുള്ള വിവരണം, തൗബ ചെയ്യുന്നവര്‍, നീതി ചെയ്യുന്നവര്‍, അല്ലാഹുവിനെ കണ്ട് മുട്ടാന്‍ ആഗ്രഹിക്കുന്നവര്‍, മതവിജ്ഞാനം നേടുന്നവര്‍, കാര്യങ്ങളെ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവര്‍ തുടങ്ങിയവര്‍ അവരില്‍ പെടുന്നു.
ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി യുടെ ’നബി സല്ലല്ലാഹുലൈഹിവസല്ലമ യുടെ നമസ്കാരത്തിന്റെ വിവരണം, തക് ’ബീര്‍ മുതല്‍ തസ് ലീം വരെ നിങ്ങള്‍ നോക്കിക്കാണുന്ന രൂപത്തില്‍’ എന്ന ഗ്രന്ഥം സംക്ഷിപ്ത രൂപത്തില്‍ ക്രോഡീകരിച്ചത്. ’ഞാന്‍ നമസ്കരിക്കുന്നത് കണ്ടത് പോലെ നിങ്ങള്‍ നമസ്കരിക്കുക’ എന്ന നബിവചനം പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം

API


