എങ്ങിനെയാണ് ശുദ്ധീകരിക്കേണ്ടതെന്നതിന്റെ വിശ ദീകരണം. വലിയ അശുദ്ധിയിൽ നിന്നുള്ള ശുദ്ധീകരണ രീതിയെ കുറിച്ചും പ്രസവരക്ത ത്തി ൽ നിന്നും ആർത്തവ രക്ത ത്തിൽ നിന്നുമുള്ള ശുദ്ധീകരണ വിധികളെ കുറിച്ചും വിവരിക്കുന്നു.
ആര്ത്തവം വിധി വിലക്കുകള് - ഭാഗം - 2 - (മലയാളം)
അനാഥയും വിധവയും - (മലയാളം)
അനാഥകളെയും അഗതികളേയും ആദരിക്കുക, അവരോട് മാന്യമായി പെരുമാറുക, അതിന് ഇസ് ലാം നല്കിയ പ്രാധാന്യം എന്നിവ സവിസ്തരം പ്രതിപാദിക്കുന്ന ഒരു ഉത്തമ പ്രഭാഷണം.
കര്മ്മങ്ങള് നല്ലതാകാന് - (മലയാളം)
സത് കര്മ്മങ്ങള് എങ്ങിനെ ആയിരിക്കണം പ്രവര്ത്തിക്കുന്നതെന്നും അവയുടെ വിശേഷണം എപ്രകാരമായിരിക്കണം എന്നും വിവരിക്കുന്നു, ഓരോ കര്മ്മങ്ങളും കൃത്യമായി അനുഷ്ടിക്കുക, നിഷ്കളങ്കമായിട്ടായിരിക്കുക, പ്രവാചക ചര്യ അനുധാവനം ചെയ്തുകൊണ്ടായിരിക്കുക എന്നിവ അതിന്റെ നിബന്ധനയാണ്.
പ്രവാചകന്(സ) യുടെ ജീവിതത്തില് റബീ അവ്വല് മാസത്തിലുണ്ടായി രണ്ടു സുപ്രധാന സംഭവങ്ങളാണ് ഈ പ്രസംഗ്ത്തില് അനുസ്മരിക്കുന്നത്. പ്രവാചകന്റെ ഹിജ്രയും അദ്ദേ ഹത്തിന്റെ മരണവുമാണത് . രണ്ടും സംഭവിച്ചത് പ്രസ്തുത മാസത്തിലാണെങ്കിലും അതില് എന്തെങ്കിലും ഒരു പ്രത്യക ആഘോഷം അവിടുന്ന് മാതൃക കാണിച്ചിട്ടില്ലെന്നും നബി ദിനം ആഘോഷിക്കുന്നവര് എന്തുകൊണ്ട് കാര്യം മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു. പ്രവാചകന്റെ ജനനം, മൗലിദിന്റെ ആവിര്ഭാവം, സ്വഹാബാക്കൾക്കും , ഉത്തമ നൂറ്റാണ്‍ടിലെ മു സ്ലിംകൾക്കും ഈ കാര്യത്തിലുണ്ടാ....
ഹജ്ജിന്റെ രൂപം - (മലയാളം)
നബി (സ) പഠിപ്പിച്ച പോലെ മഖ്‌ബൂലും മബ്റൂറുമായ ഹജ്ജു നി ർ’വ്വഹിക്കാന്‍ സഹായകമായ ഒരു ഉത്തമ കൃതി. പണ്ഡിത ശ്രേഷ്ടരായിരുന്ന ഷെയ്ഖ് മുഹമ്മദു ബ്നു സ്വാലിഹുല്‍ ഉഥയ്മീന്റെജ ഹജ്ജു, ഉംറ, സിയാറത്ത് എന്ന ഗ്രന്ഥത്തില്‍ നിന്നും തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇത്. അറഫയില്‍ പ്രയോജനപ്പെടാവുന്ന ചില പ്രാർത്ഥനകളും ഹാജിമാര്ക്ക് സംഭവിക്കുന്ന ചില അബദ്ധങ്ങളും പ്രത്യേഗം പരാമര്ശിദച്ചിരിക്കുന്നു.
മെഗാ ഓഫർ - (മലയാളം)
ഒരു മുസ്ലിം ദിനംപ്രതി അനുഷ്ടിക്കേണ്ട ഫർദും സുന്നത്തുമായ ആരാധ നകൾക്കും കർമ്മങ്ങൾക്കുള്ള മഹത്തായ പ്രതിഫലങ്ങൾ വിവരിക്കുന്നു. സദ്കർമ്മങ്ങൾ വര്ധിപ്പിക്കാനും അതു വഴി പരലോക വിജയം കരസ്ഥമാക്കാനും ആഗ്രഹിക്കുന്ന വിശ്വാസികള്ക്ക് വളരെ പ്രയോജനപ്രദം.
ഓർമ്മകളുടെ തീരത്ത് - (മലയാളം)
ആത്മകഥാ ശൈലിയിൽ എഴുതപ്പെട്ട ഒരു ഇസ്‌ലാമിക കൃതിയാണ് ഓർമകളുടെ തീരത്ത് എന്ന ഈ പുസ്തകം. തൗഹീദീ പ്രബോധനത്തിനും ശിർക്ക് ബിദ്അത്തുകളുടെ വിപാടനത്തിനുമായി ജീവിതം ചെലവഴിച്ച മഹാനായ കെ. ഉമർ മൌലവി (റഹിമഹുല്ലാഹ്)യുടെ ധന്യ കരങ്ങളിലൂടെ വിരചിതമായ വിശ്രുത ഗ്രന്ഥം. ഒരു കാലത്ത് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും അകന്നു ജീവിച്ച കേരളീയ മുസ്‌ലിംകളുടെ നേർ ചിത്രം ഇതിൽ വരച്ചു വെച്ചിട്ടുണ്ട്. ഖുർആനിലേക്കും തൗഹീദിലെക്കും സുന്നത്തിലേക്കും ക്ഷണിച്ചു കൊണ്ടുള്ള തന്റെ ജീവിത....
തൗബ ചെയ്യുക, സ്വർഗ്ഗത്തിനായ് - (മലയാളം)
തൗബയുടെ പ്രാധാന്യം, ശ്രേഷ്ടതകൾ, ശർതുകൾ എന്നിവ വിവരിക്കുന്ന ഖുത്ബ , അല്ലാഹു എല്ലാ പാപങ്ങളും പൊറുക്കുന്ന കാരുണ്യവാൻ ആണെന്നും അത് കൊണ്ട് ജീവിതഘട്ടം നഷ്ടപ്പെടുന്നതിന്ന് മുമ്പ് പാപമോചനം നേടാനായി ശ്രമിച്ചു ജീവിത വിജയം കരസ്തമാക്കനമെന്നും മദീന മസ്ജിദുന്നബവിയിലെ ഇമാം ഉദ്ബോധിപ്പിക്കുന്നു.
ആയിശ സിദ്ധീഖ (റ) - (മലയാളം)
വിശ്വാസികളെ ഉപദ്രവിക്കുകയും, അവരിൽ ദുരാരോപണങ്ങൾ ഉന്നയിക്കുക യും ചെയ്യുകയെന്നത് ഗുരുതരവും, ഭാരമേറിയതുമായ പാപമാ ണ് എന്നുപദേശിക്കുന്ന മസ്ജിദുൽ ഹറാം, മക്കയിൽ നടന്ന ജുമുഅ ഖുതുബ യുടെ പരിഭാഷ. വിശ്വാസികളുടെ മാ താവും പ്രവാചക പത്നിയുമായ ആയിശ(റ)യെ സംബന്ധിച്ച് ചില വിവരദോശികളുടെ ദുരാരോപണങ്ങൾക്ക് മറുപടി, മറ്റു സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി ആയിശ(റ) ക്കുള്ള പ്രത്യേകതകളും ശ്രേഷ്ടതകളും , മുതലായവ വിവരിക്കുന്നു.
സംശയ ദിനത്തിലെ നോമ്പ് - (മലയാളം)
റമദാന്‍ മാസപിറവി കണ്ടെത്തിയ കാര്യത്തില്‍ സംശയമുള്ളപ്പോള്‍ നോമ്പെടുക്കുന്നതിന്റെe ഇസ്ലാമികവിധി വ്യക്തമാക്കുന്നു.
ബദറിന്റെ സന്ദേശം - (മലയാളം)
ഇസ്ലാമിക ചരിത്രത്തില്‍ ഒരു വഴിത്തിരിവായ, തൌഹീദിന്റെര വിജയ ഗാഥയുടെ തുടക്കം കുറിച്ച യുദ്ധമാണ് ബദര്‍ യുദ്ധം. ഹി. രണ്ടാം വര്ഷംു റമദാന്‍ 17 നു നടന്ന പ്രസ്തുത യുദ്ധത്തെക്കുറിച്ച് സ്വഹീഹായ ഹദീസുകളിലും ചരിത്ര ഗ്രന്ഥങ്ങളിലു ലുമുള്ള പ്രതിപാദനങ്ങൾ
നോമ്പനുഷ്ടിക്കാന്‍ സാധിക്കാത്ത രോഗി - (മലയാളം)
പഴയ റമദാനുകളില്‍ നിന്നും നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റ് വീട്ടെണ്ടത് എപ്രകാരമാണെന്ന് വിശദമാക്കുന്നു. അത് പോലെ മാരക രോഗങ്ങള്‍ പിടിപെട്ടിട്ടുള്ളവരുടെ നോമ്പിന്റെ വിധിയും വിശദീകരിക്കുന്നു.

API



