വിശ്വാസകാര്യങ്ങളിലും കര്മ്മtങ്ങളിലും സ്വഭാവങ്ങളിലും പിശാച് വിശ്വാസികളെ സ്വാധീനിക്കുന്ന വിധവും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നതും വിശദമാക്കുന്ന പ്രഭാഷണം.
പിശാചിണ്റ്റെ കുതന്ത്രങ്ങള്‍ - (മലയാളം)
പ്രായശ്ചിത്തങ്ങള്‍ (അഹ്കാമുല്‍ കഫ്ഫാറാത്ത്) - (മലയാളം)
വിശ്വാസികളില്‍ സംഭവിക്കാവുന്ന പിഴവുകള്ക്ക് പരിഹാരമായി അല്ലാഹു അവര്ക്ക് കനിഞ്ഞരുളിയതാണ് പ്രായശ്ചിത്തം. അതുമുഖേന അവന്റെ പിഴവുകള്‍ മായ്ച് ആത്മാവിനെ ശുദ്ധിയാക്കി സംസ്കരിച്ചെടുക്കുന്നു. ഇസ്ലാമില്‍ പ്രായശ്ചിത്തങ്ങള്‍ നിര്ബ്ബവന്ധമാവുന്ന അവസ്ഥകളെക്കുറിച്ചും ഓരോ അവസ്ഥകളിലും എന്തൊക്കെ പ്രായശ്ചിത്തങ്ങളാണു നിര്ബ്ബ്ന്ധമാവുന്നതെന്നും വിശദമാക്കുന്ന പുസ്തകം.
മൌലിദ് ഒരു വിശകലനം - (മലയാളം)
മുഹമ്മദ് നബി (സ) യുടെ ജന്മിദിനം ആഘോഷി ക്കുന്നതിണ്റ്റെ വിധി പ്രമാണങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് വിശദീകരിക്കുന്ന ആധികാരികമായ കൃതി. മൌലിദ് ആഘോഷം കേവലം ചില തീറ്റക്കൊതിയന്മാാരാല്‍ നിര്മ്മി ക്കപ്പെട്ട ഒരു ആചാരമാണെന്നും മതത്തില്‍ അതിനു യാതൊരു അടിസ്ഥാനവുമില്ലെന്നും വ്യക്തമാക്കുന്നു.
പുകവലി മാരകമാണ്; നിഷിദ്ധവും - (മലയാളം)
ജനങ്ങള്‍ നിസ്സാരമാക്കുന്ന പുകവലിയെക്കുറിച്ച് രചിക്കപ്പെട്ട സമഗ്രമായ പുസ്തകം. പുകവലി ആരോഗ്യത്തെ സാവകാശം നഷിപ്പിക്കുന്നു, അതു മാരകമായ രോഗവുമാണ്. അതു മ്‌ളേഛമാണെന്ന് അറിഞ്ഞിട്ടും ജനങ്ങള്ക്കി ടയില്‍ അതു വ്യാപകമായിക്കൊണ്ടിരിക്കുന്നു. അതു നിഷിദ്ധമാണെന്നു മനസ്സിലാവാന്‍ അധികം പ്രയാസപ്പെടേണ്ടതില്ല. പുകവലിയുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചും അതു സമൂഹത്തില്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.
പ്രവാചക ചരിത്ര സംഗ്രഹം - (മലയാളം)
മുഹമ്മദ് നബി (സ) യുടെ ജീവിതത്തിണ്റ്റെ വിവിധ ഘട്ടങ്ങള്‍ സംക്ഷിപ്തവും സമയ ക്ളിപ്തതയോടെയും വിവരിക്കുന്ന ലഘുകൃതി. ജനനം മുതല്‍ പ്രവാചകത്വം ലഭിക്കുന്നതു വരെയുള്ള ഘട്ടം, മക്കാ കാലഘട്ടം, മദീന കാലഘട്ടം, പ്രവാചകണ്റ്റെ കുടുംബവിവരണങ്ങള്‍ തുടങ്ങി ഏതൊരു വ്യക്തിയും അവശ്യം അറിഞ്ഞിരിക്കേണ്ട വിജ്ഞാനങ്ങള്‍ ഉള്ക്കൊയള്ളിച്ചിരിക്കുന്നു.
നാം വിദേശികള്‍ - (മലയാളം)
മരണത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന പ്രൌഢമായ പ്രസംഗം. ഭൂമിയിലെ നൈമിഷിക ജീവിതത്തെക്കുറിച്ച് ഒരു വിശ്വാസിക്കുണ്ടായിരിക്കേണ്ട കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്നു. ഏതു നിമിഷവും ഈ ലോകത്തു നിന്നു വിടപറയുമെന്ന ബോധം വിശ്വാസികളെ നയിക്കണം. ജീവിതത്തില്‍ ലാളിത്യവും മോഹങ്ങളില്‍ നിയന്ത്രണവും ഉണ്ടെങ്കില്‍ മാത്രമെ പരലോക ചിന്ത ദൃഢപ്പെടുകയുള്ളൂ.
മതവിധികള്‍ നല്‍കുമ്പോള്‍ - (മലയാളം)
അറിവില്ലാതെ മതവിധികള്‍ നല്കുലന്നവര്ക്കു മുന്നറിയിപ്പു നല്കുലന്നു. മതവിധി പുറപ്പെടുവിക്കുക എന്നതു വളരെ അപകടം നിറഞ്ഞതും വലിയ ഉത്തരവാദിത്വങ്ങള്‍ അടങ്ങുന്നതും വമ്പിച്ച ശ്രേഷ്ടതകള്‍ ഉള്ക്കൊചള്ളുന്നതുമാണ്. സ്വന്തം യുക്തി കൊണ്ട് മതവിധികള്‍ നല്കാിന്‍ പാടില്ല. അതേ സമയം വിശുദ്ധ ഖുര്‍ആനിണ്റ്റെയും തിരുസുന്നത്തിണ്റ്റെയും അടിസ്ഥാനത്തിലുള്ള അറിവുകള്‍ മറച്ചു വെക്കല്‍ പണ്ഡിതന്മാുര്ക്ക് അനുവദനീയമല്ല. അതു കുറ്റകരമാണ്.
ഹദീസ് അടിസ്ഥാന പാഠങ്ങള്‍ - (മലയാളം)
ഇസ്ലാമിക ശാസ്ത്രശാഖയില്‍ പെട്ട അടിസ്ഥാന ശാസ്ത്രമാണ് ഹദീസ് നിദാന ശാസ്ത്രം. മുഹമ്മദ് നബി (സ) യിലേക്ക് ചേര്ത്തു പറയുന്ന ഏതൊരു കാര്യത്തിണ്റ്റെയും സ്വീകാര്യതയും അസ്വീകാര്യതയും നിജപ്പെടുത്തുന്നത് ഈ ശാസ്ത്രത്തിലൂടെയാണ്. ഇസ്ളാമിക ശരീ അത്തിലെ രണ്ടാം പ്രമാണമായ പ്രവാചക ചര്യയുടെ ശ്രേഷ്ടതയും പ്രാധാന്യവുമാണ് ഈ ശാസ്ത്രത്തിനു പ്രചുര പ്രചാരം നല്കുണന്നത്.
നാവ് ഒരു മഹാ അനുഗ്രഹം - (മലയാളം)
നാവ് അല്ലാഹു മനുഷ്യനു നല്കി യ വലിയ അനുഗ്രഹമാണ്. ആശയ വിനിമയം നടത്താനും സംസാരിക്കാനും രുചികള്‍ അറിയാനും മനുഷ്യനെ പ്രാപ്തമാക്കുന്നത് നാവാണ്. അനുവദിക്കപ്പെട്ട കാര്യങ്ങള്ക്ക്ാ വേണ്ടി മാത്രം നാവിനെ ഉപയോഗപ്പെടുത്താനും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ കൊണ്ട് അതിനെ ധന്യമാക്കനും പ്രഭാഷകന്‍ ഉപദേശിക്കുന്നു. സത്യമല്ലാതെ നാവുകൊണ്ട് സംസാരിക്കാന്‍ പാടില്ല. കളവിനും വ്യര്ഥ്മായ കാര്യങ്ങള്‍ക്കും വേണ്ടി നാവ് ഉപയോഗിക്കാന്‍ പാടില്ല.
സ്ത്രീ സ്നേഹം ചൊരിയേണ്ടവള്‍ - 1 - (മലയാളം)
അജ്ഞാന കാലഘട്ടത്തില്‍ സ്ത്രീ ഒരു വില്പനനച്ചരക്കായിരുന്നു. അവള്‍ അപശകുനിയും മൃഗതുല്യയായി ഗണിക്കപ്പെടുകയും ചെയ്തിരുന്നു. അവളുടെ ചാരിത്ര്യത്തിനു യാതൊരു വിലയുമില്ലായിരുന്നു. സ്വത്തില്‍ അവള്ക്ക് അവകാശവും ഉടമസ്ഥാവകാശവുമില്ലായിരുന്നു. സ്ത്രീയുടെ അനുമതിയില്ലാതെ അവളുടെ സ്വത്തില്‍ ക്രയവിക്രയം നടത്താന്‍ പുരുഷനു അവകാശമുണ്ടായിരുന്നു. ആത്മാവും ആത്മാഭിമാനവുമില്ലാത്ത ഒരു വസ്തുവായിരുന്നു സ്ത്രീ. ഇസ്ലാം അവളെ സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും പൊതിഞ്ഞു. സ്നേഹത്തിണ്റ്റെ പൊരുള്‍ അവള്‍ തിരിച്ചറിഞ്ഞു. സ്ത്രീയുടെ പ്രകൃതിക്കനുസ്രുതമായ സ്വാതന്ത്ര്യം അവള്‍ ക്കു നല്കിന. സ്നേഹത്തിണ്റ്റെ....
സ്ത്രീ സ്നേഹം ചൊരിയേണ്ടവള്‍ - 2 - (മലയാളം)

സ്ത്രീ സ്നേഹം ചൊരിയേണ്ടവള്‍ - (മലയാളം)

API