×
Image

അല്ലാഹുവിനു കടം കൊടുക്കുന്നവര്‍ - (മലയാളം)

ദാനധര്മ്മضങ്ങളുടെ മഹത്വവും പ്രതിഫലവും വിശദീകരിക്കുന്ന ലഘുകൃതി. ധര്മ്മിവഷ്ടരെ കുറിച്ചു ഖുര്ആകന്‍ എടുത്തു പറയുന്ന ഉപമകളും അവരുടെ സ്വഭാവങ്ങളും ദാനധര്മ്മിങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളും വിശദമാക്കുന്നു.

Image

കടം, വിധിവിലക്കുകള്‍ - (മലയാളം)

ധനികര്‍ ദരിദ്രരെ സഹായിക്കേണ്ടതിന്റെ ആവശ്യകത, കടം കൊടുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍, ആവശ്യത്തിന്‌ മാത്രം കടം വാങ്ങുക, കടം വാങ്ങിയാല്‍ തിരിച്ച്‌ കൊടുക്കുക, കടം വീട്ടാന്‍ സാധിച്ചില്ലായെങ്കില്‍, കടത്തില്‍ നിന്ന്‌ രക്ഷനേടാന്‍ നാം പ്രാര്‍ത്ഥിക്കുക, മുതലായ കാര്യങ്ങള്‍ വിവരിക്കുന്നു.

Image

മരണം വിളിച്ചുണര്‍ത്തും മുമ്പ് - (മലയാളം)

മരണം വിളിച്ചുണര്ത്തും മുമ്പ്‌ എന്തല്ലാം കാര്യങ്ങള്‍ നമുക്ക്‌ ചെയ്യാനുണ്ട് അതില്‍ നാം എത്രത്തോളം വീഴ്ച വരുത്തുന്നുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നു.

Image

പലിശ - (മലയാളം)

പലിശയെക്കുറിച്ച ഇസ്ലാമിക കാഴ്ചപ്പാട്‌ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു

Image

ഇസ്ലാമിലെ അഭിവാദ്യം - (മലയാളം)

ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റ്റെ മേലുള്ള ബാധ്യതയില്‍ പെട്ട ഒന്നാകുന്നു സലാം പറയുക എന്നത്. സലാം പറയല്‍ സുന്നത്തും മടക്കല്‍ നിര്ബതന്ധവുമാകുന്നു. സലാം പറയുന്നതിന്റ്റെ രൂപം പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിവരിക്കുന്നു.

Image

ഇസ്ലാം വിരോധിക്കുന്ന ചില കാര്യങ്ങള്‍ - (മലയാളം)

മുസ്ലിം അകപ്പെടാന്‍ സാധ്യതയുള്ള തിന്മകളെ കുറിച്ചും, ദുഷിച്ച പ്രവര്ത്ത്നങ്ങളുടെ ഫലമായുണ്ടാവുന്ന വിപത്തുക ളെ കുറിച്ചും ഇസ്ലാം മുന്നറിയിപ്പ് നല്കുുന്നു. അവയില്‍ ചില കല്പ്പനകളുടെയും നിരോധനങ്ങളുടെയും വിവരണം

Image

നബിസ്വല്ലല്ലാഹു അലയ്ഹിവസല്ലമയുടെ നമസ്ക്കാര ക്രമം - (മലയാളം)

ഒരു വിശ്വാസിയുടെ കര്മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ നമസ്കാരമാണ്. നമസ്കരതിന്റ്റെ മുന്നൊരുക്കങ്ങളും നമസ്ക്കാരത്തിന്റെ രൂപവും ഇതിലൂടെ വിശദീകരിക്കുന്നു.

Image

ഫെമിനിസം; ഇസ്ലാം ഒരു പാശ്ചാത്യന്‍ വിശകലനം - (മലയാളം)

മലയാളത്തില്‍ ഇന്ന് ഏറെ ചര്ച്ചപ ചെയ്യപ്പെടു വിഷയങ്ങളില്‍ ഒന്നാണ്‌ വനിതാ വിമോചനം. സ്ത്രീവാദികളും ഇതര ഭൗതിക പ്രസ്ഥാനക്കാരുമെല്ലാം പ്രധാനമായും പറയുന്നത്‌ സ്ത്രീശാക്തീകരണത്തെയും വിമോചനത്തെയും കുറിച്ചു തയൊണ്‌. പെണ്ണിനെ ആണാക്കിതീര്ക്കു താണ്‌ വിമോചനമെന്ന്‌ ചിലര്‍ കരുതുന്നു. മറ്റു ചിലരാകട്ടെ‍’ സകലവിധ വിധിവിലക്കുകളും പൊട്ടി‍ച്ചെറിഞ്ഞ്‌ ’സുഖിക്കുന്നതിന്റെ പേരാണത്‌ എുന്നും.. സ്ത്രീ വിമോചനത്തിന്റെ മറവില്‍ പാശ്ചാത്യ നാടുകളില്‍ നടക്കുന്ന പീഢനങ്ങളെകുറിച്ച അനുഭവചിത്രം നല്കുശന്നതോടൊപ്പം ഈ രംഗത്തെ ഇസ്ലാമിന്റെ മാനവികമായ കാഴ്ചപ്പാടുകളെ അവതരിപ്പിക്കുകയും ചെയ്യുന്നതാണ്‌ ഈ....

Image

താടി: ഇസ്ലാമിന്റെ ചിഹ്നം - (മലയാളം)

ഇസ്ലാമിന്റെ ചിഹ്നമായ താടിയെ കുറിച്ചുള്ള സമഗ്രമായ പഠനം. പ്രവാചക വചനങ്ങള്‍, പണ്ഡിതാഭിപ്രായങ്ങള് എന്നിവ നല്കിസക്കൊണ്ട് താടി ഉപേക്ഷിക്കുന്നതിന്റെ ശിക്ഷയും അതിന്റെ ഗൌരവവും വിശദമാക്കുന്നു.

Image

വൈവാഹിക നിയമങ്ങള്‍ - (മലയാളം)

വിവാഹത്തിന്റെ ലക്‌ഷ്യം, വൈവാഹിക രംഗങ്ങളില്‍ കണ്ടു വരുന്ന അധാര്മ്മി ക പ്രവണതകള്‍, വിവാഹ രംഗങ്ങളില്‍ വധൂവരന്മാര്‍ പാലിക്കേണ്ട മര്യാദകള്‍, സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ എന്നിങ്ങനെ വിവാഹത്തെ കുറിച്ച സമഗ്രമായ വിശദീകരണം.

Image

പ്രവാചകന്റെ നോമ്പ്‌ - (മലയാളം)

നബി തിരുമേനിയുടെ നോമ്പിന്റെ രൂപം, നോമ്പിന്റെ വാജിബാത്തുകള്‍, അതിന്റെ വിധികള്‍, മര്യാദകള്‍, നോമ്പിലെ പ്രാര്ഥ്നകള്‍, നോമ്പിനെ ബാതിലാക്കുന്ന കാര്യങ്ങള്‍ തുടങ്ങി നോമ്പുമായി ബന്ധപ്പെ’ട്ട ഒട്ടേറെ കാര്യങ്ങള്‍ ചര്ച്ചف ചെയ്യുന്ന ലഘു കൃതിയാണ്‌ ഇത്‌. നോമ്പിനെപ്പറ്റി നാം അറിഞ്ഞിരിക്കേണ്ട പ്രവാചക സുന്നത്തുകള്‍ ഇതില്‍ വിവരിക്കപ്പെടുന്നുണ്ട്‌.

Image

ന്യായവിധിനാള്‍ - (മലയാളം)

മരണം ജീവിതത്തിന്റെ അന്ത്യമല്ല മറിച്ച്‌ യഥാര്ത്ഥ ജീവിതത്തിലേക്കുള്ള കവാടമാണ്‌. മനുഷ്യന്റെ മരണശേഷം അല്ലാഹു വീണ്ടും അവനെ ജീവിപ്പിക്കുകയും, മരണത്തിന്‌ മുമ്പ്‌ അവന്‍ കഴിച്ചുകൂട്ടിയ ജീവിതം വിലയി രുത്തുകയും വിചാരണ നടത്തുകയും ചെയ്യുന്നതാണ്‌. തുടര്ന്ന് , ദൈവീക നിയമങ്ങളനുസരിച്ച്‌ ജീവിച്ചവര്ക്ക്ട‌ ശാശ്വതവും സുഖസമ്പൂര്ണ്ണചവുമായ സ്വര്ഗ്ഗ്വും, ദൈവീക നിയമങ്ങള്‍ അവഗണിച്ച്‌ ജീവിച്ചവര്ക്ക്ഗ‌ നിത്യദുരിതപൂര്ണ്ണമമായ നരകവും നല്കിപ്പെടുന്നതാണ്‌. ജീവിതവും മരണവുമായി ബന്ധപ്പെ’ട്ട പ്രസക്തമായ കാര്യങ്ങള്‍ വിശദീകരിക്കുന്നൂ ഈ കൊച്ചു കൃതിയില്‍.