നോമ്പുമായി ബന്ധപ്പെട്ട് സുപ്രധാന വിധിവലക്കുകളും അറിഞ്ഞിരിക്കേണ്ട മര്യാദകളും തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവരിക്കുന്നു. ആര്‍ക്കൊക്കെ,എപ്പോള്‍ നിര്‍ബന്ധമാകും?, ഖളാഅ് വീട്ടേണ്ടവരും പ്രായശ്ചിത്തം നല്‍കേണ്ടവരും ആരെല്ലാം ? എന്നീ കാര്യങ്ങളും വിവരിക്കുന്നു.
നോമ്പിന്റെ വിധി - (മലയാളം)
പിശാച് മനുഷ്യന്റെ പ്രഥമ ശത്രു - (മലയാളം)
പിശാച് മനുഷ്യന്റെ പ്രഥമ ശത്രു
റമദ്വാനില്‍ ബദര്‍ ശുഹദാക്കള്‍ക്ക് വേണ്ടി യാസീന്‍, മൗലിദ്, ഫാതിഹ എന്നിവ പാരായണം ചെയ്യല്‍ ? - (മലയാളം)
ബദര്‍ ദിനം എന്ന പേരില്‍ റമളാന്‍ പതിനേഴാം രാവിനോടനുബന്ധിച്ച് മുസ്ലിംകളില്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന ദുരാചാരത്തെ കുറിച്ചും അതി ന്റെ നജസ്ഥിതി എന്ത് എന്നും വിശദമായി പ്രതിപാദിക്കുന്ന ഫത്‌വ.
ഈ റമദാന്‍ നമ്മെ മാറ്റുമോ ? - (മലയാളം)
റമദാന്‍ മാസത്തിന്റെയും തൗബയുടെയും ഖുര്‍ ആനിന്റെയും ശ്രേഷ്ടതകളും റമദാന്‍ മാസത്തെ ജീവിത വിജയത്തിന്നുള്ള അവസരമായി നാം എങ്ങിനെ ഉപയോഗപ്പെടുത്തണം എന്ന കാര്യവും വിശദീകരിക്കുന്ന ഉത്ബോധനം.
ബദറും ശിര്‍ക്കിന്റെ പ്രവര്‍ത്തനവും - (മലയാളം)
ബദര്‍ യുദ്ധം എന്തിന്നു വേണ്ടിയായിരുന്നു ??? ആരു തമ്മിലായിരുന്നു ?? സമൂഹത്തില്‍ കാണുന്ന ബദ് രീങ്ങളോടുള്ള പ്രാര്‍ത്ഥനയ്ടെ യാതാര്‍ഥ്യമെന്ത്?? ബദര്‍ യുദ്ധവും ബദ് രീങ്ങളും ശി ര്‍ ക്കന്‍ വിശ്വാസങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും പരിണമിച്ചതെന്ത് കൊണ്ട്?? പ്രൗഡമായ പ്രഭാഷണം
നോമ്പുകാരന്റെ പ്രതിഫലം - (മലയാളം)
റമദാന്‍ മാസത്തിലെ നോമ്പിന്റെ ശ്രേഷ്ടത വിവരിക്കുന്ന നബിവചനം
ഫോണിങ്ങിലെ മര്യാദകള്‍ - (മലയാളം)
ഫോണ്‍ ഇന്നൊരു നിത്യോപയോഗ വസ്തുവായി മാറിയിന്‍ട്ടുണ്ട്. പക്ഷേ, അധികപേരും ഫോണുപയോഗിക്കുന്നതിലെ മാന്യമായ മര്യാദകളെകുറിച്ച് ബോധവാന്മാരല്ല. അറിഞ്ഞു കൊണ്ടോ അറിയാതെയോ പലതരത്തിലുള്ള പ്രയാസങ്ങളും അതുമുഖേന മറ്റുള്ളവര്‍ക്കുണ്ടാകുന്നു. ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് ശല്യവും ഉപദ്രവവും ആയിക്കൂടാ. അവന്റെ ആദര്‍ശവും സംസ്കാരവും ഇത്തരം വ്യക്തി ബന്ധങ്ങളിലും ഇടപാടുകളിലും പ്രകടമാകണം. ഫോണ്‍ എന്ന അനുഗ്രഹം എങ്ങി നെ മാന്യമായി ഉപയോഗിക്കാം എന്നു പ്രതിപാദിക്കുന്ന ഒരു ചെറുകൃതി.
നാവിനെ സൂക്ഷിക്കുക - (മലയാളം)
സംസാരശേഷി അല്ലാഹു മനുഷ്യന് നഅകിയ വലിയ ഒരു അനുഗ്രഹമാണ്. സംസാരിക്കാന്‍ കഴിയാത്തവരേയും വിക്കോടുകൂസംസാരിക്കുന്നവരേയും കാണുമ്പോള്‍ ഈ അനുഗ്രഹം നമുക്ക് ബോധ്യമാകും. എല്ലില്ലാത്ത ഒരു കഷ്ണം മാംസം കൊണ്ട് കോടിക്കണക്കിന്ന് മനുഷ്യര്‍ അനേകായിരം ഭാഷകള്‍ സംസാരിക്കുന്നു. നാവിനാലുണ്ടാകുന്ന വിപത്തുകളും ജീവിത വിജയത്തിന്നായി നാവിനെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയും വ്യക്തമാക്കുന്നു
താടിയുടെ മതവിധി. - (മലയാളം)
താടിയുടെ നിര്‍വചനം , മതവിധി, പണ്ഡിതന്മാരുടെ നിലപാട്, മദ്\’ഹബിന്റെ ഇമാമുകളുടെ നിലപാട്,താടിയുടെ പരിതി തുദങ്ങിയവ വിശധമാക്കുന്നു.
ക്ഷമ - (മലയാളം)
ക്ഷമയുടെ സ്ഥാനം, ക്ഷമയില്ലാത്തവന്ന് ഈമാന്‍ ഉണ്ടാവുകയില്ല, ഏതെല്ലാം രീതിയില്‍ ക്ഷമിക്കണം? (നാവ്, ഖല്ബ്, ശരീരാവയവം ഇവ കൊണ്ട് ക്ഷമിക്കണം). ക്ഷമയുടെ നേട്ടങ്ങളും ശ്രേഷ്ടതകളും വിവരിക്കുന്ന പ്രഭാഷണം.
തൗബ - (മലയാളം)
തൗബയുടെ പ്രാധാന്യവും ശ്രേഷ്ടതകളും വിവരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ തെറ്റു ചെയ്യാനായി ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ അതില്‍ നിന്നും പിന്തിരിയുക. അല്ലാഹുവിനെ ദിക്കരിച്ച മനു ഷ്യരോട് അല്ലാഹു പറയുന്നു: \"അല്ലാഹുവിന്റെ കരുണയെ തൊട്ടു നിരാശരാകരുത്, നിങ്ങളുടെ മുഴുവന്‍ പാപങ്ങളും അല്ലാഹു \"പൊറുക്കുന്നവനാണ്‍\" ആരുടെയെല്ലാം തൗബ സ്വീകരിക്കില്ല. ?? തൗബ ചെയ്ത് അല്ലാഹുവിലേക്ക് അടുക്കുന്ന അവസ്ഥയിലെത്താനു നുള്ള പന്ത്രണ്ട് കാര്യങ്ങള്‍ പ്രഭാഷകന്‍ വിവരിക്കുന്നു.
സുബഹി നമസ്ക്കാരത്തില്‍ കുനൂത്തോ ? - (മലയാളം)
കേരളത്തിലെ പള്ളികളില്‍ ചെയ്തു വരുന്ന സുബഹി നമസ്കാരത്തിലെ കുനൂത്തിന്ന് പ്രമാണങ്ങളുടെ പിന്‍ബലമില്ല എന്നു വ്യക്തമാക്കുന്ന ലേഖനം. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കൂടെയും , അബൂബക്കര്‍, ഉമര്‍, ഉഥ്മാന്‍, അലി (റദിയല്ലാഹു അന്‍ഹും)യുടെ കൂടെയും നമസ്കരിച്ച സ്വഹാബിമാര്‍ അങ്ങിനെയൊരു കര്‍മ്മം അവരാരും ചെയ്തിട്ടില്ല എന്നു സാക്ഷ്യപ്പെടുത്തുന്നു.

API




