ഭ്രൂണാവസ്ഥ മുതല്‍ മനുഷ്യശരീരത്തിലെ ഒരോ അവയവത്തിന്‍റെ ഘടനയും വ്യവസ്ഥകളും അത്ഭുതകരമായ സംവിധാനവും വിശധമാക്കുന്നു. ഖുര്‍ആനില്‍ തദ് വിശയകമായി വന്ന വചനങ്ങളുടെ അപഗ്രഥനം. മനുഷ്യ ശരീരത്തിന്‍റെ ഘടനയെയും ധര്‍മ്മങ്ങളെയും അടുത്തറിയാന്‍ ഏറ്റവും സഹായകമായ കൃതി
മനുഷ്യ ശരീരം ഒരു അത്ഭുത സൃഷ്ടി - (മലയാളം)
അവഗണിക്കപ്പെടുന്ന നബി ചര്യകള്‍ - (മലയാളം)
താടി വളര്‍ത്തുക, താടിക്ക് വര്‍ണ്ണം നല്‍കുക, നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കാതിരിക്കുക തുടങ്ങിയ, നിത്യ ജീവിതത്തില്‍ സാധാരണയായി മുസ്ലിം കള്‍ അവഗണിക്കുന്ന സുന്നത്തുകളുടെ പ്രാധാന്യം വിശദീകരിക്കുന്നു. ചില ചോദ്യോത്തരങ്ങള്‍ സഹിതം.
മരണം - (മലയാളം)
മരണവുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ പരാമര്‍ശിച്ച ആയത്തുകളിലേക്ക് ഒരു എത്തി നോട്ടം
‘മിശാരി റാഷിദ് അല്‍ അഫാസി” യുടെ ഖുര്‍ആന്‍ പാരായണം മലയാളം ഇന്‍ഗ്‌ലീഷ് പരിഭാഷാ സഹിതം
ഇസ്‌ലാം ഈ ശാസ്ത്ര യുഗത്തിലും പ്രസക്തമോ ??? - (മലയാളം)
ശാസ്ത്ര സാങ്കേതിക രംഗത്തുള്ള സര്‍വ്വ നേട്ടങ്ങള്‍ക്കു നടുവിലും അവയുടെ പുരോഗതി അനേകം പ്രതികൂല വശങ്ങള്‍ കൂടി സമ്മാനിച്ച് കൊണ്ട് മനുഷ്യന്റെ അസ്തിത്വത്തെയും ശാസ്ത്രത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇസ്ലാം വിഭാവനം ചെയ്യുന്ന ദൈവ വിശ്വസാദിഷ്ടിതമായ ജീവിതരീതി മനുഷ്യന്‍ സ്വീകരിക്കുക വഴി മാത്രമേ ഈ പ്രതികൂലാവസ്തയെ മറികടക്കാന്‍ സാധിക്കുകയുള്ളൂ എന്ന് വ്യക്തമാക്കുന്ന ഉജ്ജ്വല പ്രഭാഷണം.
വിശ്വാസവും ആത്മശാന്തിയും - (മലയാളം)
അശാന്തി നിറഞ്ഞ ജീവിതത്തിന്‍ സുഖമോ സംതൃപ്തിയോ ഉണ്ടാവുകയില്ല. മനുഷ്യ ജീവിതത്തിന്ന്‍ കൈമോശം വന്ന ഈ അമൂല്യ നിധി എങ്ങിനെ കരസ്ഥമാക്കും? മനസ്സമാധാനത്തിന്ന്‍ വേണ്ടി അലഞ്ഞു തിരിയുന്ന മാനവര്‍ക്കുള്ള വഴികാട്ടിയാണ് ഈ പുസ്തകം
ഇസ്‌ലാമിക വിശ്വാസം - (മലയാളം)
ഇസ്ലാമിക വിശ്വാസം, ഖബര്‍ പൂജ,അല്ലാഹു,നബിദിനാഘോഷത്തിന്റെ വിധി, ന്യായ വിധി നാള്‍, തുടങ്ങി അനിവാര്യമായും ഒരു മുസ്ലിം അറിഞ്ഞിരിക്കേ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഒരു കൃതി.
സത്യവിശ്വാസിക്ക് വിപത്ത് ബാധിച്ചാല്‍ - (മലയാളം)
നന്മയും തിന്മയും ജീവിതത്തിന്റെ രണ്ടു ഘടകങ്ങളാകുന്നു. പ്രയാസങ്ങളും കഷ്ടപ്പാടുകളും സഹിച്ചവരായിരുന്നു പ്രവാചകന്‍മാരും സഹാബികളും. പരീക്ഷണങ്ങള്‍ മനുഷ്യരുടെ ദുഷ്ചെയ്തികള്‍ മുഖേനയും സംഭവിക്കാം. അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ നന്ദി കാണിക്കാനും പരീക്ഷണങ്ങളെ ക്ഷമയോടെ നേരിടാനും വിശ്വാസി തയ്യാറാകേണ്ടതുണ്ട്. തനിക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ പറയല്‍ നന്ദിയുടെ ഭാഗമാകുന്നു. വിപത്ത് നീങ്ങിയാല്‍അല്ലാഹുവിനെ മറക്കാതിരിക്കണം, തുടങ്ങി ജീവിത വിജയത്തിന്ന് വിശ്വാസിയെ പ്രാപ്തനാക്കുന്ന പ്രൗഡമായ പ്രഭാഷണം.
അയല്‍പക്ക മര്യാദകള്‍ - (മലയാളം)
അയല്‍പക്ക മര്യാദകളെക്കുറിച്ച് ക്വുര്‍ആനിലുംഹദീഥിലും ധാരാളം പരാമര്‍ശങ്ങള്‍ കാണാം ,നിങ്ങള്‍ കറിയില്‍ വെള്ളം ചേര്‍ത്തെങ്കിലും അയല്‍വാസിക്ക് കൊടുക്കുക, എന്ന പ്രവാചകന്റെ കല്‍പന നമ്മള്‍ അയല്‍വാസികളോട് പെരുമാറേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. അയല്‍വാസി മുസ്ലിമാണോ അമുസ്ലിമാണോ എന്ന വേര്‍തരിവിനും വലിയ പ്രാധാന്യമില്ല. അവരെ സംരക്ഷിക്കാന്‍ കടപ്പെട്ടവരായതിനാല്‍ നാം അയല്‍വാസിയെ വഞ്ചിക്കുകയോ ചതിക്കുകയോ പാടില്ല, ദുഃഖകരമെന്ന് പറയട്ടെ\’ നാമും അയല്‍വാസികള്‍ക്കു മിടയില്‍ വലിയ മതിലുകളാണ്, ഈ മതിലുകള്‍ നമ്മുടെ മനസ്സിലേക്കും കടുവരുന്നതിനെ നാം ഭയപ്പെടുക. വിശ്വാസി....
വിനയം - (മലയാളം)
സ്വല്‍സഭാവത്തില്‍നിന്നും വ്യതിചലിക്കുമ്പോളാണ്വ് മനുഷ്യന്ന് നാശം ഭവിക്കുക. വിശ്വാസി സ്വീകരിക്കേണ്ട സ്വഭാവഗുണങ്ങലില്‍ ഒന്നായ വിനയത്തിന്റെ പ്രാദാന്യവും അതിന്റെ മഹത്വവും അത് സ്വീകരിച്ചാലുള്ള നേട്ടങ്ങളും വിവരിക്കുന്നു.
റമദാന്‍ പുണ്യങ്ങളുടെ പൂക്കാലം - (മലയാളം)
റമദാന്‍ മാസത്തിന്റെയും വ്രതത്തിന്റെയും ശ്രേഷ്ടതകള്‍, റമദാനില്‍ നോമ്പനുഷ്ടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, റമദാനില്‍ ഉം\’റ നിര്‍വഹിച്ചാലുള്ള പ്രതിഫലം തുടങ്ങിയവ വിവരിക്കുന്നു.
ഖുര്‍ആന്‍ ഒരു ചരിത്ര ഗ്രന്ഥമല്ലെങ്കിലും ഖുര്‍ആനില്‍ അനേകം ചരിത്ര പരാമര്‍ശങ്ങള്‍ പരാമര്ശിക്കുന്നുണ്ട്, വിവിധ നാഗരികതകളുടെ നാശകാരണങ്ങള്‍ എന്ത് കൊണ്ടായിരുന്നു ?? ചരിത്ര ഗവേശകന്മാരെ ഖുര്‍ആനിലേക്ക് ക്ഷണിക്കുന്ന ഖുര്‍ആനിന്റെ ചരിത്ര വസ്തുതകള്‍ വിവരിക്കുന്ന അമൂല്യ രചന.

API


